malayalam

Oman News: സുഹ്റ മലയാളി സംഘം യുവജനോത്സവത്തിന് നാളെ തുടക്കം

Sohar Malayalee Sangam Youth Festival: നിള, ഗംഗ, യമുന, കാവേരി എന്നിങ്ങനെ നാല് വേദികളിലാണ് മത്സരാർത്ഥികൾ മാറ്റുരക്കുന്നത്.




malayalam

Saudi News: പെർമിറ്റില്ലാത്ത വിദേശ ട്രക്കുകളെ വിലക്കി സൗദി

Saudi Arabia: സൗദി വാഹനങ്ങൾക്ക് ചുമത്തിയിട്ടുള്ള എല്ലാ നിബന്ധനകളും മാനദണ്ഡങ്ങളും രാജ്യത്തേക്ക് വരുന്ന വിദേശ വാഹനങ്ങൾക്കും നിർബന്ധമാണ്




malayalam

Qatar News: ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികളെ ബാധിക്കില്ല!

Indigenization In Private Companies: സ്വകാര്യ മേഖലയിൽ സ്വദേശിവത്കരിക്കപ്പെട്ട തസ്തികകളിലേക്ക് സ്വദേശി ഉദ്യോഗാർത്ഥികളില്ലെങ്കിൽ ഖത്തരി വനിതകളുടെ കുട്ടികൾക്ക് മുൻഗണന നൽകണം. 




malayalam

Red Sea International Film Festival: നാലാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ ജിദ്ദയിൽ; ഡിസംബർ 5 മുതൽ 14 വരെ

Saudi News: ഷോർട്ട് ഫിലിമുകൾക്കാണ് ഇത്തവണ പ്രാധാന്യം നൽകുന്നത്. അറബ് മേഖലയിൽ നിന്നുള്ള 15 ഹ്രസ്വ സിനിമകളുടെ മത്സരവും പ്രദർശനവുമാണ് ഇവിടെ നടക്കുക




malayalam

AK Antony's Loyalty: ആന്റണിയുടെ കൂറ്... ആ വാക്കുകളില്‍ പതിയിരിക്കുന്ന അപകടം; ബിജെപിയ്ക്ക് അടിയ്ക്കാനുള്ള ഒരു വടി കൂടി

AK Antony's Loyalty towards the Nehru Family: കോൺഗ്രസ് പാർട്ടിയോടും ഇന്ത്യൻ ഭരണഘടനയോടും മാത്രമാണ് തന്റെ കൂറ് എന്നായിരുന്നു എകെ ആന്റണി പറഞ്ഞിരുന്നതെങ്കിൽ, അതായിരുന്നു ഏറ്റവും മികച്ച മറുപടി.




malayalam

തരൂരിന്റെ യാത്ര കഴിഞ്ഞപ്പോൾ അനിലിന്റെ രാജി... അഴിക്കുംതോറും മുറുകുന്ന കോൺ​ഗ്രസിലെ പ്രശ്നങ്ങൾ

കേരള രാഷ്ട്രീയത്തിൽ കോൺ​ഗ്രസിന്റെ മുഖമായി, മുഖ്യമന്ത്രിയായി ഉയർത്തിക്കാണിക്കാൻ സാധിക്കുന്ന നിലയിലേക്ക് വളരാൻ തരൂരിന് സാധിക്കുമോ. സാധ്യതയുണ്ടെങ്കിലും ഇല്ലെങ്കിലും അതിനുള്ള ശ്രമം തരൂർ നടത്തുന്നുവെന്ന് വേണം സമീപകാലത്തെ അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകളിൽ നിന്ന് മനസ്സിലാക്കേണ്ടത്.




malayalam

Himachal Pradesh: ഹിമാചലിൽ പാളയത്തിൽ പട, മന്ത്രിസഭാ രൂപീകരണം വെല്ലുവിളി; മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികകൾ

Himachal pradesh congress: ഹിമാചലിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞു. സുഖ്‌വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയായും മുൻപ്രതിപക്ഷ നേതാവ്  മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇതല്ലാതെ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിന് ഇനിയും സാധിച്ചിട്ടില്ല. 




malayalam

Tripura Assembly Election 2023: ത്രിപുര; രാഷ്ട്രീയ യുദ്ധത്തിൽ 'രാജകീയ' വെല്ലുവിളി

Tripura Assembly Election 2023: ത്രിപുരയിൽ ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷത്തിനും കടുത്ത വെല്ലുവിളിയാണ് ടിപ്ര മോത.




malayalam

ഖാർഗെയിലൂടെ കാലുറപ്പിക്കാൻ കോൺഗ്രസിനാകുമോ? ഇനി അഗ്നിപരീക്ഷയുടെ നാളുകൾ

ഒക്ടോബർ 26ന് സ്ഥാനമേൽക്കുമ്പോൾ പാർ‌ട്ടിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളും ഖാർഗെയുടെ മനസിലുണ്ടാകണം. തരൂരിൻറെയും അദ്ദേഹത്തിന്റെ അനുയായികളുടെയും വാക്കുകൾക്ക് ഖാർഗെ മുൻഗണന നൽകണം.




malayalam

അമിത്ഷായുടെ ബിഹാർ സന്ദർശനവും പ്രതിപക്ഷത്തിന്റെ അങ്കലാപ്പും

ബിഹാറിൽ ആർജെഡിയ്ക്കുള്ളിലെ ചേരിപ്പോര് അതിന്റെ പാരമ്യത്തിലെത്തി. ആർജെഡി- ജെഡിയു സഖ്യത്തിനുള്ളിലെ അസംതൃപ്തരായവർ നിരവധിയുണ്ട്. ഈ പടലപിണക്കങ്ങൾ മുതലെടുക്കാനാണ് ബിജെപിയുടെ പരിശ്രമം. അവരെ വലവീശിപ്പിടിച്ച് മഹാസഖ്യത്തിന്റെ മുന്നേറ്റത്തിന് ഫുൾസ്റ്റോപ്പിടാനാണ് ബിജെപി ലക്ഷ്യം.  




malayalam

Fuel Price: കേന്ദ്രം ഇന്ധന നികുതി കുറച്ചു : ആനുപാതികമായി കുറഞ്ഞതിന് വീമ്പ് പറയാതെ കേരളവും നികുതി കുറയ്ക്കണം

ഇന്ധനത്തിന്റെ അടിസ്ഥാന വിലയിൽ കുതിച്ചുകയറ്റം ഉണ്ടായപ്പോഴും, കേന്ദ്രം നികുതി കുറച്ചപ്പോഴും മിക്ക സംസ്ഥാനങ്ങളും വിൽപ്പന നികുതി കുറച്ചു.  എന്നാൽ കേരളം വിൽപ്പന നികുതി കുറയ്ക്കാൻ തയാറായിട്ടില്ല. 




malayalam

Consent Sex : എന്താണ് കൺസെന്റ് സെക്സ്? നടൻ വിനായകന്റെ ലൈംഗിക നിലപാട് കൺസെന്റ് സെക്സ് ആണോ?

Actor VInayakan Controversey കേൾക്കുമ്പോൾ വിനായകന്റെ വാക്കുകൾ വിഢുവായിത്തമായിട്ടോ തമാശയായിട്ടോ തോന്നിയേക്കാം. എന്നാൽ ആ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് സ്ത്രീ പുരുഷന്റെ ലൈംഗിക ഉപകരണമെന്നുള്ള ക്രൂരമായ സമൂഹിക നിലപാടാണ്.




malayalam

Kerala Assembly Election 2021 : മുരളി തുമ്മാരുകുടിക്ക് നേരിട്ടറിയുമ്പോൾ ബഹുമാനം തോന്നുന്നയാൾ, കെ ആർ മീരയ്ക്ക് തെറി വിളിക്കുന്നയാൾ, ശരിക്കും ആരാണ് വി.ടി ബലറാം?

കോൺഗ്രസ് നേതാക്കളിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന ചുരുക്കം പേരിൽ ഒരാളാണ് വി ടി ബലറാം. പലപ്പോഴും പല വിവാദങ്ങൾക്കും ബലറാമിന്റെ സോഷ്യൽ മീഡിയ ആക്ടിവിറ്റി വഴി വെച്ചിട്ടുമുണ്ട്. അതിന് ഉദഹരണമായിരുന്നു എകെജിക്കെതിരെയുള്ള ആരോപണം.




malayalam

Kerala Assembly Election 2021 : സർവെ എല്ലാം അനുകൂലം, മഞ്ചേശ്വരം ബിജെപിയുടെ മറ്റൊരു ​ഗുജറാത്ത് ആകുമോ?

കഴിഞ്ഞ് പ്രാവിശ്യം 89 വോട്ടിന് തോറ്റ് പോയത് മാത്രമാണോ മഞ്ചേശ്വരത്ത് ബിജെപിക്ക് സീറ്റ് ഉറപ്പിക്കാൻ സാധ്യത നൽകുന്നത്. അത് മാത്രമല്ല നിലവിൽ മഞ്ചേശ്വത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പല സംഭവ വികാസങ്ങളും പ്രദേശികവും കൂടിയാണ്. 




malayalam

Anand Sreebala: ടൈറ്റിൽ റോളിൽ കരിയറിലെ വ്യത്യസ്ത വേഷവുമായി അർജുൻ അശോകൻ; 'ആനന്ദ് ശ്രീബാല' പ്രദർശനത്തിന് ഒരുങ്ങുന്നു

നവംബർ 15ന് 'ആനന്ദ് ശ്രീബാല' തിയേറ്ററുകളിലെത്തുകയാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണിത്. 




malayalam

Hello Mummy: കോമഡിയും ഹൊററും ഫാന്റസിയും ചേർന്ന കിടിലൻ ട്രെയിലർ; 'ഹലോ മമ്മി' തിയേറ്ററുകളിലേക്ക്

നവംബർ 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.




malayalam

Prathimukham: കേന്ദ്ര കഥാപാത്രങ്ങളായി സിദ്ധാർത്ഥ് ശിവയും രാജീവ് പിള്ളയും; 'പ്രതിമുഖം' ട്രെയിലർ

മോഹൻ അയിരൂർ, കെ. എം. വർഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.




malayalam

Karnika Movie: അവാർഡുകൾ വാരിക്കൂട്ടി ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'കർണിക'

രണ്ട് മുഖ്യധാരാ പുരസ്കാരങ്ങളാണ് പ്രിയങ്ക നായർ നായികയായ കർണികയ്ക്ക് ലഭിച്ചിരിക്കുന്നത്.   




malayalam

Lovely 3D: മാത്യുവിന്റെ നായികയായി 'ഈച്ച'; മലയാളത്തിൽ വീണ്ടുമൊരു ഹൈബ്രിഡ് ചിത്രം, വരുന്നു 'ലൗലി 3D'

Lovely 3D: അടുത്ത വർഷം ജനുവരിയിലായാണ് സിനിമയുടെ റിലീസ്. 




malayalam

Brazil Horror: ചുംബനം നിരസിച്ച സഹപ്രവർത്തകയെ കഴുത്തു ഞെരിച്ച് കൊന്ന പ്രതി പിടിയിൽ; സംഭവം ബ്രസീലിൽ

Brazil Murder: സഹപ്രവർത്തകൻ കൊലപ്പെടുത്തിയ സ്ത്രീയുടെ മൃതദേഹം ഒരു ദിവസം കഴിഞ്ഞാണ് കണ്ടെത്തിയത്. 




malayalam

Real Estate Scam: ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ പ്രതി അറസ്റ്റിൽ

Land Scam Case: അടുത്ത കാലങ്ങളില്‍ സാമ്പത്തികമായി പെട്ടന്ന് അഭിവൃദ്ധി പ്രാപിച്ച ബ്രോക്കര്‍മാരും പോലീസ് നിരീക്ഷണത്തിലാണ്. 




malayalam

Wayanad Chelakkara Byelection 2024: ചേലക്കരയിൽ പോളിം​ഗ് ശതമാനത്തിൽ റെക്കോഡ് വർധനവ്; വയനാട്ടിൽ പോളിങ് കുത്തനെ ഇടിഞ്ഞു

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്ക് പ്രകാരം വയനാട്ടിൽ 64.53 ആണ് പോളിങ് ശതമാനം.  




malayalam

Empower X 1.0 : ബിസിനസ് സംരംഭങ്ങൾ വളർത്തിയെടുക്കാം; മാർ​ഗ നിർദ്ദേശങ്ങളുമായി എംപവർ എക്സ് 1.0 തിരുവനന്തപുരത്ത്

തിരുവനന്തപുരത്തെ ഒ ബൈ താമര ഹോട്ടലിൽ വച്ചാണ് എംപവർ എക്സ് 1.0 സംഘടിപ്പിക്കുന്നത്.   




malayalam

Kodakara Hawala Money Case: കൊടകര കുഴൽപ്പണകേസ്; പുനര:ന്വേഷണത്തിന് സർക്കാർ, ചുമതല കൊച്ചി ഡിസിപി കെ. സുദർശന്

Kodakara Hawala Money Case: ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് തുടരന്വേഷണത്തിന് സർക്കാർ തയാറെടുക്കുന്നത്. 




malayalam

Rahul Gandhi: വയനാട് സുരക്ഷിതം, ടൂറിസം മേഖല തകരാൻ പാടില്ല; സിപ് ലൈനിൽ കയറി രാഹുൽ ​ഗാന്ധി

Rahul Gandhi: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാതലത്തിൽ വയനാട് സുരക്ഷിതമാണെന്ന സന്ദേശം നൽകുന്നതിനാണ് അദ്ദേഹം സിപ് ലൈനിൽ കയറിയത്. 




malayalam

Kerala Lottery Result: ഏത് നമ്പരിനാണ് ഭാ​ഗ്യമടിച്ചത്? ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറി ഫലം വന്നു

Fifty Fifty Lottery Result: നിങ്ങളെടുത്ത ലോട്ടറിക്കാണോ ഒരു കോടി അടിച്ചത്? വിജയികളുടെ നമ്പറുകൾ അറിയാം...        




malayalam

Kerala Rain Update: കേരള തീരത്തിന് സമീപം ചക്രവാതചുഴി; 17 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.




malayalam

EP Jayarajan autobiography controversy: ആത്മകഥാ വിവാദം; ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ

EP Jayarajan autobiography controversy: ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിഷയങ്ങളിൽ അന്വേഷണം വേണമെന്ന ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.




malayalam

K Sudhakaran: ഇപിയുടെ ആത്മകഥ വിവാദം; കാലത്തിൻ്റെ കണക്ക് ചോദിക്കലാണെന്ന് കെ സുധാകരൻ

കൊടുത്തത് കിട്ടുമെന്നും സിപിഎമ്മിന് കിട്ടിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു കെ സുധാകരന്റെ പരിഹാസം.




malayalam

ADM Naveen Babu Death: 'എനിക്ക് രണ്ട് ഒപ്പുണ്ട്'; നവീൻ ബാബുവിനെതിരെ പരാതി നൽകിയത് താനാണെന്ന് ഉറപ്പിച്ച് പ്രശാന്ത്

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യമായാണ് അന്വേഷണസംഘം പ്രശാന്തിന്റെ മൊഴി എടുത്തത്.  




malayalam

IND vs SA: മൂന്നാം ടി20 യിൽ ഇന്ത്യയുടെ കിടിലൻ തിരിച്ചുവരവ്; രക്ഷകനായത് തിലക് വർമ്മ

IND vs SA 3rd T20 Match Highlights: മൂന്നാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ ഇന്ത്യ 11 റൺസിന് വിജയിച്ചു.




malayalam

Sanju Samson: ആരാധകരെ നിരാശപ്പെടുത്തി സഞ്ജു! വീണ്ടും സംപൂജ്യനായി മടക്കം

തിലക് വര്‍മയുടെയും അഭിഷേക് ശര്‍മയുടെയും വെടിക്കെട്ട് ബാറ്റിം​ഗിലൂടെയാണ് ഇന്ത്യക്ക് മികച്ച സ്കോർ ഉയർത്താനായത്.