malayalam

US Election 2024: വീണ്ടും ട്രംപ് യുഗം; അമേരിക്കയെ 'ചുവപ്പിച്ച്' ഡോണാൾഡ് ട്രംപിന്റെ തിരിച്ച് വരവ്

US Election 2024: അമേരിക്കയുടെ 47ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡോണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. 




malayalam

US Election 2024: സെനറ്റ് പിടിച്ച് റിപ്പബ്ലിക്കൻമാർ, ട്രംപ് വീണ്ടും അധികാരത്തിലേക്ക്; സ്വിങ് സ്റ്റേറ്റുകളിൽ മിന്നും ജയം

Donald Trump: യുഎസ് പ്രസിഡന്റ് പദവിയിലെത്താൻ 270 വോട്ടുകളാണ് നേടേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ അനുയായികൾ ആഘോഷം ആരംഭിച്ചു.




malayalam

US Election Results 2024: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ മുന്നേറ്റം; ട്രംപിന് 246 ഇലക്ടറൽ വോട്ടുകൾ, കമലയ്ക്ക് 187

US Election Results 2024 Latest Updates: ന്യൂഹാംപ്ഷെയറിലെ ഡിക്സിവില്ലെ നോച്ചിലാണ് ആദ്യം പോളിങ് ആരംഭിച്ചത്. ഇവിടെ കമലാ ഹാരിസിനും ഡൊണാൾഡ് ട്രംപിനും മൂന്ന് വോട്ടുകൾ വീതമാണ് ലഭിച്ചത്.




malayalam

US Election 2024 Result: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകൾ പുറത്ത്; ആർക്ക് അനുകൂലം?

US Election 2024 First Result: ന്യൂ ഹംപ്ഷെയറിലെ ഡിക്സിവില്ലെ നോട്ച്ചിലാണ് വോട്ടെടുപ്പ് തുടങ്ങി 15 മിനിറ്റിനുള്ളിൽ ഫലസൂചനകൾ പുറത്ത് വന്നത്. നാല് റിപ്പബ്ലിക്കൻസും രണ്ട് അൺ രജിസ്റ്റേർഡ് വോട്ടർമാരുമാണ് വോട്ട് രേഖപ്പെടുത്തിയത്.




malayalam

EP Jayarajan autobiography controversy: പോളിങ് ദിനത്തിൽ പാ‍ർട്ടിയെ വെട്ടിലാക്കി ഇപി ജയരാജന്റെ 'കട്ടൻചായയും പരിപ്പ് വടയും', പ്രചരിക്കുന്ന ആത്മകഥ തന്റേതല്ലെന്ന് ഇ.പി

EP Jayarajan autobiography controversy: പ്രസാധനം നീട്ടിവെച്ചതായി ഡിസി ബുക്ക്സ് അറിയിച്ചു. പുസ്തക നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം നീട്ടിവെച്ചതായി വിശദീകരണം. വോട്ടെടുപ്പ് ദിനമായ ഇന്ന് ആത്മകഥ പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. 




malayalam

Kerala Rain Alert: കേരളത്തിൽ ഇന്ന് മഴ കനക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്!

Kerala Weather Updates: ഇന്നു മുതൽ 16 വരെ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്




malayalam

Guinness World Records: ടൈറ്റിൽ ചേർക്കാൻ അനുമതി നൽകുന്നത് ​വ്യക്തി​ഗത ​ഗിന്നസ് റെക്കോർഡ് ലഭിച്ചവർക്ക് മാത്രമെന്ന് 'ആ​ഗ്രഹ്'

Guinness World Record: 69 വർഷം പിന്നിടുന്ന ഗിന്നസ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ ഇതുവരെ ലോകത്താകമാനമായി 53, 000 പേർക്കാണ് ഈ ഗിന്നസ് ടൈറ്റിൽ ലഭിച്ചിട്ടുള്ളത്.




malayalam

Leptospirosis: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു

Leptospirosis Symptoms: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് മരണം സംഭവിച്ചത്.




malayalam

Waqf Land Issue: വയനാട് അഞ്ച് പേര്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ്; നോട്ടീസിന്റെ പേരിൽ ആരെയും കുടിയിറക്കില്ലെന്ന് പി ജയരാജൻ

Waqf notice: മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന തവിഞ്ഞാല്‍ തലപ്പുഴയിലെ കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.




malayalam

Money Seized In Cheruthuruthi: ചെറുതുരുത്തിയിൽ പണം പിടികൂടിയ സംഭവം; സിസി ജയന്റെ വീട്ടിൽ പോലീസ്-ഐടി റെയ്ഡ്, അഞ്ച് ലക്ഷം രൂപ കൂടി കണ്ടെത്തി

Chelakkara bypoll: കാറിൽ പണം കൊണ്ടുപോയ സിസി ജയന്റെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. സിസി ജയന്റെ കുളപ്പുള്ളിയിലെ വീട്ടിലാണ് പോലീസും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും പരിശോധന നടത്തുന്നത്.




malayalam

Actor Siddique: ബലാംത്സം​ഗ കേസ്; സിദ്ദിഖിന്റെ ഇടക്കാല മുൻകൂർ ജാമ്യം നീട്ടി

സിദ്ദിഖിൻ്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും




malayalam

Waqf Board: വഖഫ് ബോർഡിന് തിരിച്ചടി; നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

Kerala High Court: കാലിക്കറ്റ് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്ക് എതിരായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.




malayalam

PV Anvar: മദ്യവും പണവുമൊഴുക്കി എൽഡിഎഫ് വോട്ടുപിടിക്കുന്നു; ​ഗുരുതര ആരോപണവുമായി പിവി അൻവർ

പൊലീസ് വിലക്ക് ലംഘിച്ചാണ് പി.വി അൻവർ ചേലക്കരയിൽ വാർത്താസമ്മേളനം നടത്തിയത്. 




malayalam

Gold Rate Today: സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1080 രൂപ!

1080 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുകയാണ് ഈ മാസം.      




malayalam

Sanju Samson: പിറന്നാള്‍ കണക്ക് തീര്‍ക്കുമോ സഞ്ജു... ആ മൂന്നാം സെഞ്ച്വറിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്; പക്ഷേ ശ്രദ്ധിക്കണം

Sanju Samson: കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന്റെ നാണക്കേട് തീർക്കുക എന്നത് തന്നെ ആയിരിക്കും സഞ്ജു സാംസൺ ഇത്തവണ ലക്ഷ്യം വയ്ക്കുക.




malayalam

Sanju Samson: വീണ്ടും സെഞ്ച്വറി, ആ റെക്കോർഡും സഞ്ജുവിന് സ്വന്തം; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന അതിവേ​ഗ സെഞ്ച്വറി എന്ന റെക്കോഡും ഇതോടെ സഞ്ജു സ്വന്തം പേരിലാക്കി. 




malayalam

BCCI Cooch Behar Trophy: കൂച്ച് ബെഹാര്‍ ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, കേരളത്തെ അഹമ്മദ് ഇമ്രാന്‍ നയിക്കും

BCCI Cooch Behar Trophy Kerala Team: പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേര്‍ജിംഗ് പ്ലെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട താരമാണ് അഹമ്മദ് ഇമ്രാന്‍.




malayalam

India vs New Zealand: നാണംകെട്ട് ഇന്ത്യ; കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി

രവീന്ദ്ര ജഡേജയെയും വാഷിംഗ്ടണ്‍ സുന്ദറിനെയും കൂട്ടുപിടിച്ച് റിഷഭ് പന്ത് നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയെങ്കിലും പന്ത് വീണതോടെ ഇന്ത്യ തോൽവി ഏറ്റുവാങ്ങി.




malayalam

IPL 2025 Retention: ഐപിഎൽ 2025 റീറ്റെൻഷൻ തത്സമയ സംപ്രേക്ഷണം: എപ്പോൾ, എവിടെ കാണാം?

IPL 2025 Retention: ഐപിഎൽ റീറ്റെൻഷൻ ടിവിയിലും ഓൺലൈനിലും കാണാൻ സാധിക്കും.




malayalam

India vs New Zealand: കളിമറന്ന് ഇന്ത്യ, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി കിവികൾ; 2012ന് ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ പരമ്പര തോൽവി

New Zealand Win: രണ്ടാം ഇന്നിങ്സിൽ കിവീസിനെതിരെ 359 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 245 റൺസിന് പുറത്താകുകയായിരുന്നു.




malayalam

Rumeli Dhar: ചലഞ്ചര്‍ ട്രോഫി: റുമേലി ധാറിന് ഇന്ത്യ എ ടീം ഹെഡ് കോച്ചായി നിയമനം

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഹൈ പെര്‍ഫോമന്‍സ് സെന്‍ററിന്‍റെ  പരിശീലകയുമാണ്‌ റുമേലി ധാർ.




malayalam

Ranji Trophy: മഴ തടഞ്ഞു; കേരളം-കര്‍ണാടക രഞ്ജി ട്രോഫി മത്സരം സമനിലയില്‍

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം ഇന്ന് കര്‍ണാടയ്ക്കെതിരെ ഇറങ്ങിയത്  




malayalam

Ranji Trophy: രഞ്ജിട്രോഫി: കര്‍ണ്ണാടകയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം

ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ അർധ സെഞ്ച്വറി നേടി രോഹന്‍ കുന്നുമ്മൽ ക്രീസിലുണ്ട്.  




malayalam

India Vs New Zealand Test: കോലിയും രാഹുലും അടക്കം 5 'ഡക്ക്'! ബെംഗളൂരുവില്‍ ഇന്ത്യന്‍ ചരമഗീതമൊരുക്കി കിവികള്‍... 46 ന് ഓളൗട്ട്

India Vs New Zealand First Test: യശസ്വി ജെയ്സ്വാളിനും ഋഷഭ് പന്തിനും മാത്രമാണ് രണ്ടക്കം കടക്കാനായത്. 20 റൺസ് എടുത്ത പന്ത് ആണ് ടോപ് സ്കോറർ.




malayalam

Hello Mummy Movie: അന്ന് വില്ലൻ ഇന്ന് നായകൻ ! സ്ക്രീനിൽ വീണ്ടും ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും; 'ഹലോ മമ്മി' തിയേറ്ററുകളിലേക്ക്

സാൻജോ ജോസഫാണ് ഹലോ മമ്മിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മാണം.  




malayalam

Actress Kasthuri Shankar: വീട് പൂട്ടിയ നിലയിൽ, ഫോൺ സ്വിച്ച് ഓഫ്; നടി കസ്തൂരി ഒളിവിൽ? മുൻകൂർജാമ്യം തേടി

Actress Kasthuri Shankar Absconding: ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.




malayalam

Dileep Movie Ott: തിയേറ്റർ റിലീസ് കഴിഞ്ഞ് 1 വർഷത്തിന് ശേഷം ഒടിടിയിൽ; ഒടുവിൽ ആ ദിലീപ് അപ്ഡേറ്റെത്തി

സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. വിനായക അജിത്താണ് ചിത്രം നിർമിച്ചത്.  




malayalam

Asif Ali Movie Ott: ഒടുവിൽ ആ അപ്ഡേറ്റെത്തി, പ്രേക്ഷകർ കാത്തിരുന്ന ഒടിടി റിലീസ്; ആസിഫ് അലി ചിത്രം എത്തുന്നു

പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രത്തിന് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് കൂടുതലും പ്രൊമോഷന്‍ കിട്ടിയത് എന്നത് ശ്രദ്ധേയം.    




malayalam

Savusai: സോഷ്യൽ മീഡിയകളിൽ തരംഗമായി 'സാവുസായ്'! വൈറലായി മലയാളം ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിന്റെ ബീറ്റ്സ്

Hip Hop Song: മലയാളത്തിലെ മുൻനിര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, അമൽ നീരദ് എന്നിവർ ചേർന്ന് ​​റിലീസ് ചെയ്ത ​ഗാനം സോണി മ്യൂസിക്ക് സൗത്ത്'യു ട്യൂബ് ചാനലിലൂടെയാണ് ​പുറത്തുവിട്ടത്.




malayalam

Pushpa 2 New Poster: സോഷ്യൽ മീഡിയ കത്തിച്ച് പുഷ്പയുടെ വരവ്! പുതിയ പോസ്റ്റർ പുറത്ത് വിട്ടു; ട്രെയിലർ റിലീസ് തിയതിയും പുറത്ത് വിട്ടു

Pushpa 2 New Poster Out: ''പുഷ്പ 2 ദി റൂൾ ട്രെയിലർ നവംബർ 17ന് വൈകുന്നേരം 06.03ന് പട്നയിൽ'' പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ട് അല്ലു അർജുൻ കുറിച്ചു.




malayalam

Marco Tamil Teaser: ഉങ്കളുക്ക് തെരിയുമാ മാർക്കോ യാരെന്ന്? തമിഴകത്തും തീപടർത്തി ഉണ്ണി മുകുന്ദൻ

Unni Mukundan: ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവയുടെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്.




malayalam

Kamal Haasan: 'ഇത് ഞാനൊരുപാട് ആലോചിച്ചെടുത്ത തീരുമാനം'; അഭ്യർത്ഥനയുമായി കമൽ ഹാസൻ

Kamal Haasan: കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്ന അദ്ദേഹത്തിന്റെ വിശ്വാസമാണ് ഇതിന് പിന്നിൽ. 




malayalam

Kanguva Release Trailer: 'നടിപ്പിൻ നായകന്റെ വിളയാട്ടത്തെ പാക്കലാം'; കങ്കുവ റിലീസ് ട്രെയിലർ എത്തി, ഞെട്ടിക്കാൻ കാ‍ർത്തിയും?

Kanguva Release Trailer: ട്രെയിലറിന്റെ അവസാനഭാ​ഗത്ത് കാണിക്കുന്ന കഥാപാത്രം കാർത്തിയെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം. 




malayalam

The Goat Life: അപൂർവ്വനേട്ടവുമായി ആടുജീവിതം; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടം നേടി 'പെരിയോനെ'

The Goat Life: എആർ റഹ്മാനും റഫീഖ് അഹമ്മദും ചേർന്നാണ് ​ഗാനം രചിച്ചിരിക്കുന്നത്. ആലാപനം ജിതിൻ രാജ്.




malayalam

Acidity relief remedies: അസിഡിറ്റിയെ ചെറുക്കാം... രാവിലെ ഈ ചായകൾ പതിവാക്കൂ

Herbal Teas For Better Health: ദഹനപ്രശ്നങ്ങൾ മൂലമാണ് പലപ്പോഴും അസിഡിറ്റി ഉണ്ടാകുന്നത്. ഇത് പതിവാകുന്നത് ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകും.




malayalam

Cholesterol Lowering Foods: ഉയ‍ർന്ന കൊളസ്ട്രോൾ ഉള്ളവ‍ർ ഈ നാല് ഭക്ഷണങ്ങൾ കഴിക്കരുത്; ഹൃദയാഘാത സാധ്യത കൂടുതൽ, പകരം ഈ ഭക്ഷണങ്ങൾ നല്ലത്

High Cholesterol: രക്തത്തിൽ കൊളസ്ട്രോൾ വർധിക്കുന്നത് ചീത്ത കൊളസ്ട്രോൾ വർധിക്കാനും സ്ട്രോക്ക്, ഹൃദയാ​ഘാതം, മറ്റ് ഹൃദ്രോ​ഗങ്ങൾ എന്നിവയിലേക്ക് നയിക്കാനും കാരണമാകും.




malayalam

ADM Naveen Babu Death: തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എ.ഡി.എം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

ADM Naveen Babu Death: അടുത്തമാസം ജോലിയിൽ തിരികെ  പ്രവേശിക്കാനിരിക്കെയാണ് അപേക്ഷ നൽകിയത്.




malayalam

Weight loss diet: ഈ നട്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; ശരീരഭാരം കുറയ്ക്കാൻ മികച്ചത്

Weight loss diet with nuts: അനാരോ​ഗ്യകരമായ ഭക്ഷണശീലങ്ങൾക്ക് പകരം ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതാണ് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ആദ്യഭാ​ഗം.




malayalam

Sweet Potatoes Health Benefits: രുചികരം പോഷകസമ്പുഷ്ടം! അറിയാം മധുരക്കിഴങ്ങിന്റെ ​ഗുണങ്ങൾ

Weight loss with sweet potatoes: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ​ഗുണങ്ങളാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. ഇവ ധാതുക്കൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്.




malayalam

Liver Transplant Surgery: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരം; അഭിനന്ദിച്ച് ആരോ​ഗ്യ മന്ത്രി വീണാ ജോര്‍ജ്

Thiruvananthapuram Medical College: ഏറെ പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയകള്‍ കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.




malayalam

Child Development Centre: ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ യൂണിസെഫിന്റെ നോളജ് പാര്‍ട്ണറാകുന്നു; 21ന് മന്ത്രിയുടെ പ്രഖ്യാപനം

Child Development Centre Thiruvananthapuram: അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി എസ്.എ.ടി. ആശുപത്രിയെ തെരഞ്ഞെടുത്തപ്പോള്‍ അപൂര്‍വ രോഗങ്ങളുടെ നിര്‍ണയത്തിനായി സിഡിസി ലാബിനെയാണ് തിരഞ്ഞെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.




malayalam

Arthritis Diet: ഇലക്കറികൾ മുതൽ ​ഗ്രീൻ ടീ വരെ; സന്ധിവാതം ലഘൂകരിക്കാൻ ഈ ഭക്ഷണങ്ങൾ മികച്ചത്

Arthritis Recovery Diet: ഉദാസീനമായ ജീവിതശൈലി മൂലം യുവാക്കളെയും ബാധിക്കുന്ന ആരോ​ഗ്യപ്രശ്നമായി സന്ധിവേദന മാറിയിക്കുകയാണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന ആർത്രൈറ്റിസ് സന്ധികളിൽ വീക്കവും വേദനയും ഉണ്ടാക്കുന്ന അവസ്ഥയാണ്.




malayalam

Murin Typhus: പകരുന്നത് ചെള്ളിലൂടെ, അഞ്ചാം പനിക്ക് സമാനം; എന്താണ് 'മുറിൻ ടൈഫസ്' എന്ന അപൂർവ്വരോഗം?

ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോ​ഗമാണ് മുറിൻ ടൈഫസ്. അപൂർവമായാണ് ഇത് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്.




malayalam

Weight Loss: ശരീരഭാരം കുറയ്ക്കാം... ദഹനത്തിനും മികച്ചത്; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ പാനീയങ്ങൾ

Homemade Weight Loss Drinks: ആരോ​ഗ്യകരമായ പാനീയങ്ങൾ ദൈനംദിന ഭക്ഷണത്തിന്റെ ഭാ​ഗമാക്കുന്നത് ദഹനം മികച്ചതാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.




malayalam

Saudi News: സൗദിയിൽ ഒരാഴ്ചക്കിടെ 20,778 നിയമലംഘകർ അറസ്റ്റിൽ

Saudi Arabia: താമസ, ജോലി, അതിർത്തി സുരക്ഷാ നിയമ ലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 15 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്.




malayalam

Sharjah International Book Fair 2024: ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ശ്രീനാരായണ ​ഗുരുവിന്റെ ദർശനങ്ങളെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

Book release ceremony: മാനവ രാശിയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശനത്തെ ലോകജനഹൃദയങ്ങളിൽ എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് പുസ്തകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നതെന്ന് രചയിതാക്കൾ അഭിപ്രായപ്പെട്ടു.




malayalam

Saudi News: സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം മുൻപത്തേക്കാൾ വർധിച്ചു

Saudi News: ജൂലൈ ആഗസ്റ്റ് സെപ്റ്റംബർ മാസത്തിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്




malayalam

qatar News: ഖത്തറിൽ ബുധനാഴ്ച വരെ മൂടല്‍മഞ്ഞിന് സാധ്യത

Fog Alert In Qatar: രാത്രിയും രാവിലെയും ദൂരക്കാഴ്‌ച രണ്ടു കിലോമീറ്റർ വരെ കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ വണ്ടിയോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്‌




malayalam

Oman: ഒമാന്റെ നിർമ്മാണ മേഖലയ്ക്ക്‌ നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരം; ഡോ. ഗീവർഗീസ്‌ യോഹന്നാന്‌ ഡോസീർ ലൈഫ്‌ ടൈം പുരസ്കാരം

Dr. Geevarghese Yohannan: കഴിഞ്ഞ അൻപതിലധികം വർഷങ്ങളായി ഒമാന്റെ നിർമാണ മേഖലയ്ക്ക്‌ നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയത്.




malayalam

Saudi News: വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു

Madinah Bews: ലയൺ എയർ വിമാനത്തിലെ യാത്രക്കാരിയായിരുന്നു മരിച്ചത്. വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്നും വീഴുകയായിരുന്നു