entertainment

ത്രില്ലര്‍ ഫോര്‍മുലയെ ഉടച്ചു വാര്‍ക്കുന്ന സല്യൂട്ട്; സ്ഥിരം പോലീസ് സിനിമകള്‍ക്ക് ഒരു ബദല്‍

താരത്തില്‍ നിന്നും സൂപ്പര്‍ താര പദവിയിലേക്കുള്ള ഒരു താരത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണയാക സ്ഥാനം കല്‍പ്പിച്ച് നല്‍കിയിരിക്കുന്നതാണ് പോലീസ് വേഷങ്ങള്‍. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെല്ലാം പോലീസായി കയ്യടി നേടി തങ്ങളുടെ സൂപ്പര്‍ താര പദവിയുറപ്പിച്ചവരാണ്. ദുല്‍ഖര്‍ സല്‍മാനും താരത്തില്‍ നിന്നും സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ദുല്‍ഖറിന്റെ മുഴുനീള പോലീസ് വേഷത്തിലുള്ളൊരു സിനിമ വരുന്നത്.




entertainment

വര്‍ത്തമാന ഇന്ത്യയുടെ ശബ്ദം! ആള്‍ക്കൂട്ട കയ്യടികളെ ചോദ്യം ചെയ്യുന്ന സിനിമ

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയാണ് ജന ഗണ മന. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്വീന്‍ എന്ന കോളേജ് കഥ പറഞ്ഞ സിനിമയ്ക്ക് ശേഷം ഡിജോ സംവിധാനം ചെയ്ത സിനിമയാണ് ജന ഗണ മന. രണ്ടാമത്തെ സിനിമയും ഡിജോ ആരംഭിക്കുന്നത് കോളേജില്‍ നിന്നുമാണ്.




entertainment

മമ്മൂട്ടിയുടെ മന്നാടിയാർക്ക് മമ്മൂട്ടിയിലൂടെ മറുപടി നല്‍കി റത്തീന; താരത്തിനും ഉയരെ മഹാ നടന്‍!

തന്റെ മകനൊപ്പം ജീവിക്കുന്ന റിട്ടയര്‍ഡ് പോലീസ് ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രം. അയാളും മകനും തമ്മിലുള്ള ബന്ധത്തിലൂടെ കഥ പറഞ്ഞു തുടങ്ങി ജാതി രാഷ്ട്രീയത്തിലേക്കും ഇസ്ലാമോഫോബിയയിലേക്കുമൊക്കെ വിരല്‍ ചൂണ്ടുന്നൊരു സിനിമയാണ് പുഴു. സിനിമയുടെ തുടക്കം മുതല്‍ തന്നെ കാത്തിരിക്കാതെ കാര്യത്തിലേക്ക് കടക്കുകയാണ് റത്തീന. പതിഞ്ഞ താളത്തില്‍, പുഴു എന്ന പേരിനെ ഓര്‍മ്മിപ്പിക്കും വിധം, ആണ് സിനിമയുടെ സഞ്ചാരം.




entertainment

വിശ്വാസം കാത്ത് ജീത്തുവും മോഹന്‍ലാലും; അടച്ചിട്ട മുറിയിലെ രഹസ്യങ്ങളുമായി ട്വല്‍ത്ത് മാന്‍

ദൃശ്യത്തിനും ദൃശ്യം ടുവിനും ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന സിനിമയാണ് 12ത് മാന്‍. മൂന്നാമത്തെ സിനിമയിലേക്ക് എത്തുമ്പോഴും ഈ കോമ്പോയില്‍ നിന്നും പ്രതീക്ഷിക്കുന്ന നിലവാരം കാത്തുസൂക്ഷിക്കാന്‍ ജീത്തുവെന്ന സംവിധായകന് സാധിച്ചിട്ടുണ്ട്. സമീപകാല മോഹന്‍ലാല്‍ സിനിമകളെ വച്ചു നോക്കുമ്പോള്‍ അദ്ദേഹത്തിലെ താരത്തേയും നടനേയും വേണ്ട തരത്തില്‍ ഉപയോഗിക്കാന്‍ ജീത്തുവിന് സാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. ട്വല്‍ത്ത് മാന്‍




entertainment

പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാതെ കുറ്റവും ശിക്ഷയും

മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പത്തിലെ നടപ്പുരീതികളില്‍ നിന്നും മാറി നടക്കുന്ന സംവിധായകനാണ് രാജീവ് രവി. ആദ്യ സിനിമയായ അന്നയും റസൂലും പിന്നാലെ വന്ന ഞാന്‍ സ്റ്റീവ് ലോപ്പസും കമ്മട്ടിപ്പാടവുമെല്ലാം അത്തരത്തില്‍ മലയാള സിനിമയ്ക്ക് ദീര്‍ഘദൂരം സഞ്ചരിക്കാനുള്ള പാതയൊരുക്കിയവയായിരുന്നു. അതുകൊണ്ട് തന്നെ രാജീവ് രവി തന്റെ നാലാം സിനിമയുമായി എത്തുമ്പോള്‍ സിനിമാപ്രേമികളില്‍ പ്രതീക്ഷയുണ്ടാകുന്നത് സ്വഭാവികമാണ്. ഒപ്പം മലയാള സിനിമയിലെ ചെറുപ്പക്കാരില്‍




entertainment

ആണ്ടവര്‍ക്ക് ഒരു ഭക്തന്‍ ഒരുക്കിയ സ്തുതി ഗീഥം!

മാനഗരവും കൈതിയും മാസ്റ്ററും കഴിഞ്ഞ് വിക്രമിലേക്ക് കടന്നിരിക്കുകയാണ് ലോകേഷ് കനകരാജ്. നാലാമത്തെ സിനിമയിലേക്ക് എത്തുമ്പോഴേക്കും തന്റേതായൊരു സിനിമാറ്റിക് യൂണിവേഴ്‌സും ആ യൂണിവേഴ്‌സിനൊരു ആണ്ടവരേയും സൃഷ്ടിച്ചെടുത്തിരിക്കുകയാണ് ലോകേഷ് കനകരാജ്. Also Read: ബി​ഗ് ബോസിലേക്ക് റീ എൻട്രി നടത്താൻ സുചിത്ര എത്തുന്നു, സൂചന നൽകി ബി​ഗ് ബോസ്! ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ ആക്ഷന്‍ സെറ്റ്പീസുകള്‍ കൊണ്ട് മാജിക്ക് തീര്‍ക്കുന്ന




entertainment

ധര്‍മപുത്രന് മോക്ഷം നല്‍കാന്‍ വന്ന ചാര്‍ലി ചാപ്ലിന്‍; ഹൃദയസ്പര്‍ശിയായി ചാര്‍ലി

ആക്ഷന്‍, കോമഡി ഡ്രാമകളില്‍ നിന്നും വഴിയൊന്ന് മാറി നടക്കുകയാണ് രക്ഷിത് ഷെട്ടി. കേരളത്തിലും കള്‍ട്ട് സ്റ്റാറ്റസുകളുള്ള സിനിമകള്‍ ഒരുക്കിയ കന്നഡ സിനിമയിലെ യുവ നടന്റെ ഏറ്റവും പുതിയ സിനിമയാണ് 777 ചാര്‍ലി. ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു നായയും അവളുടെ യജമാനനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത്. എല്ലാ അര്‍ത്ഥത്തിലും




entertainment

പൃഥ്വിയുടെ 'ആണ്‍ അഹന്ത'യ്ക്ക് വീണ്ടും മുറിവേല്‍ക്കുമ്പോള്‍! പഴയ ട്രാക്കിലേക്ക് മടങ്ങുന്ന ഷാജി കൈലാസ്‌

കഴിഞ്ഞ കുറച്ചുകാലമായി മലയാള സിനിമ റിയലിസ്റ്റിക് സിനിമയുടെ പാതയിലൂടെയായിരുന്നു സഞ്ചരിച്ചു കൊണ്ടിരുന്നത്. ഇതില്‍ നിന്നുമൊരു മാറ്റം പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അങ്ങനൊരു ആഗ്രഹം കൊണ്ടു നടന്നവര്‍ക്ക് വേണ്ടിയുള്ള സിനിമയാണ് കടുവ. ട്രെയിലറും ടീസറും പ്രൊമോഷനുമെല്ലാം സൂചിപ്പിച്ചത് പോലൊരു മാസ് ആക്ഷന്‍ സിനിമയാണ് കടുവ. Also Read: ശരിക്കും ബിഗ് ബോസ് ഇദ്ദേഹമാണ്! ആ ശബ്ദത്തിന് പിന്നിലുള്ള ആള്‍ തന്നെയാണോ




entertainment

വെള്ളത്തിന് അടിയിലായിപ്പോയൊരു നാടും വയനാടിന്റെ 'സുവര്‍ണ' കാലവും; ചരിത്രം പറയുന്ന തരിയോട്!

കാടിന്റെ മനോഹാരിതയും ജീവന്റെ തുടിപ്പും പേറുന്ന നാടാണ് വയനാട്. ആരേയും മയക്കുന്ന പ്രകൃതി ഭംഗി. ജീവന്റെ പച്ചപ്പ്. അതേസമയം തന്നെ ഒരുപാട് രഹസ്യങ്ങളും നിഗൂഢതകളും കൂടി വയനാട് കാത്തുസൂക്ഷിക്കുന്നുണ്ട്. അതിലൊന്നാണ് വയനാടിന്റെ അടിത്തട്ടിലെ സ്വര്‍ണഖനികള്‍. ഒരുപക്ഷെ ഇന്നത്തെ തലമുറയില്‍ പെട്ട പലരും കേള്‍ക്കുക പോലും ചെയ്തിട്ടുണ്ടാകില്ല, വയനാടിന്റെ ആ സുവര്‍ണകാലത്തെക്കുറിച്ച്. ഡാമെടുത്ത് പോയ തരിയോട് എന്ന ഗ്രാമത്തെക്കുറിച്ചും




entertainment

രഹസ്യങ്ങള്‍ ഒളിപ്പിച്ച ഇല വീഴാ പൂഞ്ചിറയും അതിലും നിഗൂഢതയുള്ള മനുഷ്യരും!

തിരക്കഥാകൃത്തായ ഷാഹി കബീര്‍ സംവിധായകനായി മാറുന്ന സിനിമയാണ് ഇല വീഴാ പുഞ്ചിറ. സമൂദ്രനിരപ്പില്‍ നിന്നും 3200 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന വയര്‍ലെസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന മധുവും സുധി കോപ്പ അവതരിപ്പിക്കുന്ന സുധിയും. ചുറ്റിനും കാടും വന്യ മൃഗങ്ങളും എപ്പോഴും വരാന്‍ സാധ്യതയുള്ള മഴയും കാറ്റും




entertainment

പൂര്‍ണത തേടുന്ന അപൂര്‍ണാനന്ദനും അപൂര്‍വ്വ സിനിമയും; മഹാവീര്യര്‍, ഒരു കള്‍ട്ടിനുള്ള ഒരുക്കം!

ആയിരത്തിലധികം ദിവസങ്ങള്‍ പിന്നിട്ടു ഒരു നിവിന്‍ പോളി സിനിമ തീയേറ്ററുകളിലേക്ക് എത്തിയത്. ഇടയ്ക്ക് ഇറങ്ങേണ്ടിയിരുന്ന തുറമുഖം പല കാരണങ്ങള്‍ ഇപ്പോഴും ശാപമോക്ഷത്തിനായി കാത്തിരിക്കുകയാണ്. ആരാധകരുടെ ആ കാത്തിരിപ്പിന് ഇന്ന് അവസാനമായിരിക്കുകയാണ്. 1983യും ആക്ഷന്‍ ഹീറോ ബിജുവും നിവിന്‍ പോളിയ്ക്ക് നല്‍കിയ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യര്‍ ആണ് ആ സിനിമ. മറ്റൊരു യുവതാരമായ ആസിഫ്




entertainment

വാക്കുകള്‍ക്ക് അതീതം ഫഹദ് ഫാസില്‍! വികാരങ്ങളുടെ കുത്തൊഴുക്ക് നല്‍കി മലയന്‍കുഞ്ഞ്

വീണ്ടുമൊരിക്കല്‍ കൂടി ഫഹദ് ഫാസില്‍ മലയോരങ്ങളിലേക്ക് കുടിയേറുകയാണ്. അന്ന് ഭാവന സ്റ്റുഡിയോസിലെ മഹേഷ് ആയിട്ടായിരുന്നുവെങ്കില്‍ ഇന്ന് കുടിയേറ്റം അനിക്കുട്ടനായിട്ടാണ്. മഹേഷ് സൗമ്യനും സല്‍സ്വഭാവിയുമായ അടുത്ത വീട്ടിലെ പ്രിയപ്പെട്ട ചേട്ടനും കൂട്ടുകാരനുമൊക്കെയായിരുന്നു.  അനിക്കുട്ടനെന്ന അനില്‍കുമാര്‍ പക്ഷെ പ്രിയപ്പെട്ടവനല്ല, അയല്‍വീട്ടിലും നാട്ടിന്‍പുറത്തെ മൈതാനത്തുമൊക്കെ കണ്ടിട്ടുള്ള ചൂടനായ, ആളുകളോട് അടുപ്പം കാണിക്കാത്ത ആ മൊരടന്‍ ചേട്ടനാണ്. Also Read: 'എവിടെയാണെങ്കിലും നീയിന്ന്




entertainment

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ട് വീണ്ടും; സസ്‌പെന്‍സും ട്വിസ്റ്റും നിറച്ച് മോണ്‍സ്റ്റര്‍

പുലിമുരുകന്‍ എന്ന മെഗാ ഹിറ്റിന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും കൈ കോര്‍ത്തിരിക്കുകയാണ്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ തിരിച്ചുവരവില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരവും വൈശാഖ് എന്ന സംവിധായകനും ഒരുക്കിയിരിക്കുന്നത് പുലിമുരുകനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു സിനിമയാണ്. മേക്കിംഗിലോ കഥ പറയുന്ന രീതിയിലോ പുലിമുരുകനുമായോ വൈശാഖിന്റെ മുന്‍ സിനിമകളുമായോ യാതൊരു സാമ്യതയുമില്ലാത്തൊരു ചിത്രമാണ് മോണ്‍സ്റ്റര്‍. Also




entertainment

കുഞ്ചാക്കോ ബോബന്‍ ശിക്കാരി ശംഭുവാണോ പുലിമുരുകനാണോ എന്ന് ഉടന്‍ അറിയാം!!

അബദ്ധത്തില്‍ പുലിയെ പിടിച്ച് താരമായ ചിത്രകഥാ നായകനാണ് ശിക്കാരി ശംഭു. ബാല്യത്തിന്റെ ഹീറോ!! ആ ശിക്കാരി ശംഭുവിന് സമാനമായ ചെറുപ്പക്കാരന്റെയും സംഘത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ശിക്കാരി ശംഭു. കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം, ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ വിവരങ്ങള്‍ അനുസരിച്ച് നാളെ (ജനുവരി 20) തിയേറ്റുകളിലെത്തും.. ഒരു ചിരി വിരുന്നായിരിയ്ക്കും ശിക്കാരി ശംഭു എന്ന് ഉറപ്പു തരുന്നതാണ് ചിത്രത്തിന്റെ ട്രെയിലറും ടീസറും.




entertainment

ഇക്ക ജെയിംസായി അവതരിക്കാന്‍ ഇനി രണ്ട് ദിവസം, സ്ട്രീറ്റ് ലൈറ്റ്സ്! ഹിറ്റാവാന്‍ കാരണങ്ങളൊന്നും വേണ്ട!!

2018 ലെ മമ്മൂട്ടിയുടെ ആദ്യത്തെ സിനിമയായി സ്ട്രീറ്റ് ലൈറ്റസ് റിലീസിനെത്താന്‍ പോവുകയാണ്. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക് ദിനത്തിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. അന്ന് തന്നെ നിരവധി സിനിമകളുടെ റിലീസ് ഉണ്ടെങ്കിലും താരരാജാവിന്റെ സിനിമയ്ക്ക് പ്രത്യേക അംഗീകാരമാണ് കിട്ടാന്‍ പോവുന്നത്. കാട്ടാളന്‍ പൊറിഞ്ചുവായി മമ്മൂക്ക, ഇക്കയുടെ മാസ് ആക്ഷന്‍ തീര്‍ന്നിട്ടില്ല; സിനിമയുടെ




entertainment

ആദിത്യ മോഹനെന്ന ആദി ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്, ആക്ഷനും സംഗീതവും ഇടകലര്‍ന്ന കുടുംബചിത്രം!

ബാലതരമായി മികച്ച പ്രകടനം കാഴ്ച വെച്ച പ്രണവ് ഇനി നായകനിലേക്ക്. നായകനായി തുടക്കം കുറിക്കുന്നത് ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെയാണ്. താരപുത്രന് ലഭിക്കാവുന്നതില്‍ വെച്ച് മികച്ച വരവേല്‍പ്പാണ് നല്‍കുന്നത്. ആദിയെക്കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. അപ്പുവിനെ ആദിയായി സ്ക്രീനില്‍ കണ്ടതിന് ശേഷം മോഹന്‍ലാലും സുചിത്രയും പറഞ്ഞത്? ആരാധകര്‍ അറിഞ്ഞോ? ആദി പൂര്‍ത്തിയാക്കാന്‍




entertainment

പദ്മാവതിയെ ഭയക്കുന്ന എല്ലാ 'ഭീകരന്മാരും' ഇന്ന് തിയേറ്ററില്‍ വരണം,നിങ്ങളുടെ പ്രശ്‌നം എന്താണെന്ന് പറയൂ

വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമൊക്കെ ഇടയില്‍ ഇന്ന് (ജനുവരി 25 ന്) പദ്മാവതി തിയേറ്ററിലെത്തുകയാണ്. ചിത്രത്തിന്റെ പേരില്‍ നായികയെ ഉള്‍പ്പടെ ഭീഷണിപ്പെടുത്തിയവര്‍ തിയേറ്ററിലെത്തണം.. നിങ്ങള്‍ പറയുന്ന പ്രശ്‌നം ചിത്രത്തിലുണ്ടോ എന്ന് നോക്കിയിട്ട് ഇനി വാളെടുത്താല്‍ മതി. സൂഫി കവിയായിരുന്ന മാലിക് മുഹമ്മദിന്റെ പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് സഞ്ജയ് ലീല ബന്‍സാലി അതേ പേരില്‍ ചിത്രമൊരുക്കുന്നത്. സിനിമയെ




entertainment

അലസനും മടിയനുമായ നിവിന്‍ പോളിയെ തൃഷ മാറ്റിയെടുക്കുമോ?, ഈ ഒരു ദിവസം കഴിഞ്ഞാല്‍ അറിയാം!!

നാളെ, ഫെബ്രുവരി 2 ന് നിവിന്‍ പോളിയുടെ 2018 ലെ ആദ്യത്തെ ചിത്രം റിലീസ് ചെയ്യുകയാണ്. ഹേ ജൂഡ് എന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് ശ്യാമപ്രസാദാണ്. തെന്നിന്ത്യന്‍ താരം തൃഷ ഹേയ് ജൂഡ് എന്ന ചിത്ത്രതിലൂടെ മലയാളത്തിലെത്തുന്നു എന്നതാണ് ഈ സിനിമയുടെ ആദ്യത്തെ പ്രത്യേകത. ആ വികൃതിക്കാരിയായ താരപുത്രിക്ക് കല്യാണം, ഒരേയൊരു ചിത്രത്തിലൂടെ ഹിറ്റായ അമുദയെ ഓര്‍മയില്ലേ?




entertainment

സങ്കൽപ്പങ്ങളെ മാറ്റിയെഴുതുന്ന സൂപ്പർ ഹീറോ: പാഡ് മാൻ!

മറ്റ് സഹ താരങ്ങളേക്കാളും അധികം സിനിമകളുമായി ഓരോ വർഷവും പ്രേക്ഷകനു മുന്നിൽ എത്തുന്ന നടനാണ് അക്ഷയ് കുമാർ. റെക്കോർഡുകളിലും പ്രേക്ഷക സ്വീകാര്യതയിലും താരം മുന്നിൽ തന്നെയാണ്. 2018 ലെ തന്റെ ആദ്യ സിനിമയുമായി തീയറ്ററുകളും ആരാധകരുടെ മനസ്സും കീഴടക്കാൻ അക്ഷയ് ഫെബ്രുവരി 9ന് എത്തുകയാണ് പാഡ്മാൻ - ലൂടെ.കിങ്ഖാൻ സൈക്കിൾ റിക്ഷയിൽ! കൂടെ കത്രീനയും അനുഷ്കയും! എന്താ




entertainment

വിവാദങ്ങള്‍ക്ക് വിട, കാത്തിരിപ്പിന് വിരാമം, ആമി തിയേറ്ററുകളിലേക്ക്, പ്രിവ്യൂ വായിക്കാം!

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരിയായി മഞ്ജു വാര്യര്‍ അഭിനയിച്ച ആമി തിയേറ്ററുകളിലേക്ക് എത്തുകയാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫെബ്രുവരി ഒന്‍പതിന് ചിത്രം റിലീസ് ചെയ്യുകയാണ്. തുടക്കം മുതല്‍ ഈ സിനിമയെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. നായികയായി വിദ്യാ ബാലനെ തീരുമാനിച്ചതും താരം പിന്‍മാറിയതും പിന്നീട് ട്രെയിലറും ഗാനവുമൊക്കെ പുറത്തുവന്നപ്പോഴും വിമര്‍ശനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. താരപുത്രന്‍മാര്‍ അരങ്ങു തകര്‍ക്കുന്നതിനിടയില്‍ താരപുത്രികളെവിടെ? മലയാള




entertainment

കട്ടാനോ വെട്ടാനോ ഒന്നുമില്ലാതെ മലയാളത്തില്‍ ഒരു സമ്പൂര്‍ണ്ണ എ പടം, നാളെ റിലീസ്!!

ഞെട്ടേണ്ട.. സംഗതി സത്യമാണ്. ഒരു എ പടത്തിന് വേണ്ട എല്ലാ ചേരുവകളോടും കൂടെയാണ് റോസാപൂ എന്ന ചിത്രമാരുങ്ങുന്നത്. എന്നാല്‍ അശ്ലീലമായ ഒരു രംഗമോ സംഭാഷണമോ ചിത്രത്തലുണ്ടാവില്ല എന്ന് ഉറപ്പ് പറയാം. രണ്ടര മണിക്കൂര്‍ ചിരിച്ച് ആസ്വദിച്ച് കാണാന്‍ പറ്റുന്ന ചിത്രമായിരിയ്ക്കും റോസാപൂ..വിനു ജോസഫാണ് റോസാപൂ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തമീന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍




entertainment

സിദ്ധാർഥ് തന്റെ പ്രണയം തുറന്നു പറയുന്നു! ഫെബ്രുവരി 14 അല്ല 9 ന്! കഥ പറഞ്ഞ കഥ പ്രിവ്യൂ വായിക്കാം...

തൈക്കുടം ബ്രിഡ്ജ് ഫെയിം സിദ്ധാർഥ് മേനോൻ നായകനാകുന്ന കഥ പറഞ്ഞ കഥ ഫെബ്രുവരി 9 നു തീയേറ്ററുകളിലെത്തുന്നു. റോക് സ്റ്റാർ എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥ് എത്തുന്ന രണ്ടാമത്തെ ചിത്രമാണ് കഥ പറഞ്ഞ കഥ. നവാഗതനായ ഡോ സിജു ജവഹർ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. തരുഷിയാണ് നായിക. സന്തോഷ് കീഴാറ്റൂര്‍, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍,




entertainment

പുതുമുഖങ്ങളുടെ മറ്റൊരു പരീക്ഷണം, ഇത് വെറും 'കളി'യല്ല! ടീസര്‍ കിടുക്കി.. ഇനിയാണ് അങ്കം വെട്ട്!!

പുതുമുഖങ്ങളുമായി മറ്റൊരു സിനിമ കൂടി റിലീസിനെത്താന്‍ പോവുകയാണ്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് കളി. ഫ്രൈഡേ, അപൂര്‍വ്വ രാഗം, ടൂ കണ്‍ട്രീസ്, ഷെര്‍ലക് ഹോംസ് എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ തിരക്കഥ കൃത്താണ് നജീം കോയ. നജീം ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് കളി. ഫെബ്രുവരി 9 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. നിവിന്റെ ഹേയ്




entertainment

ഒരു യൂത്തിന്റെ ചിത്രം മാത്രമല്ല കഥ പറഞ്ഞ കഥ, വ്യത്യസ്തമായ പ്രമേയം! പ്രേക്ഷക പ്രതികരണം ഇങ്ങനെ...

യൂത്തിന്റെ പ്രിയപ്പെട്ട താരമായ സിദ്ധാർഥ് മേനോന്റെ കഥ പറഞ്ഞ കഥ  തിയേറ്ററുകളിലെത്തി. റോക് സ്റ്റാറിനു ശേഷം സിദ്ധാർഥ് നായികനായെത്തുന്ന ചിത്രമാണിത്. ചിത്രത്തിൽ താരുഷിയാണ് നായിക. നവാഗതനായ ഡോ സിജു ജവഹർ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂര്‍, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കണ്ടതിൽ




entertainment

കുഞ്ഞ് പ്രാർഥനയും പ്രതീക്ഷയുമായി അവൻ എത്തുന്നു... പ്രേക്ഷകരുടെ സ്വന്തം കുഞ്ഞ് ദൈവം

ജോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമായ കുഞ്ഞ് ദൈവം പ്രദർശനത്തിനെത്തുന്നു. ജോജ് ജോർജ്, സിദ്ധാർത്ഥ് ശിവൻ , റെയ്ന മരിയ, ആദിഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'കുട്ടികളുടെ ചിത്രമാണ് കുഞ്ഞ് ദൈവം. സച്ചിൻ വാര്യരുടെ മനോഹരമായ പ്രണയ ഗാനം! നീല ശലഭമേ.. ചാര്‍മിനാറിലെ വീഡിയോ ഗാനം കാണാം ചിത്രത്തിന്റെ പേരു പോലെ തന്നെയാണ് സിനിമയും. കുഞ്ഞുങ്ങളുടെ




entertainment

ജയപ്രദയുടെ ശക്തമായ തിരിച്ചുവരവ്, കിണര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്, പ്രിവ്യൂ വായിക്കൂ!

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായാണ് ഓരോ വെള്ളിയാഴ്ചയപം കടന്നുവരുന്നത്. പ്രേക്ഷകരെ സംബന്ധിച്ച് കാഴ്ചയുടെ വസന്തമൊരുക്കിയാണ് ഓരോ സിനിമയും എത്തുന്നത്. എംഎ നിഷാദ് സംവിധാനം ചെയ്ത കിണര്‍ എന്ന സിനിമയും ഇത്തവണത്തെ റിലീസിലുണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പ്രേക്ഷകരുമായി ബന്ധപ്പെടുത്താവുന്ന റിയലിസ്റ്റിക് മൂവിയുമായാണ് ഇത്തവണ എംഎ നിഷാദും സംഘവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഡോക്ടര്‍ അന്‍വര്‍ അബ്ദുള്ള, ഡോ അജു കെ




entertainment

മുകേഷിന്റെ മകന്റെ 'കല്യാണം' നാളെ.. പ്രണവിന് പിന്നാലെ മറ്റൊരു താരപുത്രനും നായകനാവുന്നു!

പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം ആഘോഷിച്ചതിന് പിന്നാലെ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് മറ്റൊരു താരപുത്രന്‍ കൂടി എത്തിയിരിക്കുകയാണ്. നടന്‍ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ മുകേഷാണ് നായകനായി സിനിമയിലേക്ക് വരുന്ന അടുത്ത താരപുത്രന്‍. ശ്രാവണ്‍ നായകനാവുന്ന കല്യാണം എന്ന സിനിമയാണ് ഫെബ്രുവരി 23 ന് തിയറ്ററുകളിലേക്ക് എത്തുന്നത്. രാജേഷ് ആര്‍ നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്.




entertainment

വെട്ടിയൊതുക്കാത്ത മനുഷ്യ സ്വപ്നങ്ങളുമായി 'ബോണ്‍സായ്'! പ്രിവ്യൂ വായിക്കാം...

ബോൺസായ് വൃക്ഷങ്ങളെ പോലെ വെട്ടിനുറക്കപ്പെട്ട് മനഷ്യ സ്വപ്നങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സന്തോഷ് പെരിങ്ങേത്തിന്റെ ബോൺസായി. നമ്മൾ ഇതുവരെ കണ്ട പ്രമേയമോ ആവിഷ്കാര രീതിയോ അല്ല ചിത്രത്തിൽ. ദളിത് മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണിത്. ജീവിതം കൈപിടിയിലാക്കാൻ വേണ്ടി പരക്കം പായുന്ന ഒരു കൂട്ടം ജനങ്ങളുടെ ജീവിതവും സങ്കടവുമാണ് അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ മനോജി കെ




entertainment

അനുഷ്ക മാലാഖയോ അതോ യക്ഷിയോ? ഹോളി ദിവസം പരി തീയറ്ററിൽ

പ്രോസിത് റോയ് എന്ന നവസംവിധായകന്റെ ചിത്രമാണ് പരി. അനുഷ്ക ശർമ്മ പ്രധാന വേഷത്തിലെത്തുന്ന സൂപ്പർനാച്ചുറൽ ഹൊറർ ചിത്രം ഹോളി ദിവസമായ മാർച്ച് 2നാണ് തീയറ്ററുകളിൽ എത്തുന്നത്.അനുഷ്കയുടെ തന്നെ നിർമ്മാണ കമ്പനിയായ ക്ലീൻ സ്റ്റേറ്റ് ഫിലിംസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പരി. ഷാരൂഖ് ഖാന്റെ നായികയായി രബ്നെ ബനാദി ജോഡി എന്ന സൂപ്പർഹിറ്റായി മാറിയ ചിത്രത്തിലൂടെയാണ് അനുഷ്ക ബോളിവുഡിൽ




entertainment

പൂമരം പൂക്കാത്ത മരമല്ല! താരപുത്രന്റെ അരങ്ങേറ്റവുമായി പൂമരത്തിന്റെ വസന്തത്തിന് മണിക്കൂറുകള്‍ മാത്രം!!

ഒടുവില്‍ താരപുത്രന്‍ കാളിദാസ് ജയറാം നായകനാവുന്ന പൂമരം റിലീസിനെത്തുകയാണ്. നിരവധി റിലീസുകള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് മാര്‍ച്ച 15 ന് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍ച്ച് 9 ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഒരാഴ്ച കൂടി നീണ്ടു പോവുകയായിരുന്നു. ഒടുവില്‍ കാളിദാസ് ജയറാം ആ നഗ്നസത്യം വെളിപ്പെടുത്തി! ശരിക്കും പൂമരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞോ? കാളിദാസിനെ നായകനാക്കി ഏബ്രിഡ്




entertainment

പ്രിവ്യൂ ഷോ കണ്ടവർ ഒന്നടങ്കം പറയുന്നു.... സൗബിൻ മച്ചാനും സുഡാനിയും പൊളിക്കും!

ആദ്യ സിനിമ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സൗബിൻ ഷാഹിർ. സൗബിന്റെ സ്വഭാവിക അഭിനയമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ ലഭിക്കാൻ കാരണം. തനിയ്ക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് സൗബിൻ പറവ എന്ന ചിത്രത്തിലൂടെ കാണിച്ച്  കൊടുത്തിരിക്കുകയാണ്. നവാഗതനായ സക്കരിയ്യ സംവിധാനം ചെയുന്ന സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. സൗബിൻ ഷാഹിർ നായകായി എത്തുന്ന




entertainment

കമ്മാരസംഭവത്തിന് ടിക്കറ്റെടുക്കുന്നതിന് മുന്‍പ് അറിയാന്‍ അഞ്ച് കാര്യങ്ങള്‍! അഡാറ് സിനിമയാവുമോ?

ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായി കമ്മാരസംഭവം റിലീസിനെത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് നടന്‍ മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളക്കര ഒന്നടങ്കം കാത്തിരിക്കുന്ന സിനിമ വിഷുവിന് മുന്നോടിയായിട്ടാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ഈ വര്‍ഷം മലയാള സിനിമയ്ക്ക് ആകാംഷ നല്‍കുന്ന സിനിമകളുടെ പട്ടികയില്‍ മുന്നില്‍ നിന്ന കമ്മാരസംഭവം റിലീസിനെത്തുന്നത്




entertainment

മോഹന്‍ലാല്‍ ആരാധകരെ നയിക്കാന്‍ മീനൂട്ടി എത്തുന്നു, കമ്മാരനോടാണ് ഏറ്റുമുട്ടല്‍, പ്രിവ്യൂ വായിക്കാം!

ഇന്ദ്രജിത്തും മഞ്ജു വാര്യരും നായികാനായകന്‍മാരെത്തുന്ന മോഹന്‍ലാല്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഷു ദിനത്തില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. തടസ്സങ്ങളെല്ലാം നീങ്ങി സിനിമ ഏപ്രില്‍ 14 ന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ച് തിങ്കളാഴ്ചയാണ് നടത്തിയത്. ഹര്‍ത്താല്‍ ദിനമായിരുന്നിട്ട് കൂടി താരങ്ങളും അണിയറപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.




entertainment

ശ്രീനിവാസനും വിനീതും വീണ്ടുമൊന്നിക്കുന്ന അരവിന്ദന്റെ അതിഥികള്‍ നാളെ തിയ്യേറ്ററുകളിലേക്ക്

ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. കഥ പറയുമ്പോള്‍,മാണിക്യക്കല്ല് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ എം മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അരവിന്ദന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് വിനീത് എത്തുന്നത്. മാധവന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. മൂകാംബിക ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഈ കാരണം കൊണ്ടാണ് എന്‍ജികെയുടെ




entertainment

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയാണ്.. ഈ മ യൗ കാണുന്നതിന് മുന്‍പ് അറിയാന്‍ 5 കാര്യങ്ങള്‍ കൂടി ഉണ്ട്.

പുതിയ വര്‍ഷം തുടങ്ങി നാല് മാസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. നാല് മാസത്തിലായി നിരവധി സിനിമകള്‍ തിയറ്ററുകളിലെത്തിയിരുന്നെങ്കിലും വളരെ കുറിച്ച് സിനിമകള്‍ക്ക് മാത്രമേ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. മേയ് മാസത്തില്‍ ഇനി റിലീസിനൊരുങ്ങുന്നത് നിരവധി സിനിമകളിലാണ്. ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ചാണക്യതന്ത്രം ഇന്ന് റിലീസിനെത്തി. മരക്കാറില്‍ മോഹന്‍ലാലിനൊപ്പം പ്രണവും! സൂപ്പര്‍ താരങ്ങള്‍ വേറെയും? പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെ.. മേയ് നാലിന് രണ്ട്




entertainment

ഈദ് സ്വന്തമാക്കാൻ ഇത്തവണ സൽമാനാകുമോ? ത്രീഡിയിൽ എത്തുന്ന “റേസ് 3”

ബ്ലോക്ക് ബസ്റ്ററുകളിലൂടെ പലതവണ ചരിത്രം തിരുത്തിയെഴുതിയ ബോളിവുഡ് സുൽത്താൻ സൽമാൻ ഖാന്റെ പുതിയ ചിത്രം ‘റേസ് 3’ ഈദിനോടനുബന്ധിച്ച് ജൂൺ 15 വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുകയാണ്.സൽമാൻ ചിത്രം എപ്പോൾ റിലീസ് ചെയ്താലും ആരാധകർക്ക് ഉത്സവം തന്നെയാണ്, അത് പെരുന്നാൾ സമയത്താകുബോൾ ഇരട്ടി മധുരമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. ഈദ് റിലീസായി എത്താറുള്ള സൽമാൻ ചിത്രങ്ങളൊക്കെ തീയറ്ററിൽ തരംഗമായി മാറിയ




entertainment

സൂപ്പർ താരത്തിന്റെ സംഭവബഹുലമായ ജീവിതകഥ! സൂപ്പർ സംവിധായകന്റെ ചിത്രം “സഞ്ചു”!! - പ്രിവ്യൂ

പ്രേക്ഷകരുടെ ആകാംക്ഷയുടേയും ആവേശത്തിന്റെയും അതിർവരമ്പുകൾ തകർത്തുടച്ചു കൊണ്ട് കൊടുംകാറ്റു പോലെ ജൂൺ 29-ന്‌ തീയറ്ററുകളിലേക്ക് “സഞ്ചു”എത്തുകയാണ്‌.ബോളിവുഡിലെ ഈ പുതുചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. റിലീസിന് ഒരാഴ്ച്ച മുൻപെ ഓൺലൈനായും മറ്റും അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുകയും പ്രമുഖ തീയറ്ററുകളിലെ വിവിധ ഷോകളുടെ ടിക്കറ്റുകൾ ശരവേഗത്തിൽ തീരുകയും ചെയ്യുകയാണ്.പ്രേക്ഷകരും മീഡിയയും ഈയൊരു ചിത്രത്തിലേക്ക് ഉറ്റുനോക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.ഇത്രയും പ്രതീക്ഷ ഒരു ചിത്രത്തിലർപ്പിക്കാൻ ഒന്നല്ല, പല കാരണങ്ങളാണുള്ളത്.




entertainment

ഒരു പഴയ ബോംബ് കഥ പറയാന്‍ ഷാഫിയും ബിബിനും എത്തുന്നു! ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക്‌

അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജ്ജ് നായകനാവുന്ന ചിത്രമാണ് ഒരു പഴയ ബോംബ് കഥ. മലയാളത്തിലെ ഹിറ്റ് മേക്കര് ഷാഫിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ ബിബിന്റെ നായികയായി എത്തുന്നത്. തമിഴ് സിനിമാ ലോകത്തിനെതിരായ ലൈംഗികാരോപണം! ശ്രീറെഡ്ഡിക്കെതിരെ തുറന്നടിച്ച് നടന്‍ കാര്‍ത്തി!! ഹരീഷ് കണാരനും ചിത്രത്തില്‍




entertainment

ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റിനായി ടൊവിനോ എത്തുന്നു! മറഡോണ നാളെ തിയ്യേറ്ററുകളിലേക്ക്!

ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ നടി ശരണ്യ നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്.  ജനങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസമുണ്ട്! മൈസ്റ്റോറി വീണ്ടും റിലീസിനെത്തുമെന്ന് സംവിധായിക ചെമ്പന്‍ വിനോദ് ജോസ്,കിച്ചു ടെല്ലസ്,ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും




entertainment

ഇബ്ലീസായി വിസ്മയിപ്പിക്കാന്‍ ആസിഫ് അലി എത്തുന്നു! ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക്‌

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ആസിഫ് അലിയും രോഹിത് വിഎസും. ആസിഫിന്റെ കരിയറില്‍ ലഭിച്ച വ്യത്യസ്ഥ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ഓമനക്കുട്ടന്‍. അഡ്വഞ്ചേഴ്സ് ഓമനക്കുട്ടന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് ഇബ്ലീസ്. ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. മറഡോണ ഇഷ്ടപ്പെട്ടെങ്കില്‍ രണ്ട് വരി സോഷ്യല്‍ മീഡിയയില്‍ ഇടാമോ? പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി




entertainment

കാത്തിരിപ്പിന് വിരാമമിട്ട് ഉലകനായകന്റെ വിശ്വരൂപം 2 എത്തുന്നു ! ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക്

 ഉലകനായകന്‍ കമല്‍ഹാസന്റെതായി സിനിമാ പ്രേമികള്‍ ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് വിശ്വരൂപം 2. ചിത്രം നാളെയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആദ്യ ഭാഗം തന്ന ആവേശമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം കാണുവാനും എല്ലാവരെയും പ്രേരിപ്പിക്കുന്നത്. കമല്‍ഹാസന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്‍ഡ്രിയ, പൂജാ കുമാര്‍ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. ഞാന്‍ കൊടുത്ത സ്വാതന്ത്ര്യം സുരേഷേട്ടന്‍ ദുരുപയോഗം ചെയ്യുകയാണ്! ശ്രീനിഷിനോട്




entertainment

പാല്‍ക്കാരന്‍ പയ്യനായി ഹൃദയം കീഴടക്കാന്‍ ടൊവീനോ; കുപ്രസിദ്ധ പയ്യന്‍ നാളെ

മറഡോണ, തീവണ്ടി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊവീനോ തോമസ് നായകനായി എത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഒരു കുറ്റാന്വേഷണ സിനിമയുടെ സകല സൂചനയും നല്‍കികൊണ്ടായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആ ചിത്രങ്ങൾ മോർഫിങ്ങല്ല!!എന്റേതു തന്നെ‌, സ്വകാര്യ ചിത്രങ്ങൾ ലീക്കായതിനെ കുറിച്ച് അക്ഷര




entertainment

വിഷ്ണു ഉണ്ണികൃഷ്ണന്റെ നിത്യഹരിത നായകന്‍ തിയ്യേറ്ററുകളിലേക്ക്! കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ

വിഷ്ണു ഉണ്ണികൃഷ്ണന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് നിത്യഹരിത നായകന്‍.ചിത്രം വെള്ളിയാഴ്ചയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയുളെളാരു സിനിമയായിരിക്കും ഇതെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. സര്‍ക്കാരിന്റെ റെക്കോര്‍ഡുകള്‍ ഒടിയന്‍ തകര്‍ക്കും! 320 ഫാന്‍സ് ഷോകള്‍ ഉറപ്പിച്ച് ബ്രഹ്മാണ്ഡ ചിത്രം എആര്‍ ബിനുരാജാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  വിഷ്ണു




entertainment

Dandruff: చలికాలం చుండ్రు సమస్య వేధిస్తుందా.. అయితే ఈ పని చేయండి చాలు..!

చలి కాలం వచ్చిందంటే చాలు చర్మ సమస్యలు వస్తుంటాయి. అందుకే ఈ కాలంలో జాగ్రత్తగా ఉండాలి. శీతాకాలంలో చుండ్రు ఉన్నవారికి మరింత ఎక్కువ అవుతుంది. దీని వల్ల తరచూ తల దురద పెట్టడం, జిడ్డు పేరుకుపోవడం వంటి జరుగుతుంటాయి. ఇలాంటి సమస్యలకు కొన్ని చిట్కాలను ఉపయోగిస్తే ఉపశమనం కలుగుతుందని నిపుణులు చెబుతున్నారు.




entertainment

health tips: తరచూ తలనొప్పా? ఈ పనిచేస్తే తలనొప్పి మాయం; మీ వల్ల అవుతుందా!!

మన జీవనశైలి, ఆహారపు అలవాట్లు, పని ఒత్తిడి ప్రభావం ఎక్కువమందిని తలనొప్పి బాధితులుగా మారుస్తుంది. అసలు తలనొప్పి ఎందుకు వస్తుంది? తలనొప్పి రావడానికి కారణాలు ఏమిటి? తలనొప్పి ఎన్ని రకాలుగా ఉంటుంది? తలనొప్పి తగ్గటానికి చెయ్యల్సింది ఏమిటి? అనే వివరాలు తెలుసుకుంటే, కొన్ని రకాల తలనొప్పులను రాకుండా ముందు జాగ్రత్తలు పడే అవకాశం ఉంటుంది. ఇక తలనొప్పి




entertainment

Drumstick Leves: మునగ ఆకు, విత్తనాలతో ఎన్ని ఉపయోగాలో తెలుసా..!

ములక్కాయతో పాటు ఆకులు, విత్తనాలతో ఎంతో ఉపయోగం ఉంది. ఆయుర్వేదం ప్రకారం ఈ చెట్టులోని ప్రతి భాగం ఔషధమే. ఇందులో చాలా రకాల పోషకాలు ఉంటాయి. దీని వల్ల శరీరంలో ఎనర్జీ లెవెల్ మెయింటైన్ అవుతాయి. మునగాకులు మన ఆరోగ్యానికి ఎంతో మేలు చేస్తాయి. ఈ ఆకులు పోషకాల భాండాగారం. మునగాకుల్లో యాంటీఆక్సిడెంట్లు పుష్కలంగా ఉంటాయి. అలాగే




entertainment

health tips: ఆరోగ్యం కోసం పంచవర్షప్రణాళిక అవసరం లేదు; ఈ పంచసూత్రాలు పాటిస్తే చాలు!!

ఆరోగ్యం కోసం ప్రతి ఒక్కరూ రకరకాల ప్రయోగాలు చేస్తుంటారు. ఎవరు ఏది చెబితే ఆ విధానాన్ని పాటిస్తూ ఉంటారు. డైటింగ్ ల పేరుతో ఆరోగ్యాన్ని ఇబ్బందుల్లోకి నెడుతూ ఉంటారు. అసలు ఆరోగ్యంగా ఉండాలంటే ఏం చేయాలి? ఏం చేయకూడదు? వంటి విషయాలను ఈరోజు తెలుసుకుందాం.




entertainment

Headphones Side Effects: అదే పనిగా ఇయర్‍ఫోన్స్ వాడుతున్నారా.. అయితే చెవులు పోయినట్లే..

ప్రస్తుత యుగంలో దాదాపు ప్రతీ ఒక్కరి మొబైల్స్ ఉన్నాయి. దాదాపు వాటికి సమానంగా ఇయర్ ఫోన్లు, ఇయర్ బడ్స్ ఉన్నాయి. దీంతో ప్రతీ ఒక్కరు చెవిలో ఇయర్ ఫోన్స్ లేదా ఇయర్ బడ్స్ పెట్టుకుని సంగీతాన్ని ఎంజాయ్ చేస్తున్నారు. ముఖ్యంగా ప్రయాణం చేస్తున్నప్పుడు వీటిని ఎక్కువగా వాడతారు. ఇవి వాడడం వల్ల సౌండ్ ఎక్కువ వస్తుంది. డిజిటల్




entertainment

health tips: విపరీతమైన మోకాలి నొప్పి వేధిస్తుందా? నడవలేకపోతున్నారా? అయితే ఈ పని చెయ్యండి!!

చాలామంది విపరీతమైన మోకాళ్ల నొప్పులతో బాధపడుతూ ఉంటారు. ఏ పని చేయాలన్నా మోకాలు సహకరించకపోవడంతో నరకాన్ని అనుభవిస్తూ ఉంటారు. నడవాలన్నా, మెట్లు ఎక్కాలి అన్నా, పరిగెత్తాలి అన్నా, పని చేయాలన్నా మోకాలు నొప్పి ఎక్కువగా ఉన్నవారు తీవ్ర ఇబ్బంది అనుభవిస్తూ ఉంటారు. ఇక మోకాలు నొప్పి బాధ పడలేక ఆసుపత్రుల చుట్టూ తిరిగే వారు అనేక




entertainment

health tips: జలుబు, దగ్గు కోసం యాంటీబయాటిక్స్ కంటే ఈ చిట్కాలు ట్రై చెయ్యండి!!

శరీరంలో వ్యాధి నిరోధక శక్తి తక్కువగా ఉన్నప్పుడు అనారోగ్య సమస్యలు మనిషి శరీరం పైన దాడి చేస్తాయి. ముఖ్యంగా బాడీలో ఇమ్యూనిటీ బాగా తగ్గినప్పుడు ముందుగా జలుబు, దగ్గు వంటి సమస్యలు అటాక్ చేస్తూ ఉంటాయి. ముఖ్యంగా శీతాకాలంలో దగ్గు, జలుబు వచ్చాయంటే తగ్గడానికి చాలా సమయం పడుతుంది. కాబట్టి ఈ సీజన్ లో దగ్గు, జలుబు నుండి బయటపడడానికి చిన్నచిన్న చిట్కాలను ఈరోజు మనం తెలుసుకుందాం.