entertainment

કાર્તિક આર્યને અમેરિકામાં ફેન્સ સાથે મનાવી હોળી, કર્યો જોરદાર ડાંસ, Video થયો વાયરલ

Kartik Aaryan Holi: કાર્તિક આર્યનની શહજાદા ફિલ્મ ભલે બૉક્સ ઑફિસ પર ફ્લૉપ સાબિત થઈ હોય પરંતુ કાર્તિક આર્યનનો ચાર્મ હજુ એવો જ છે. હાલમાં જ કાર્તિકે અમેરિકાના ડલાસમાં પોતાના ફેન્સ સાથે જોરદાર હોળી રમી અને ડાંસ પણ કર્યો. કાર્તિક આર્યને આ




entertainment

Amitabh Bachchan: એકવાર પુનીત ઈસ્સરના મુક્કાથી ફાટી ગયા હતા અમિતાભ બચ્ચનના આંતરડા, આખા દેશે કરી હતી દુઆ

Amitabh Bachchan: બૉલિવુડના મહાનાયક અમિતાભ બચ્ચનને આજે એક એક્શન સીનની શૂટિંગ દરમિયાન ઈજા થઈ ગઈ. ફિલ્મનુ શૂટિંગ તાત્કાલિક રોકવામાં આવ્યુ. ડૉક્ટર્સે અમિતાભને ઓછામાં ઓછા ત્રણ સપ્તાહ માટે બેડ રેસ્ટની સલાહ આપી છે. આ સમાચાર મળતા જ ફેન્સના જીવ અધ્ધર થઈ ગયા.




entertainment

જ્હાન્વી કપૂરના અફેરનું લિસ્ટ લાંબુ છે, આટલા વ્યક્તિને કરી ચુકી છે ડેટ

અભિનેત્રી જ્હાન્વી કપૂરે નાની ઉમરમાં મોટી સફળતા મેળવી છે. જ્હાન્વી કપૂર 26 વર્ષની થઈ ગઈ છે. શ્રીદેવી અને બોની કપૂરની લાડલી જ્હાન્વી કપૂર તેના કરિયર સાથે સાથે તેની અંગત લાઈફને લઈને પણ ચર્ચામાં રહે છે. અત્યારસુધીમાં જ્હાન્વી કપૂરનું નામ ઘણા લોકો




entertainment

'അങ്ങനെ ഒരു കഥയുണ്ടായിരുന്നു, അതിപ്പോൾ നിലനിൽക്കുന്നില്ല'; സാമന്തയുടെ വിവാഹചിത്രം പങ്കുവച്ച് അച്ഛന്റെ കുറിപ്പ്

തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. തമിഴിലും തെലുങ്കിലുമായി നടി നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ സിനിമകളോടൊപ്പം തന്നെ നടിയുടെ വ്യക്തിജീവിതവും കുറച്ചു നാളുകളായി വാർത്തകളിൽ നിറയുകയാണ്. നടൻ നാഗചൈതന്യയുമായി വിവാഹമോചനം നേടിയതിന് പിന്നാലെയാണ് ഇത്. സിനിമാ ലോകത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം. 2017 ൽ വിവാഹിതരായ നാ​ഗചൈതന്യയും




entertainment

സമാന്ത സുഖമില്ലാതെ ഇരിക്കുകയാണെന്ന് റിപ്പോർട്ടുകൾ; വാർത്തകളിൽ അസ്വസ്ഥയായി താരം!

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ പ്രധാനിയാണ് സമാന്ത. കരിയറിലെ ഏറ്റവും മികച്ച കാലഘത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറിയ സാമന്ത ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതുകൂടാതെ നിരവധി അവസരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ആമസോൺ പ്രെെമിലിറങ്ങിയ ഫാമിലി മാൻ സീസൺ 2, പുഷ്പയിലെ ഡാൻസുമാണ് നടിയുടെ കരിയറിൽ വഴിത്തിരിവായത്. തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികമാരിൽ




entertainment

അവളെന്തിന് പാചകം ചെയ്യണം? സമാന്തയെക്കുറിച്ച് മുൻ അമ്മായിയമ്മ അമല പറഞ്ഞത്

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ സംഭവമായിരുന്നു നടി സമാന്തയും നാ​ഗചൈതന്യയും തമ്മിലുള്ള വിവാഹ മോചനം. ഇരുവരുടെയും വിവാഹ മോചനം നടന്നിട്ട് ഒരു വർഷത്തോട് അടുക്കവെയും ഇപ്പോഴും ഇത് വാർത്തകളിൽ നിറയാറുണ്ട്. അത്രമാത്രം ആഘോഷിക്കപ്പെട്ട താര ജോഡികളായിരുന്നു ഇരുവരും. യെ മ ചെസവ എന്ന തെലുങ്ക് ചിത്രത്തിലാണ് സമാന്തയും നാ​ഗചൈതന്യയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് മനം,




entertainment

അതുമായി പൊരുത്തപ്പെടാൻ സമയമെടുത്തു; സാമന്ത - നാഗചൈതന്യ വിവാഹമോചനത്തെക്കുറിച്ച് സാമന്തയുടെ അച്ഛൻ

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു നാഗ ചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം. ഇരുവരും വിവാഹമോചനം നേടിയിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും അത് സംബന്ധിച്ച ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. 2017 ൽ വിവാഹിതരായ നാ​ഗചൈതന്യയും സമാന്തയും 2021 നവംബറിലാണ് വിവാഹ മോചിതരായത്. തെലുങ്ക് സിനിമാ മേഖലയിലെ ജനപ്രിയ താരങ്ങളായ ഇവരുടെ പ്രണയവും വിവാഹവുമൊക്കെ ആരാധകർ




entertainment

രണ്ട് നായികമാരുണ്ടാകും, ഞങ്ങളെ എടുക്കുന്നത് ഒറ്റ കാര്യത്തിന്; തെലുങ്ക് സിനിമ വിട്ടതിനെക്കുറിച്ച് അമല

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് അമല പോള്‍. മലയാളത്തിലൂടെയായിരുന്നു അമലയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലൂടെ താരമായി മാറുകയായിരുന്നു. തെലുങ്കിലും സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ഇപ്പോള്‍ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിക്കുകയാണ് അമല പോള്‍. തന്റെ നിലപാടുകളിലൂടേയും അമല പോള്‍ കയ്യടി നേടാറുണ്ട്. Also Read: പൊന്നിയിൻ സെൽവൻ നിരസിക്കേണ്ടി വന്നു, ബോളിവുഡ് അരങ്ങേറ്റം ഉടൻ; പ്രണയത്തെക്കുറിച്ചും മനസ്




entertainment

ദിവസങ്ങളോളം എന്നോട് മിണ്ടിയില്ല, ഒരിക്കലും ക്ഷമിക്കില്ലെന്ന് പറഞ്ഞു; പിണക്കത്തെക്കുറിച്ച് അമല

തെലുങ്ക് സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് നാ​ഗാർജുനയും അമല അക്കിനേനിയും. കരിയറിൽ തിളങ്ങി നിൽക്കവെ ആണ് അമല നാ​ഗാർജുനയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ശേഷം സിനിമയിൽ നിന്ന് നടി വിട്ടു നിൽക്കുകയും ചെയ്തു. കനം എന്ന സിനിമയിലെ തിരിച്ചു വന്നിരിക്കുകയാണിപ്പോൾ താരം. അഖിൽ എന്ന മകനാണ് നാ​ഗാർജുനയ്ക്കും അമലയ്ക്കും ഉള്ളത്. നാ​ഗാർജുനയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.




entertainment

അമ്മാവൻ നടൻ കൃഷ്ണം രാജുവിന്റെ വേർപാട്, മൃതദേഹത്തിന് അരികിൽ നിന്ന് മാറാതെ കരഞ്ഞുകൊണ്ട് പ്രഭാസ്!

കഴിഞ്ഞ ദിവസമാണ് മുതിർന്ന തെലുങ്ക് നടൻ ഉപ്പളപതി കൃഷ്ണം രാജു അന്തരിച്ചത്. എൺപത്തിമൂന്ന് വയസായിരുന്നു. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട് താരത്തിന്. ബാഹുബലി താരം പ്രഭാസ് അദ്ദേഹത്തിന്റെ മരുമകനാണ്. ടോളിവുഡിലെ റിബൽ സ്റ്റാർ എന്നറിയപ്പെടുന്ന കൃഷ്ണം രാജു അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 180ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സാമൂഹിക, കുടുംബ, റൊമാന്റിക്, ത്രില്ലർ സിനിമകൾ മുതൽ ചരിത്ര,




entertainment

ദുര്‍ഭാഗ്യം, ഞങ്ങളുടെ ജീവിതത്തില്‍ നിന്നും പോയി, മകന്‍ ഹാപ്പിയാണ്; സമാന്തയെക്കുറിച്ച് നാഗാര്‍ജുന

ആരാധകരെ ഏറെ വേദനിപ്പിച്ച വാര്‍ത്തയായിരുന്നു സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞത്. മാതൃക ദമ്പതിമാരായി ആരാധകര്‍ കണ്ടിരുന്ന നാഗ ചൈതന്യയും സമാന്തയും പിരിഞ്ഞുവെന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെയും സിനിമാ ലോകത്തേയും അമ്പരപ്പിക്കുന്നതായിരുന്നു. 2017 ല്‍ വിവാഹിതരായ സമാന്തയും നാഗ ചൈതന്യയും തങ്ങളുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ വെറും നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് പിരിയുന്നതായി പ്രഖ്യാപിക്കുന്നത്. Also




entertainment

പത്ത് കോടി നല്‍കി രാജമൗലിയെ ഒപ്പം നിര്‍ത്തി? സൂപ്പര്‍താര ചിത്രം ഹിറ്റാക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ നീക്കം

ബോളിവുഡില്‍ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രമാണ് ബ്രഹ്മാസ്ത്ര. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും നായിക-നായകന്മാരായി അഭിനയിച്ച സിനിമ സെപ്റ്റംബര്‍ ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്. ഫാന്റസി ആക്ഷന്‍ ചിത്രമായിട്ടൊരുക്കിയ സിനിമയുടെ സംവിധായകന്‍ അയന്‍ മുഖര്‍ജിയും നിര്‍മാതാവ് കരണ്‍ ജോഹറടക്കം നിരവധി പേരുമാണ്. ആദ്യ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ബ്രഹ്മാസ്ത്രയ്ക്ക് തിയറ്ററുകളിലും ബോക്‌സോഫീസിലും ലഭിച്ചത്. സിനിമ ഒരു പരാജയമാണെന്ന്




entertainment

സാമന്ത പുറത്തിറങ്ങാത്തത് ആരോഗ്യപ്രശ്‌നങ്ങൾ കാരണം!; ഷൂട്ടിങ് പോലും മാറ്റിവച്ചതായി റിപ്പോർട്ടുകൾ

തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് സമാന്ത. കരിയറിലെ ഏറ്റവും മികച്ച കാലഘത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇന്ത്യയിലുടനീളം ശ്രദ്ധിക്കപ്പെട്ട സാമന്ത ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ആമസോൺ പ്രെെമിലിറങ്ങിയ ഫാമിലി മാൻ സീസൺ 2, പുഷ്പയിലെ ഡാൻസുമാണ് നടിയുടെ കരിയർ മാറ്റിമറിച്ചത്. തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ഇന്ന് സാമന്ത. തമിഴ്, തെലുങ്ക്




entertainment

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് വാങ്ങാൻ ആളില്ല; ചിരഞ്ജീവിയുടെ സിനിമയോട് മുഖം തിരിച്ച് വിതരണക്കാർ

2019 ൽ മലയാളത്തിലിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. പൃഥിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, സാനിയ ഇയ്യപ്പൻ, വിവേക് ഒബ്റോയ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ആ വർഷത്തെ റെക്കോഡ് കലക്ഷൻ സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എമ്പുരാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നടൻ പൃഥിരാജ് ആദ്യമായി




entertainment

ബിഗ് ബോസ് മലയാളം, തമിഴ്, ഹിന്ദി പതിപ്പുകൾ കാണാറുണ്ടെന്ന് നാഗാർജുന; കാരണവും വെളിപ്പെടുത്തി താരം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയാർജ്ജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഏഴ് ഭാഷകളിൽ ഓരോ വർഷവും നടത്തുന്ന ഷോയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. മലയാളത്തിൽ ഇതുവരെ നാല് സീസണുകളാണ് സംപ്രേഷണം ചെയ്തിട്ടുള്ളത്. മോഹൻലാൽ ആണ് അവതാരകനായി എത്തുന്നത്. കഴിഞ്ഞ ജൂണിൽ ആണ് നാലാം സീസണിന് വിരാമം കുറിച്ചത്. ദിൽഷ പ്രസന്നൻ ആയിരുന്നു ഷോയിലെ വിജയി. ബിഗ്




entertainment

എന്താണീ നാഷണൽ ക്രഷ് എന്നായിരുന്നു ആദ്യം ചിന്ത; ആരാധകരുടെ സ്നേഹം ഉത്തരവാദിത്തം കൂട്ടുന്നുവെന്ന് രശ്‌മിക

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രശ്മിക മന്ദാന. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് രശ്‌മിക ഇന്ന്. അല്ലു അർജുൻ ചിത്രം പുഷ്പയിലെ നായികാ വേഷത്തോടെ നടിയുടെ പ്രശസ്തി പാൻ ഇന്ത്യാ തലത്തിൽ ഉയർന്നിരിക്കുകയാണ്. ഇപ്പോൾ ഗുഡ്ബൈ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് താരം. 2016 ൽ പുറത്തിറങ്ങിയ കിരിക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ്




entertainment

അനുഷ്‌ക വീണ്ടും വിവാഹിതയാവുന്നു; ഇത്തവണയും പ്രഭാസല്ല വരന്‍, തെലുങ്കാനയിലെ ബിസിനസുകാരനാണെന്ന് റിപ്പോര്‍ട്ട്

തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചതോടെ തെന്നിന്ത്യയിലെ തന്നെ മുന്‍നിര നടിയായി അനുഷ്‌ക ഷെട്ടി മാറി. ബാഹുബലിയിലെ ദേവസേന മുതല്‍ രുദ്രമ്മദേവി വരെ അനുഷ്‌ക അവതരിപ്പിച്ച രാജകുമാരിമാരുടെ വേഷം ഏറെ ജനപ്രിയമായിരുന്നു. നാല്‍പത് വയസോളമുള്ള അനുഷ്‌ക ഇനിയും വിവാഹം കഴിച്ചില്ലെന്നുള്ളതാണ് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്ന കാര്യം. എല്ലാവരും ബാഹുബലി നായകന്‍ പ്രഭാസും അനുഷ്‌കയും ഒന്നിക്കുന്നത്




entertainment

തന്റെ പ്രണയകഥ പ്രചരിപ്പിച്ചത് കരണ്‍ ജോഹറാണ്; അനുഷ്‌കയെ കെട്ടാന്‍ പോവുകയാണോന്ന ചോദ്യത്തിന് പ്രഭാസ്

ബോളിവുഡില്‍ ഏറ്റവും വിവാദമുണ്ടാക്കുന്ന ചാറ്റ് ഷോ യാണ് കോഫി വിത് കരണ്‍. നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന ഷോ യിലൂടെ രസകരമായ ചോദ്യങ്ങളാണ് താരം ചോദിക്കാറുള്ളത്. അതില്‍ താരങ്ങളെ സംബന്ധിക്കുന്ന ഗോസിപ്പുകളും അനാവശ്യ വാര്‍ത്തകളുമൊക്കെ ഉണ്ടാവും. അത്തരത്തില്‍ നടന്‍ പ്രഭാസിനോടും കരണ്‍ ഒരു ചോദ്യം ചോദിച്ചു. പിന്നീടത് പ്രഭാസിന്റെ വ്യക്തിജീവിതത്തെ കുറിച്ച് വന്ന ഏറ്റവും വലിയ




entertainment

'രാത്രി സമയത്ത് അശ്ലീലത കാണിക്കുന്നു'; ബി​ഗ് ബോസ് തെലുങ്കിനെതിരെ പരാതി

റിയാലിറ്റി ഷോകളിൽ ഇന്ന് രാജ്യത്തൊട്ടാകെ മുൻനിരയിൽ നിൽക്കുന്ന ഷോയാണ് ബി​ഗ് ബോസ്. തുടക്ക കാലത്ത് ഹിന്ദിയിൽ മാത്രം തുടങ്ങിയ ഷോ ഇന്ന് മലയാളമുൾപ്പെടെയുള്ള മിക്ക തെന്നിന്ത്യൻ ഭാഷകളിലുമുണ്ട്. ബി​ഗ് ബോസിന്റെ ആദ്യ സീസൺ മിക്ക ഭാഷകളിലും വലിയ വിവാദവും ചർച്ചയുമാവാറുണ്ട്. ഇതുവരെ കണ്ടു പരിചയമില്ലാത്ത തരം ഷോയായതിനാൽ തന്നെ കേരളത്തിലും ആദ്യം ബി​ഗ് ബോസിനെതിരെ വിമർശനം ഉയർന്നിരുന്നു.




entertainment

ആക്ഷൻ, ഡാൻസ് രം​ഗങ്ങൾ ശ്രദ്ധിക്കപ്പെട്ടത് എന്റെ കടന്നു വരവോടെ: ലൂസിഫറിനെക്കുറിച്ചും ചിരഞ്ജീവി

2019 ൽ മലയാളത്തിലിറങ്ങിയ മാസ് ആക്ഷൻ സിനിമ ആയിരുന്നു ലൂസിഫർ. പൃഥിരാജ് ആദ്യമായി സംസവിധാനം ചെയ്ത സിനിമയിൽ മോഹൻലാലിന്റെ തകർപ്പൻ പെർഫോമൻസ് ആയിരുന്നു കണ്ടത്. മോഹൻലാൽ-പൃഥിരാജ് എന്ന ഹിറ്റ് കോംബോയും മലയാളത്തിന് സമ്മാനിച്ചത് ഈ സിനിമയാണ്. മഞ്ജു വാര്യർ‌, സാനിയ ഇയ്യപ്പൻ, വിവേക് ഒബ്റോയി തുടങ്ങിയവരും സിനിമയിൽ തിളങ്ങി. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ്




entertainment

ലോകം മുഴുവന്‍ രശ്മിക-വിജയ് എന്ന് പറയുന്നു, ഇറ്റ്‌സ് ക്യൂട്ട്! പ്രണയ വാര്‍ത്തകളില്‍ രശ്മിക

തെന്നിന്ത്യന്‍ സിനിയിലെ യുവതാരമാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു രശ്മിക മന്ദാന. ഇപ്പോഴിതാ താരം ബോളിവുഡിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. സാക്ഷാല്‍ അമിതാഭ് ബച്ചനൊപ്പമാണ് രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റം. അതേസമയം രശ്മികയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. Also Read: ഐശ്വര്യ റായിയുമായി ഡിവോഴ്സ്? പുതിയ വിവാഹത്തെ




entertainment

കടക്ക് പുറത്ത്; ​ഗോഡ്ഫാദർ നിർമാതാക്കളോട് സൽമാൻ ഖാൻ; കാരണമെന്തെന്ന് ചിരഞ്ജീവി

മലയാള സിനിമയായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ​ഗോഡ്ഫാദർ റിലീസ് ചെയ്യാനിരിക്കുകയാണ്. ഒക്ടോബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിൽ വമ്പൻ ഹിറ്റായ സിനിമ തെലുങ്കിൽ എങ്ങനെയായിരിക്കും റീമേക്ക് ചെയ്യപ്പെടുക എന്നറിയാൻ മലയാളി പ്രേക്ഷകരും കാത്തിരിക്കുകയാണ്. തെലുങ്കിൽ ​ഗോഡ്ഫാദറിന്റെ ട്രെയ്ലർ വൻ ഹിറ്റായിട്ടുണ്ട്. ലൂസിഫറിൽ മോഹൻലാൽ ചെയ്ത വേഷമാണ് തെലുങ്കിൽ ചിരഞ്ജീവി ചെയ്യുന്നത്. പൃഥിരാജ് ചെയ്ത അതിഥി വേഷത്തിൽ




entertainment

​ഗോഡ്ഫാദറിൽ ചിരഞ്ജീവിയുടെ പ്രതിഫലം ലൂസിഫറിന്റെ ആകെ മുടക്ക് മുതലിനേക്കാൾ മുകളിൽ; കണക്കുകളിങ്ങനെ

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ ​ഗോഡ്ഫാദർ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ അഞ്ചിനാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാള സിനിമ ലൂസിഫറിന്റെ തെലുങ്ക് റീമക്കോണ് ​ഗോഡ്ഫാദർ. നയൻതാര, ബോളിവുഡ് താരം സൽമാൻ ഖാൻ തുടങ്ങി വൻ താര നിര സിനിമയിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ നടൻ പൃഥിരാജ് ചെയ്ത അതിഥി വേഷത്തിലേക്കാണ് സൽമാൻ ഖാൻ ​ഗോഡ്ഫാദറിലേക്ക് എത്തുന്നത്.




entertainment

ഞങ്ങൾക്കൊന്നും അറിയില്ല; ആദിപുരുഷ് ട്രോളുകൾക്കിടെ വിശദീകരണവുമായി വിഎഫ്എക്സ് കമ്പനി

തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ ആണ് നടൻ പ്രഭാസ്. ഒരു തെലുങ്ക് നടൻ എന്നതിനപ്പുറം ഇന്ന് ഇന്ത്യയാെട്ടാകെ ശ്രദ്ധിക്കപ്പെടുന്ന പ്രഭാസ് ബാഹുബലി എന്ന സിനിമയുടെ വിജയത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. പാൻ ഇന്ത്യൻ തലത്തിൽ ഒരുപിടി സിനിമകളാണ് നടന്റെ പേരിൽ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ആദിപുരുഷ് ആണ് നടന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. കൃതി സനോൻ, സെയ്ഫ്




entertainment

'ലൂസിഫർ അത്ര ഇഷ്ടപ്പെട്ടില്ല, ​ഗോഡ്ഫാദർ കുറച്ച് കൂടി നന്നാക്കിയിട്ടുണ്ട്'; ചിരഞ്ജീവി

മലയാള സിനിമയിൽ കലക്ഷൻ റെക്കോഡ് തീർത്ത സിനിമയാണ് ലൂസിഫർ. മാസും ക്ലാസും ചേർന്ന ലൂസിഫർ വർഷങ്ങൾക്ക് ശേഷം മലയാളത്തിന് ലഭിച്ച ഒരു കംപ്ലീറ്റ് കൊമേഴ്ഷ്യൽ സിനിമയായിരുന്നു. 2019 ലാണ് ചിത്രം റിലീസ് ചെയ്തത്. മൂന്ന് വർഷങ്ങൾക്കിപ്പുറം സിനിമയുടെ രണ്ടാം ഭാ​​ഗം ഒരുങ്ങുകയാണ്. നടൻ പൃഥിരാജിന്റെ സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു സിനിമ. തുടക്കം തന്നെ ​ഗംഭീരമാക്കി പൃഥിരാജ് തന്റെ




entertainment

'മൊബൈൽ ഫോണിൽ കാണാനുള്ളതല്ല'; ആദിപുരുഷ് ട്രോളുകളോട് പ്രതികരിച്ച് സംവിധായകൻ

തെലുങ്ക് സിനിമയിൽ സൂപ്പർ സ്റ്റാറിൽ നിന്നും പാൻ ഇന്ത്യൻ താരമായി വളർന്ന നടനാണ് നടൻ പ്രഭാസ്. ബാഹുബലി എന്ന രാജമൗലി ചിത്രത്തിലൂടെയാണ് നടന്റെ കരിയർ ​ഗ്രാഫ് തന്നെ മാറി മറിഞ്ഞത്. ഇന്ത്യൻ സിനിമയിലെ കലക്ഷൻ റെക്കോഡുകൾ മറികടന്ന സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇന്ത്യക്ക് പുറത്തും വലിയ തോതിൽ സിനിമ ശ്രദ്ധിക്കപ്പെട്ടു. പ്രഭാസ്, അനുഷ്ക ഷെട്ടി, തമന്ന,




entertainment

നാഗര്‍ജുനയുടെ ആദ്യ വിവാഹം തകര്‍ന്നത് നടി കാരണം? നാഗ ചൈതന്യയുടെ അമ്മ ലക്ഷ്മിയെ കുറിച്ചുള്ള കഥ വൈറലാവുന്നു

തെലുങ്ക് സിനിമയിലെ പ്രമുഖ താരകുടുംബമാണ് നടന്‍ നാഗര്‍ജുനയുടേത്. ഏറ്റവുമൊടുവില്‍ നാഗര്‍ജുനയുടെ മകനും നടനുമായ നാഗ ചൈതന്യയുടെ വിവാഹമോചനമാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. നടി സാമന്തയുമായിട്ടുള്ള നാല് വര്‍ഷത്തോളം നീണ്ട ബന്ധമാണ് അവസാനിപ്പിച്ചത്. അതിന് മുന്‍പ് നാഗര്‍ജുനയുടെ ജീവിതത്തിലും വേര്‍പിരിയല്‍ നടന്നിട്ടുണ്ട്. നാഗര്‍ജുന ആദ്യം വിവാഹം കഴിക്കുന്നത് ലക്ഷ്മിയെയാണ്. പ്രശസ്ത നിര്‍മാതാവ് രാമനായിഡുവിന്റെ മകളാണ് ലക്ഷ്മി. ദഗ്ഗുപതി കുടുംബത്തില്‍




entertainment

പൃഥിയുടെ സയിദ് മസൂദ് സൽമാനിലെത്തിയപ്പോൾ; ആരാധർക്ക് പോലും വേണ്ട?; സൽമാനെ ഞെട്ടിച്ച് കണക്കുകൾ

ചിരഞ്ജീവി ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നടന്റെ ഏറ്റവും പുതിയ സിനിമയായ ​ഗോഡ്ഫാദർ റിലീസ് ചെയ്തിരിക്കുകയാണ്. മലയാള സിനിമ ലൂസിഫറിന്റെ റീമേക്ക് ആയതിനാൽ മലയാളികളും ഈ സിനിമയുടെ റീലീസിനായി കാത്തിരിക്കുകയായിരുന്നു. തെലുങ്ക് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് സിനിമ റീമേക്ക് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമ സൂപ്പർ ഹിറ്റിലേക്ക് അടുക്കുകയാണ്. സിനിമ വൻ




entertainment

'എനിക്ക് വിജയ്‌നെ വളരെ കാലങ്ങളായി അറിയാം; എന്റെ എല്ലാ കാര്യങ്ങൾക്കും അവൻ കൂടെയുണ്ട്'

തെന്നിന്ത്യൻ സിനിമാലോകത്ത് നിറയെ ആരാധകരുള്ള താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും. ഗീതാ ​ഗോവിന്ദം, ഡിയർ കംറേഡ് തുടങ്ങിയ ചിത്രങ്ങളിലെ ഒന്നിച്ചെത്തിയ ഈ താരജോഡികളെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇവരുടെ കെമിസ്ട്രി ഏറെ പ്രേക്ഷക പ്രശംസ നേടി. തെന്നിന്ത്യയിലെ ഏറ്റവും മികച്ച പ്രണയ ജോഡികളായാണ് ഇവരെ ആരാധകർ വിലയിരുത്തിയത്. എന്നാൽ അതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന




entertainment

​ഗോഡ്ഫാദർ എനിക്ക് പ്രിയപ്പെട്ട സിനിമ; വിജയത്തിന് പിന്നാലെ നയൻതാര

തെലുങ്ക് സിനിമയിൽ വൻ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ചിരഞ്ജീവിയുടെ ​ഗോഡ്ഫാദർ. നിരവധി സിനിമകളുടെ പരാജയത്തിന് ശേഷം ലഭിച്ച വിജയം ആഘോഷമാക്കിയിരിക്കുകയാണ് ചിരഞ്ജീവിയും ആരാധകരും. മലയാള സിനിമയായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണെങ്കിലും തെലുങ്ക് പ്രേക്ഷകർക്കിഷ്ടപ്പെടുന്ന രീതിയിൽ സിനിമയുടെ കഥപറച്ചിലിൽ മാറ്റം വരുത്തിയിരിക്കുന്നു. ഒപ്പം സൽമാൻ ഖാൻ, നയൻതാര എന്നിവരുടെ സാന്നിധ്യവും സിനിമയുടെ മാറ്റ് കൂട്ടി. ഇപ്പോഴിതാ സിനിമയെ




entertainment

റിലീസിന്റെ തലേദിവസം ഭാര്യയുടെ മുഖം കണ്ട് ഞാൻ തളർന്നു; അന്ന് ഉറങ്ങിയില്ല; ഗോഡ്ഫാദർ സിനിമയെക്കുറിച്ച് ചിരഞ്ജീവി

മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോ‍ഡ്ഫാദറിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി നായകനായെത്തിയ സിനിമയിൽ നയൻതാരയാണ് നായിക. ലൂസിഫറിനേക്കാളും ആക്ഷൻ മാസ് രംഗങ്ങൾ സിനിമയിലുണ്ട്. തെലുങ്ക് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലേക്ക് സിനിമയുടെ കഥയെ മാറ്റിയിട്ടുണ്ട്. അതിനാൽ തന്നെ ഗോഡ്ഫാദറിനെ ആഘോഷമാക്കിയിരിക്കുകയാണ് ചിരഞ്ജീവിയുടെ ആരാധകർ. സിനിമ വിജയിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് കൊണ്ട് നടി




entertainment

'നീ പലർക്കും മാതൃകയാണ്, നിന്റെ പാത പലരും പിന്തുടരുന്നുണ്ട്'; നാളുകൾക്ക് ശേഷം സോഷ്യൽമീഡിയയിൽ സാമന്ത!

തെന്നിന്ത്യയിലെ ഏറ്റവും സക്സസ്ഫുള്ളായ നായികമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. മുപ്പത്തിയഞ്ചുകാരിയായ സാമന്തയുടെ കരിയർ പന്ത്രണ്ട് വർഷം ഇന്ത്യൻ സിനിമയിൽ പൂർത്തിയാക്കിയിരിക്കുകയാണ്. മോഡലിങിലൂടെയും പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുമാണ് സാമന്ത സിനിമയിലേക്ക് എത്തിയത്. തെലുങ്കിലായിരുന്നു തുടക്കം. അതും തെലുങ്ക് യുവ താരം നാ​ഗചൈതന്യ അക്കിനേനിക്കൊപ്പം. അവിടെ നിന്നും നാ​ഗചൈതന്യയുമായി തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറി. അതിനിടയിൽ ഘട്ടം




entertainment

കലിപ്പടങ്ങി, ഇപ്പോൾ പഞ്ചപാവം; ലൈ​ഗറിന്റെ പരാജയത്തോടെ വിജയ് ദേവരകൊണ്ടയ്ക്ക് സംഭവിച്ചത്

തെന്നിന്ത്യയിൽ വളരെ പെട്ടെന്ന് അലയൊലികൾ സൃഷ്ടിച്ച നടനാണ് വിജയ് ദേവരകൊണ്ട. 2017 ൽ പുറത്തിറങ്ങിയ അർജുൻ റെഡി എന്ന സിനിമയിലൂടെയാണ് വിജയ് ദേവരകൊണ്ടയുടെ കരിയർ മാറി മറിയുന്നത്. പ്രണയം നഷ്ടപ്പെട്ട യുവാവിനെ മികച്ച രീതിയിൽ ബി​ഗ് സ്ക്രീനിലെത്തിച്ച വിജയ് ദേവരകൊണ്ടയുടെ പ്രകടനവും സിനിമയിലെ സ്റ്റെെലും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴ്, ഹിന്ദി ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്യുകയുണ്ടായി. തമിഴിൽ




entertainment

ജീവിത രാഷ്ട്രീയം പറയുന്ന ജയ് ഭീം; അടിച്ചമര്‍ത്തപ്പെടുന്നവരുടെ ശബ്ദമായി മാറുന്ന സിനിമ

വിസാരണൈ, പരിയേറും പെരുമാള്‍, അസുരന്‍, കര്‍ണന്‍, മണ്ടേല തുടങ്ങിയ രാഷ്ട്രീയ സിനിമകള്‍ സമ്മാനിച്ച തമിഴ് സിനിമാലോകത്തു നിന്നും മറ്റൊരു സിനിമ കൂടി കാഴ്ചക്കാരന്റെ ഉറക്കം കെടുത്തിക്കളയാനായി എത്തിയിരിക്കുകയാണ്, ജയ് ഭീം. സിനിമയൊരുക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന സിനിമകളുടെ നിരയിലേക്ക്, സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നായി മാറുകയാണ് ജയ് ഭീം. ജയ് ഭീം




entertainment

കാടകലം നമ്മളോട് പറയുന്നത്

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും ആദിവാസി വിഭാഗത്തോടുള്ള അവഗണനയും വരച്ചു കാട്ടുകയാണ് കഴിഞ്ഞ ദിവസം OTT റിലീസ് ചെയ്ത കാടകലം എന്ന ചിത്രം. മലയാളത്തിൽ ആദിവാസികളുടെ ജീവിതം പ്രേമേയമാക്കിയ നിരവധി സിനിമകൾ ഉണ്ടെങ്കിലും അവയിൽ പലതും ആദിവാസി വിഭാഗക്കാരുടെ വിദ്യാസമില്ലായിമയെയും അവരുടെ നിസ്സഹായ അവസ്ഥയെയും കളിയാക്കികൊണ്ടുള്ളത് ആയിരുന്നു എന്നാൽ അതിൽ നിന്നൊക്കെ തീർത്തും വത്യസ്തമാണ് അച്ഛൻ മകൻ ആത്മബന്ധത്തിന്റെ




entertainment

പിടികിട്ടാത്ത കുറുപ്പും പിടിവിട്ട തിരക്കഥയും; വിരസത മാത്രം ബാക്കിയാകുന്ന കുറുപ്പ്

മാസങ്ങള്‍ക്ക് ശേഷം തീയേറ്ററിന്റെ ഇരുണ്ട വെളിച്ചത്തിലൊരു സിനിമ കാണുകയാണ്. അത് മലയാളത്തിന്റെ അതിരും കടന്ന് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന സിനിമ. ദുല്‍ഖറിനെ ആദ്യമായി മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ്. രാജ്യം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ്




entertainment

മുടി- നീട്ടിപ്പരത്താത്ത സുന്ദരമായൊരു സിനിമ

ഒരു കഥ എത്ര വേണമെങ്കിലും നീട്ടിപ്പരത്തി പറയാം. പറഞ്ഞു ഫലിപ്പിക്കാന്‍ മിടുക്കില്ലാത്തവര്‍ക്കാണ് ഏറെ വാക്കും സമയവും വേണ്ടി വരുന്നത്. കുറഞ്ഞ സമയം കൊണ്ട് സുന്ദരമായി ഒരു തുരുത്തിന്റെ കഥ പറയുകയാണ് മുടി എന്ന സിനിമ. നവാഗതനായ യാസിര്‍ മുഹമ്മദിന്റെ ഈ ചിത്രത്തിന്റെ ഒരു ഫ്രെയിം പോലും വേണ്ടായിരുന്നു എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കില്ല. അത്രയേറെ കൃത്യതയോടെയാണ് യാസിര്‍ കഥ




entertainment

ലോജിക്കില്ലാത്ത കലഹം, നിയന്ത്രണമില്ലാത്ത ചിരി; സ്വന്തം വഴിയില്‍ സഞ്ചരിക്കുന്ന സിനിമ!

നോട്ട് എവരിവണ്‍സ് കപ്പ് ഓഫ് ടീ എന്നത് പറഞ്ഞ് തേഞ്ഞ വാചകം ആണെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ തന്നെ എല്ലാവര്‍ക്കും വേണ്ടിയുണ്ടാക്കിയിട്ടുള്ള ചായ അല്ല കനകം കാമിനി കലഹം. അസാധാരണമായൊരു സിനിമയാണ്. ടൈറ്റില്‍സ് മുതല്‍ മുതല്‍ എന്‍ഡ് ക്രെഡിറ്റ് വരെ നടപ്പു രീതികളൊന്നും പിന്തുരാടാത്ത, സ്വന്തമായി സൃഷ്ടിച്ചെടുത്ത വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന പരീക്ഷണ ചിത്രം. പൂര്‍ണമായ വിജയിച്ചൊരു പരീക്ഷണം




entertainment

മനുഷ്യമനസിന്റെ നിഗൂഢതകളിലേക്ക്, മനുഷ്യത്വം നശിച്ച ലോകത്തേക്ക് ഒരു യാത്ര!

ഒരു പെയിന്റിംഗോ കവിതയോ ഒരേസമയം ഒന്നിലധികം പേര്‍ കാണുകയോ വായിക്കുകയോ ചെയ്താല്‍ അതില്‍ ഓരോരുത്തരും ഓരോ അര്‍ത്ഥങ്ങള്‍ കണ്ടെത്തും. തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് ഒരേ ചിത്രവും ഒരേ വരികളും ആണെങ്കില്‍ പോലും അതിന് അവരോരുത്തരും നല്‍കുന്ന നിര്‍വചനങ്ങള്‍ അവരവരുടെ ഭാവനകളെ ആശ്രയിച്ചിരിക്കും. താന്‍ കണ്ട ചിത്രത്തിലെ രംഗത്തിന്റെ തൊട്ട് മുമ്പും ശേഷവുമുള്ള രംഗം ഓരോരുത്തരും സങ്കല്‍പ്പിക്കുന്നതും വ്യത്യസ്തമായിരിക്കും.




entertainment

ദുര്‍ബല തിരക്കഥയ്ക്ക് വിഷ്വല്‍ എഫക്ടിന്റെ മേക്കപ്പ്; പ്രിയദര്‍ശന്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ മരക്കാര്‍!

ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിലെത്തുന്നത്. ഒടിടി റിലീസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ ആരാധകര്‍ മടിച്ചതിന് പിന്നില്‍ മരക്കാറിന്റെ ടീസര്‍ ഉറപ്പു നല്‍കിയ വിഷ്വല്‍ എക്‌സ്പീരിയന്‍സ് ആയിരുന്നു. മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമെത്തുമ്പോള്‍, വിഷ്വലി സിനിമയെ മനോഹരമാക്കുന്ന ക്രാഫ്റ്റുള്ള സംവിധായകന്റെ സിനിമ തീയേറ്ററില്‍ നിന്നു




entertainment

സ്ഥിരം വഴികളില്‍ നിന്നും മാറി നടക്കുന്ന ഭീമന്‍; ആസ്വാദനത്തിന്റെ പുതുവഴി

തമാശ എന്ന തമാശയും ചിന്തയും നിറഞ്ഞ ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസയും, അങ്കമാലി ഡയറീസ് എന്ന മലയാള സിനിമയിലൊരു പുതുപാത വെട്ടിത്തുറന്ന ചിത്രത്തിന് ശേഷം ചെമ്പന്‍ വിനോദും ഒരുമിക്കുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പന്റെ തിരക്കഥയില്‍ അഷ്‌റഫ് ഹംസയുടെ രണ്ടാമത്തെ സിനിമല്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ആദ്യ സിനിമ നല്‍കിയ പ്രതീക്ഷ നിലനിര്‍ത്താന്‍ അഷ്‌റഫ് ഹംസ




entertainment

ത്രില്ലടിപ്പിക്കുന്ന ഒരു കൊറിയൻ 'കോൾ'; അവസാനമില്ലാത്ത ഒരു അവസാനവും — റിവ്യൂ

ഹോളിവുഡ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന വിദേശഭാഷയിലുള്ള സിനിമകൾ ഏതായിരിക്കും? സംശയമേതും വേണ്ട - അത് കൊറിയൻ സിനിമകൾ തന്നെയായിരിക്കും. അത്രയ്ക്ക് ഫാൻ ബേസുണ്ട് ഇപ്പോൾ കൊറിയൻ സിനിമകൾക്ക് മലയാളികൾക്കിടയിൽ. കൊറിയൻ സിനിമകൾ ഏഷ്യൻ സിനിമയിൽ തന്നെ ഏറ്റവും ശക്തമായ സാന്നിധ്യമാണ്. അവരുടെ സിനിമാ നിർമ്മാണ ശൈലി ഇപ്പോൾ പുതിയ ഉയരങ്ങൾ കൈവരിച്ച് ലോക സിനിമയുമായിട്ടാണ്




entertainment

ഇടിവെട്ടായി മിന്നല്‍ മുരളി! മലയാളത്തിന് അഭിമാനമാകും കുറുക്കന്‍മൂലയുടെ രക്ഷകന്‍

കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ്, കുറുക്കന്‍ മൂലയുടെ രക്ഷകനായി, മലയാള സിനിമയിലെ ആദ്യത്തെ ലക്ഷ്ണമൊത്ത സൂപ്പര്‍ ഹീറോയായി അവന്‍ ജനിച്ചിരിക്കുന്നു. മിന്നല്‍ മുരളി. മറ്റ് ഭാഷകളിലെ സൂപ്പർ ഹീറോകളെ കണ്ട് ആവേശം കൊണ്ട മലയാളികള്‍ക്ക് ഇനി ലോകത്തോട് വിളിച്ച് പറയാം, ഞങ്ങള്‍ക്കുമുണ്ടെടാ ഒരു സൂപ്പര്‍ ഹീറോ! അന്ന് എന്നോട് ഗൾഫിൽ പോകല്ലേ എന്ന് മമ്മൂക്ക പറഞ്ഞു, ഒരു വല്ല്യേട്ടന്‍




entertainment

ഒരു റെയിൽവേ സ്റ്റേഷൻ വന്ന കഥ; മനസ്സ് നിറയ്ക്കുമോ ഈ കൊറിയൻ സിനിമ?

ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി 2021ൽ പുറത്തിറങ്ങിയ ഫീൽഗുഡ്, റൊമാന്റിക്, ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുത്തതാവുന്ന ഒരു കൊറിയൻ ചിത്രമാണ് മിറക്കിൾ: ലെറ്റേഴ്സ് ടു ദി പ്രസിഡന്റ്. കണ്ടുകഴിയുമ്പോൾ മനസ്സിന് സന്തോഷം നൽകുന്ന ഒരു സിനിമ. പേരുസൂചിപ്പിക്കുന്നത് തന്നെയാണ് ഈ സിനിമയുടെ കഥയും കഥാ സന്ദർഭങ്ങളും. കൊറിയൻ സിനിമാപ്രേമികളുടെ മനം കവർന്ന 'ബീ വിത്ത്‌ യൂ' വിന്റെ സംവിധായകനായ




entertainment

വിഷ്ണുവും ശിവനും മിത്തില്‍ നിന്നും ഭൂമിയിലേക്ക്; കന്നഡയില്‍ നിന്നുമൊരു ലോകോത്തര സിനിമ

ആദ്യമായി കണ്ട കന്നഡ സിനിമ ഉളിദവരു കണ്ടാന്തെ ആയിരുന്നു. രക്ഷിത് ഷെട്ടിയൊരുക്കിയ ആ മാസ്റ്റര്‍പീസിലാണ് പുലിവേഷ എന്ന പുലികളി ആദ്യമായി കാണുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം സമാനമായ രീതിയില്‍ വീണ്ടും പുലിവേഷയുടെ താളം ആവേശിച്ചു കൊണ്ട് മറ്റൊരു സിനിമ വന്നിരിക്കുകയാണ്. ഗരുഡ ഗമന വൃഷഭ വാഹന. വിഷ്ണു-ശിവന്‍-ബ്രഹ്‌മാവ് മിത്തിനെ വച്ചൊരുക്കിയ ഗ്യാങ്സ്റ്റര്‍ മൂവിയാണ് ഗരുഡ ഗമന വൃഷഭ വാഹന.




entertainment

വിനീത് ശ്രീനിവാസന്റെ സിനിമ, ഹൃദയം നല്‍കി ജീവന്‍ പകരുന്ന പ്രണവ്

വിനീത് ശ്രീനിവാസന്‍ സിനിമില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന രണ്ട് കാര്യങ്ങള്‍ ഉണ്ട്. ഒന്ന് നൊസ്റ്റാള്‍ജിയ, രണ്ട് ഹാപ്പി എന്‍ഡിംഗ്. ഇത് രണ്ടും നല്‍കുന്ന സിനിമയാണ് ഹൃദയം. തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന വാശിയോടെയാണ് വിനീത് ശ്രീനിവാസനും ടീമും ഹൃദയവും കയ്യില്‍ പിടിച്ച് നാളിത്രയും കാത്തിരുന്നത്. സിനിമ തീയേറ്ററിന്റെ ഇരുട്ടത്തിരുന്ന് കണ്ട് ആഘോഷിക്കേണ്ട ഒന്നാണെന്ന ചിന്തയായിരുന്നു ആ




entertainment

ഭൂതകാലം വെറും പ്രേത സിനിമയല്ല, അതിലും ഭയാനകമായ മനുഷ്യമനസിലേക്കുള്ള യാത്ര

2013 ല്‍ പുറത്തിറങ്ങിയ സിനിമയാണ് റെഡ് റെയ്ന്‍. സയന്‍സ് ഫിക്ഷന്‍ എന്ന മലയാള സിനിമ അധികം പരീക്ഷിക്കാന്‍ മുതിരാത്ത ഴോണറില്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ സിനിമ. നരെയ്ന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം അന്യഗ്രഹ ജീവികള്‍ ഭൂമിയിലേക്ക് വരുന്നതിനെക്കുറിച്ചായിരുന്നു സംസാരിച്ചത്. എല്ലാ അര്‍ത്ഥത്തിലുമൊരു പരീക്ഷണമായിരുന്നു റെഡ് റെയ്ന്‍. എന്നാല്‍ ചിത്രത്തിന് അതിന്റെ പ്രേക്ഷകരെ കണ്ടെത്താന്‍ അന്ന് സാധിച്ചില്ല. എങ്കിലും




entertainment

കാറ്റത്ത് ആടിയുലഞ്ഞ് ബ്രോ ഡാഡി! ക്രിഞ്ചിന്റെ കുത്തൊഴുക്ക്!

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്്തിരിക്കുന്ന സിനിമയാണ് ബ്രോ ഡാഡി. തന്റെ മേക്കിംഗ് കൊണ്ട് ആദ്യ സിനിമയിലൂടെ കയ്യടി നേടിയ പൃഥ്വിരാജ് തീര്‍ത്തും വ്യത്യസ്തമായൊരു സോണിലുള്ള സിനിമയുമായാണ് രണ്ടാം വരവില്‍ എത്തിയിരിക്കുന്നത്. ലൂസിഫറിലെ ഡാര്‍ക്ക് തീമില്‍ നിന്നും വളരെ ലൈറ്റ് ഹാര്‍ട്ടഡ് ആയ മൂഡില്‍ കഥ പറയുന്നൊരു ചിത്രമാണ് ബ്രോ ഡാഡി. കോമഡിയാണ്




entertainment

കിടിലനൊരു കൊറിയൻ സോമ്പി സീരീസ്; 'ഓൾ ഓഫ് അസ് ആർ ഡെഡ്' ഗംഭീരം

സോംബി സീരീസുകൾക്കും സിനിമകൾക്കും ലോകം നിറയെ നിരവധി ആരാധകരുള്ളതാണല്ലോ, മലയാളികൾക്കിടയിലും വലിയ ഒരു ആരാധകവൃന്ദം തന്നെയുണ്ട്. IMDBയുടെ റിപ്പോർട്ട് പ്രകാരം ലോകമെങ്ങും ഇതുവരെ എണ്ണായിരത്തിൽ അധികം സോംബി മൂവികൾ ഇറങ്ങിയിട്ടുണ്ട്, ഹോളിവുഡിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വളരെ വൈകിയാണ് നമ്മുടെ ഇന്ത്യയിൽ സോംബി മൂവികൾ ഇറങ്ങിത്തുടങ്ങിയത്, നമുക്ക് പ്രേതകഥ തന്നെയായിരുന്നു ഫേവറൈറ്റ് അതുകൊണ്ടാകാം. 2013 ൽ




entertainment

മട്ടാഞ്ചേരിയിലെ മഹാഭാരത യുദ്ധവും പടവെട്ടുന്ന ഗോഡ്ഫാദറും; ഭീഷ്മ പര്‍വ്വം പവര്‍ഫുള്‍ ആണ്!

മലയാള സിനിമയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റിയെഴുതിയ ബിഗ് ബി എന്ന കള്‍ട്ട് ക്ലാസിക്ക് പുറത്തിറങ്ങി പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും കൈകോര്‍ത്ത സിനിമയാണ് ഭീഷ്മ പര്‍വ്വം. ആ കോമ്പോയില്‍ നിന്നും സിനിമാപ്രേമികള്‍ എന്താണോ പ്രതീക്ഷിച്ചിരുന്നത് അത് അത്രയും തന്നെ നല്‍കുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. മമ്മൂട്ടിയെന്ന താരത്തേയും നടനേയും അമല്‍ നീരദ് എന്ന