automobile Hyundai Five Unique Car Finance Schemes: हुंडई ने की 5 यूनीक कार फाइनेंस स्कीम की शुरुआत By hindi.drivespark.com Published On :: Fri, 08 May 2020 16:58:14 +0530 कोरियन कार निर्माता कंपनी हुंडई ने भारत में ग्राहकों के लिए पांच तरह ही कार फाइनेंस स्कीम शुरू करने की घोषणा की है। कंपनी का कहना है इन स्कीम की मदद से वह अपने ग्राहकों को ज्यादा से ज्यादा सुविधा पहुंचाने की कोशिश कर रही है। Full Article
automobile Hyundai i20N Teaser: हुंडई ने आई20एन का टीजर किया जारी, बर्फ में दिखा रही ताकत By hindi.drivespark.com Published On :: Fri, 08 May 2020 19:34:25 +0530 हुंडई ने आई20एन का पहली बार विडियो तथा आधिकारिक तस्वीरें जारी की है। हुंडई आई20एन इसके स्टैण्डर्ड मॉडल का स्पोर्टी वैरिएंट है जिसे हाल ही में भारत में ऑटो एक्सपो 2020 में भी पेश किया गया था। अब कंपनी ने इसका एक टीजर भी जारी कर दिया है। Full Article
automobile Auto Component Makers Resume Operations: ऑटो कम्पोनेंट कंपनियों ने दोबारा शुरू किया उत्पादन By hindi.drivespark.com Published On :: Sat, 09 May 2020 10:38:49 +0530 कोरोना वायरस के संक्रमण से बचने के लिए पूरे देश में लॉकडाउन जारी है, लेकिन इस लॉकडाउन के चलते पूरे देश में ऑटो मोबाइल इंडस्ट्री की सप्लाई चेन बुरी तरह से प्रभावित हुई है, क्यों कि वाहन निर्माता कंपनियों ने सरकार के निर्देशानुसार उत्पादन बंद कर दिया था। Full Article
automobile Kia Dealerships Resume Operations: किया मोटर्स के डीलरशिप खुले, सेल्टोस की डिलीवरी शुरू By hindi.drivespark.com Published On :: Sat, 09 May 2020 10:56:53 +0530 देश भर में ग्रीन जोन में वाहन डीलरशिप खुलने शुरू हो गये है, ऐसे में किया मोटर्स (KIA MOTORS) ने भी भारत में अपने डीलरशिप खोलने शुरू कर दिए है तथा यहां काम भी शुरू कर दिए है। कंपनी ने फैक्ट्री Full Article
automobile Toyota Harrier Renamed As Frontlander: टोयोटा हैरियर जापान के बाहर फ्रंटलैंडर नाम से होगी लॉन्च By hindi.drivespark.com Published On :: Sat, 09 May 2020 13:27:21 +0530 कार निर्माता कंपनी टोयोटा अपनी सबसे नई एसयूवी कार टोयोटा हैरियर को जापान के बाहर कई और अंतर्राष्ट्रीय बाजारों में उतारने की तैयारी कर रही है। आपको बता दें कि कंपनी पहली बार इस कार का लेफ्ट हैंड ड्राइव वर्जन उतारने वाली है। Full Article
automobile Jeep Grand Compass Launch Timeline: जीप गैंड कम्पास 7-सीटर की लॉन्च टाइमलाइन का खुलासा By hindi.drivespark.com Published On :: Sat, 09 May 2020 15:52:53 +0530 जीप इंडिया ने हाल ही में अपनी कोई भी कार भारतीय बाजार में नहीं उतारी है, लेकिन इसका मतलब यह नहीं है कि कंपनी अपनी नई कार पर काम नहीं कर रही है। आपको बता दें कि जीप इंडिया भारत में Full Article
automobile Hyundai Resumes Production: हुंडई ने उत्पादन फिर से किया शुरू, पहले दिन में बनाये 200 कार By hindi.drivespark.com Published On :: Sat, 09 May 2020 14:29:04 +0530 हुंडई (HYUNDAI) ने अपना उत्पादन शुरू कर दिया है। कंपनी ने अपने प्लांट को 6 मई को ही खोल दिया था लेकिन कंपनी पहले दो दिन अपने कर्मचारियों को सभी सुरक्षा नियम व सोशल डिस्टेंसिंग सीखा रही थी। अब 8 मई Full Article
automobile JK Tyre Resumes Operations: जेके टायर ने अपनी तीन फेसेलिटी में उत्पादन किया शुरू By hindi.drivespark.com Published On :: Sat, 09 May 2020 15:41:09 +0530 देश की टायर निर्माता कंपनी जेके टायर ने इस बात की घोषणा की है कि वह अपने उत्पादन को कुछ स्तर से शुरू करने जा रही है। कंपनी का कहना है कि इस ऑपरेशन के दौरान सरकार द्वारा जारी नियमों और Full Article
automobile Aviation Will Suffer Loss Of 25,000 Crore: एयरलाइंस कंपनियों को होगा 25 हजार करोड़ रुपये का घाटा By hindi.drivespark.com Published On :: Sat, 09 May 2020 15:57:43 +0530 इन्फ्रा एडवाइजरी सर्विसेज फर्म, क्रिसिल ने एक रिपोर्ट में कहा है कि कोविड-19 के कारण लॉकडाउन ने हवाई यातायात को पूरी तरह रोक दिया है, जिससे फ्लाइट कंपनियों को भारी नुक्सान होने की आशंका है। क्रिसिल इंफ्रास्ट्रक्चर एडवाइजरी की रिपोर्ट के Full Article
automobile Maruti Ciaz Discontinued In Pakistan: मारुति सियाज की पाकिस्तान में बिक्री बंद, जाने क्या है वजह By hindi.drivespark.com Published On :: Sat, 09 May 2020 16:49:46 +0530 देश की सबसे बड़ी कार निर्माता कंपनी मारुति सुजुकी की सेडान कार मारुति सियाज भारत में काफी सफल साबित हुई है। लेकिन वहीं अगर अपने पड़ोसी देश पाकिस्तान की बात करें तो वहां पर मारुति सियाज के साथ बिल्कुल उल्टा हुआ है। Full Article
automobile Hyundai Grand i10 NIOS BS6 Petrol Mileage: हुंडई ग्रैंड आई10 नियोस बीएस6 पेट्रोल का माइलेज आया सामने By hindi.drivespark.com Published On :: Sat, 09 May 2020 17:23:59 +0530 हुंडई ग्रैंड आई10 नियोस को बीएस6 पेट्रोल व डीजल दोनों अवतार में लाया जा चुका है। हाल ही में हमने इसके डीजल इंजन के माइलेज की जानकारी दी थी अब इसके पेट्रोल बीएस6 के माइलेज की जानकारी का खुलासा हो गया है। Full Article
automobile Public Transport Resumes In Maharashtra: महाराष्ट्र के ग्रीन जोन इलाकों में बस सेवाएं हुई शुरु By hindi.drivespark.com Published On :: Sat, 09 May 2020 18:52:16 +0530 महाराष्ट्र राज्य सड़क परिवहन निगम ने ग्रीन ज़ोन इलाकों में अंतर-जिला बस संचालन शुरू कर दिया है। दरअसल, केंद्रीय परिवहन एवं राजमार्ग मंत्री नितिन गडकरी ने हाल ही में कहा था कि लॉकडाउन के कारण बंद पड़े बस सेवाओं को कोविड-19 Full Article
automobile Maruti Car Service Pickup: कोरोना के दौर में मारुति के कर्मचारी से कार ओनर हो गया प्रभावित, जाने By hindi.drivespark.com Published On :: Sat, 09 May 2020 18:59:26 +0530 देश भर में अभी भी कोरोना वायरस (COVID-19) फैला हुआ है तथा इसके संक्रमण का खतर बरकरार है। इसके संक्रमण के चलते है देश भर की वाहन फैक्ट्रियां बंद की गयी थी लेकिन अब इन्हें खोलने की इजाजत दे दी गयी है। Full Article
automobile 2020 Maruti S-Cross Launch Timeline: नई मारुति एस-क्रॉस लॉकडाउन के बाद होगी लॉन्च, हुआ खुलासा By hindi.drivespark.com Published On :: Sat, 09 May 2020 20:16:57 +0530 मारुति सुजुकी (MARUTI SUZUKI) भारत में लॉकडाउन के बाद जल्द ही 2020 एस-क्रॉस (S-CROSS) को लॉन्च किया जाना है। इस मारुति एस-क्रॉस फेसलिफ्ट को हाल ही मे भारत में ऑटो एक्सपो 2020 में पेश किया गया था। Full Article
automobile Toyota C-MPV India Launch Revealed: टोयोटा जल्द ही भारत में लाॅन्च करेगी सी-एमपीवी By hindi.drivespark.com Published On :: Sat, 09 May 2020 20:57:05 +0530 टोयोटा और सुजुकी ने भारतीय और वैश्विक बाजारों के लिए नई कारों, प्लेटफार्मों और प्रौद्योगिकियों को विकसित करने के लिए मिलाया है। टोयोटा ने 2019 में बलेनो पर आधारित ग्लैंजा हैचबैक लॉन्च किया था, और अब जॉइंट वेंचर के तहत दूसरे Full Article
automobile Audi India Safety Guidelines: ऑडी इंडिया ने अपने शोरूम के लिए सुरक्षा निर्देश किए जारी By hindi.drivespark.com Published On :: Sun, 10 May 2020 08:30:21 +0530 देश में कोरोना वायरस से संक्रमण के मामले लगातार बढ़ते जा रहे हैं और सरकार देश में लॉकडाउन 3.0 को 17 मई तक घोषित किया है। लेकिन इसमें बहुत सी रियायतें दी गईं हैं, जिसके चलते ऑटोमोटिव इंडस्ट्री धीरे-धीरे दोबारा शुरू की जा रही है। Full Article
automobile Top Car News Of This Week: इस हफ्ते की टॉप कार न्यूज, जाने By hindi.drivespark.com Published On :: Sun, 10 May 2020 09:30:18 +0530 यह हफ्ता कार जगत के लिए ख़ुशी लेकर आया है। इस हफ्ते अधिकतर कम्पनियों ने काम शुरू कर दिया है तथा डीलरशिप भी खोलने की शुरुआत कर दी है। इसके साथ ही कई लोग पहले से हुई बुकिंग को भी कैंसल कर रहे है। Full Article
automobile അരങ്ങേറ്റം നാളെ! FTR കാർബണിന്റെ ടീസർ പങ്കുവെച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ By malayalam.drivespark.com Published On :: Thu, 30 Apr 2020 17:50:30 +0530 FTR കാർബണിന്റെ ടീസർ വീഡിയോ പുറത്തിറക്കി ഇന്ത്യൻ മോട്ടോർസൈക്കിൾ. 2020 മെയ് ഒന്നിന് കമ്പനി പുതിയ ബൈക്കിനെ അവതരിപ്പിക്കും. Full Article
automobile സ്‌ക്രാമ്പ്ളര്‍ 1100 പ്രോ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി By malayalam.drivespark.com Published On :: Thu, 30 Apr 2020 20:02:47 +0530 നേരത്തെ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഉള്ള മോഡലാണ് ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100. 10.91 ലക്ഷം രൂപ മുതലാണ് വിപണിയില്‍ ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100 -യ്ക്ക് വില. ഇന്ത്യയില്‍ ഡ്യുക്കാട്ടി കൊണ്ടുവരുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്രാമ്പ്ളര്‍ മോഡലാണിത്. Full Article
automobile ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍; മാസ്‌ട്രോ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി By malayalam.drivespark.com Published On :: Fri, 01 May 2020 14:00:42 +0530 ഇന്ത്യന്‍ വിപണി ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചുവടുവെയ്ക്കുകയാണ്. ഇതിനോടകം തന്നെ നിരവധി നിര്‍മ്മാതാക്കള്‍ അവരുടെ ഇലക്ട്രിക്ക് മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചു. Full Article
automobile ഗ്രൂം മിനി മോട്ടോ ബൈക്കിന്റെ 2020 പതിപ്പ് ആഗോള വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട By malayalam.drivespark.com Published On :: Sat, 02 May 2020 12:19:53 +0530 ഹോണ്ട മോട്ടോർ കമ്പനി മിനി മോട്ടോ ശ്രേണിയിൽ തങ്ങളുടെ പ്രശസ്ത ബൈക്കായ ഹോണ്ട ഗ്രൂമിന്റെ 2020 പതിപ്പ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ചില പ്രാദേശിക വിപണികളിൽ MSX125 എന്നും ഇത് അറിയപ്പെടുന്നു. Full Article
automobile FTR കാർബൺ അവതരിപ്പിച്ച് ഇന്ത്യൻ, പ്രചോദനം F750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന് By malayalam.drivespark.com Published On :: Sat, 02 May 2020 17:17:02 +0530 അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ഇന്ത്യൻ തങ്ങളുടെ ഏറ്റവും പുതിയ FTR കാർബൺ മോഡലിനെ അവതരിപ്പിച്ചു. അമേരിക്കൻ കമ്പനിയുടെ ഫ്ലാറ്റ് ട്രാക്കർ ഇന്ത്യൻ F750-ൽ നിന്നാണ് പുതിയ മോട്ടോർസൈക്കിൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. Full Article
automobile ലോക്ക്ഡൗണിലും 91 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ് By malayalam.drivespark.com Published On :: Mon, 04 May 2020 21:43:36 +0530 കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വലിയ ആഘാതമാണ് വാഹന വിപണിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസത്തില്‍ ഒറ്റ യൂണിറ്റ് പോലും വില്‍ക്കാനാവാതെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. Full Article
automobile അപ്രീലിയ GPR150 ഇന്ത്യയിലേക്ക്, ലക്ഷ്യം യമഹ R15-ന്റെ വിപണി By malayalam.drivespark.com Published On :: Tue, 05 May 2020 12:10:01 +0530 ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ അപ്രീലിയ അടുത്തിടെ ചൈനയിൽ പുതിയ GPR150 എബിഎസ് സ്പോർട്‌സ് ബൈക്ക് പുറത്തിറക്കി. ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ചും ബ്രാൻഡിന്റെ ആലോചനയിലുണ്ട്. Full Article
automobile 2020 നിഞ്ച 650, Z650 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് കവാസാക്കി By malayalam.drivespark.com Published On :: Tue, 05 May 2020 12:33:04 +0530 ഇന്ത്യ കവാസാക്കി മോട്ടോർ ബിഎസ് VI കംപ്ലയിന്റ് നിഞ്ച 650, Z650 മോട്ടോർസൈക്കിളുകൾക്കായി ബുക്കിംഗ് ആരംഭിച്ചു. ഡീലർഷിപ്പുകളും 2020 കവാസാക്കി നിഞ്ച 650, കവാസാക്കി Z650 എന്നിവയ്ക്കുള്ള ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി. Full Article
automobile VXL 149, SXL 149 മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി വെസ്പ By malayalam.drivespark.com Published On :: Tue, 05 May 2020 16:35:24 +0530 ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ പിയാജിയോ ബിഎസ് VI കംപ്ലയിന്റ് വെസ്പ VXL 149, SXL 149 സ്കൂട്ടറുകൾ ഇന്ത്യയിൽ പുറത്തിറക്കി. വെസ്പ VXL 149 -ന് 1,22,664 രൂപയും, SXL 149 -ന് 1,26,650 രൂപയുമാണ് എക്സ്-ഷോറൂം വില. Full Article
automobile എലഗന്റ് 149 വെളിപ്പെടുത്തി വെസ്പ; വിപണിയിലേക്ക് ഉടന്‍ By malayalam.drivespark.com Published On :: Tue, 05 May 2020 16:37:35 +0530 ബിഎസ് VI കരുത്തില്‍ വെസ്പ എലഗന്റ് -യുടെ പുതിയ പതിപ്പിനെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ. പഴയ ബിഎസ് IV പതിപ്പിന് പകരമാകും വെസ്പ എലഗന്റ് 149 വിപണിയില്‍ എത്തുക. Full Article
automobile രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 ഇരട്ടകള്‍ക്ക് കൂട്ടായി പുതുമുഖങ്ങളും By malayalam.drivespark.com Published On :: Tue, 05 May 2020 21:05:03 +0530 വിപണിയില്‍ ഏതാനും പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ഏകദേശം 14-ഓളം പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തിയേക്കും. Full Article
automobile ഹോണ്ട CB4X പേറ്റന്റ് ഇമേജുകൾ പുറത്ത് By malayalam.drivespark.com Published On :: Wed, 06 May 2020 16:50:40 +0530 ഹോണ്ട CB4X കൺസെപ്റ്റ് 2019 EICMA ഷോയിൽ നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ പേറ്റന്റ് ഫയലിംഗുകൾ ഒരു പ്രൊഡക്ഷൻ പതിപ്പ് പരിഗണനയിലാണെന്ന സൂചന നൽകുന്നു. Full Article
automobile കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും By malayalam.drivespark.com Published On :: Wed, 06 May 2020 17:32:56 +0530 ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്‌സി-സ്‌കൂട്ടര്‍ ഓഫറാണ് അപ്രീലിയ SXR160. 2020 ഓട്ടോ എക്‌സ്‌പോയിലാണ് സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിക്കുന്നത്. Full Article
automobile ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ By malayalam.drivespark.com Published On :: Thu, 07 May 2020 08:30:44 +0530 ഇന്ത്യൻ വിപണിയിൽ ഒരു ലക്ഷം രൂപയിൽ താഴെ വിലവരുന്ന വിഭാഗം രാജ്യത്തെ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും നിർണായകമാവയിൽ ഒന്നാണ്. കർശനമായ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ നിർമാതാക്കളെ മോശം പ്രകടനം കാഴ്ച്ചവയ്ക്കുന്ന മോഡലുകളെ പിൻവലിക്കാൻ നിർബന്ധിതരാക്കി. Full Article
automobile ബിഎസ് IV HF ഡീലക്‌സ് ഓഫറുമായി ഹീറോ By malayalam.drivespark.com Published On :: Thu, 07 May 2020 09:45:18 +0530 ലോക്ക്ഡൗണിന് പിന്നാലെ ഇളവുകളോടെ നിര്‍മ്മാതാക്കളെല്ലാരും തന്നെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് മെയ് 17 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. Full Article
automobile ബൈക്കുകളില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി ഫീച്ചറുമായി റോയല്‍ എന്‍ഫീല്‍ഡ് By malayalam.drivespark.com Published On :: Thu, 07 May 2020 13:33:54 +0530 വരും വര്‍ഷങ്ങളില്‍ വിപണിയില്‍ ഏതാനും പുതിയ മോഡലുകളെ അവതരിപ്പിക്കുമെന്ന് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 14-ഓളം പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തും. Full Article
automobile ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും By malayalam.drivespark.com Published On :: Thu, 07 May 2020 16:00:36 +0530 ഇന്ത്യയിലെ മിക്ക ഇരുചക്ര വാഹന നിർമ്മാതാകളെയും പോലെ, ഇപ്പോൾ നിർബന്ധിത ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബജാജും ഒന്നിലധികം മോഡലുകൾ പരിഷ്കരിച്ചു. Full Article
automobile സ്പ്ലെൻഡർ പ്ലസിന് 10,000 രൂപ കിഴിവ് പ്രഖ്യാപിച്ച് ഹീറോ By malayalam.drivespark.com Published On :: Thu, 07 May 2020 16:02:54 +0530 ജനപ്രിയ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടർസൈക്കിളായ സ്പ്ലെൻഡർ പ്ലസിന് വൻ വില കിഴിവുമായി ഹീറോ മോട്ടോകോർപ്. തെരഞ്ഞെടുത്ത ഡീലർഷിപ്പിലൂടെ ബിഎസ്-IV മോഡലുകൾക്കാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. Full Article
automobile 2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും By malayalam.drivespark.com Published On :: Thu, 07 May 2020 19:38:51 +0530 2020 അവസാനത്തോടെ ഡുക്കാട്ടി ഇന്ത്യ 2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 രാജ്യത്ത് അവതരിപ്പിക്കും. കമ്പനി നേരത്തെ ഇത് പുറത്തിറക്കേണ്ടതായിരുന്നു, എന്നാൽ നിലവിലെ കൊറോണ വൈറസ് പ്രതിസന്ധി ഡുക്കാട്ടി പദ്ധതികൾക്ക് വലിയ മാറ്റങ്ങൾ വരുത്തി. Full Article
automobile ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംകണ്ടെത്തി അപ്രീലിയ RS 660 By malayalam.drivespark.com Published On :: Thu, 07 May 2020 21:57:07 +0530 അടുത്തിടെയാണ് ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ അപ്രീലിയ RS 660-യുടെ ടീസര്‍ പങ്കുവെച്ച്ത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബൈക്ക് ഇടംപിച്ചിരിക്കുന്നത്. Full Article
automobile കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം By malayalam.drivespark.com Published On :: Fri, 08 May 2020 10:55:58 +0530 രാജ്യത്തെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് ശേഷി കുറഞ്ഞ അഡ്വഞ്ചർ ടൂറർ മോഡലിനെ പുറത്തിറക്കാൻ തയാറെടുക്കുകയാണ്. Full Article
automobile R18 ക്രൂയിസര്‍ ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ച് ബിഎംഡബ്ല്യു By malayalam.drivespark.com Published On :: Fri, 08 May 2020 19:26:00 +0530 അടുത്തിടെയാണ് R18 എന്ന ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിനെ ബിഎംഡബ്ല്യു ആഗോള വിപണിയില്‍ പുറത്തിറക്കുന്നത്. ക്രൂസര്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ വില്‍പ്പനയ്ക്കെത്തുമെന്നും വ്യക്തമാക്കി വെബ്‌സൈറ്റില്‍ ഇടംപിടിക്കുകയും ചെയ്തു. Full Article
automobile മോഡലുകളുടെ വില വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്പ് By malayalam.drivespark.com Published On :: Fri, 08 May 2020 19:48:29 +0530 രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് നിലവിലെ എല്ലാ മോഡലുകളുടെയും വില വർദ്ധിപ്പിച്ചു. വാഹനങ്ങളുട പുതിയ വിലകൾ കമ്പനി ഔദ്യോഗിക വെബ്‌സൈറ്റ് അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്. Full Article
automobile ബിഎസ് VI ഡിയോയുടെ വില വര്‍ധിപ്പിച്ച് ഹോണ്ട By malayalam.drivespark.com Published On :: Fri, 08 May 2020 20:56:54 +0530 ഡിയോയുടെ നവീകരിച്ച പതിപ്പിനെ അടുത്തിടെയാണ് ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പനക്കെത്തിയിരിക്കുന്നത്. Full Article
automobile ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍ By malayalam.drivespark.com Published On :: Sat, 09 May 2020 09:23:58 +0530 ഹോം ഡെലിവറി പദ്ധതിക്ക് തുടക്കം കുറിച്ച് അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്ണ്‍. കൊവിഡ്-19 യുടെ പശ്ചാത്തലത്തിലാണ് കമ്പനി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. Full Article
automobile മെറ്റിയർ 350 ഉടൻ, ഉത്പാദനം പുനരാരംഭിച്ച് റോയൽ എൻഫീൽഡ് By malayalam.drivespark.com Published On :: Sat, 09 May 2020 11:10:09 +0530 ഇന്ത്യൻ വിപണിയിലെ ജനപ്രിയ ക്രൂയിസർ മോഡലായ റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ പിൻഗാമിയായി എത്തുന്ന പുതിയ മെറ്റിയർ 350 അധികം വൈകാതെ വിപണിയിൽ ഇടംകണ്ടെത്തും. Full Article
automobile വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125 By malayalam.drivespark.com Published On :: Sat, 09 May 2020 20:19:19 +0530 1995 -ൽ യഥാർത്ഥ ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ രംഗത്തെത്തിയപ്പോൾ, ഇറ്റലിക്കാരെക്കുറിച്ച് നാം ഇഷ്ടപ്പെടുന്ന എല്ലാം വാഹനം പ്രതിനിധീകരിച്ചു. സ്കൂട്ടർ വിചിത്രമായ രൂപമുള്ളതും, പൊളറൈസിംഗും ഉയർന്ന പെർഫോമെൻസുമുള്ളതായിരുന്നു. Full Article
automobile വരുന്നു റോയല്‍ എന്‍ഫീല്‍ഡ് സ്ക്രാംബ്ളർ 650 By malayalam.drivespark.com Published On :: Sun, 10 May 2020 09:59:22 +0530 വിപണിയില്‍ ഏതാനും പുതിയ മോഡലുകളെ ഉടന്‍ അവതരിപ്പിക്കുമെന്ന് അടുത്തിടെയാണ് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചത്. ഏകദേശം 14-ഓളം പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. Full Article
automobile ഫ്രാന്‍സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് എതിരാളി; ഡെസര്‍ട്ട് ഫോഴ്‌സ് 400 അവതരിപ്പിച്ച് മാഷ് By malayalam.drivespark.com Published On :: Sat, 09 May 2020 21:39:50 +0530 ഡെസര്‍ട്ട് ഫോഴ്‌സ് 400-നെ അവതരിപ്പിച്ച് ഫ്രഞ്ച് നിര്‍മ്മാതാക്കളായ മാഷ് മോട്ടോര്‍സ്. 4,995 യൂറോ (ഏകദേശം 4.12 ലക്ഷം രൂപ ) യാണ് ബൈക്കിന്റെ വില. Full Article
automobile കൊവിഡ്-19; 61.5 ലക്ഷം രൂപ സംഭാവന നല്‍കി യമഹ ജീവനക്കാര്‍ By malayalam.drivespark.com Published On :: Sun, 10 May 2020 12:06:26 +0530 കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സഹായഹസ്തവുമായി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യ. 61.5 ലക്ഷം രൂപ സംഭാവന ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. Full Article
automobile കൊവിഡ് ഒരു മുട്ടൻ പണി തന്നെ; ഏപ്രിൽ മാസം ഒരു യൂണിറ്റ് പോലും വിൽപ്പനയില്ലാതെ അശോക് ലെയ്‌ലാൻഡ് By malayalam.drivespark.com Published On :: Fri, 08 May 2020 08:30:49 +0530 കൊവിഡ്-19 മഹാമാരി കാരണം രാജ്യമങ്ങും വലിയ പ്രതിസന്ധിയിലാണ്. ഇതിനോടനുബന്ധിച്ച് വളരെയധികം പ്രയാസങ്ങൾ വാഹന വ്യസായ രംഗവും നേരിടുന്നു. വൈറസ് ബാധ മൂലം ഏപ്രിൽ മാസം ഒരു യൂണിറ്റ് പോലും വിൽപ്പന ഉണ്ടായിട്ടില്ല എന്ന് പ്രമുഖ വ്യവസായ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡും റിപ്പോർട്ട് ചെയ്യുന്നു. Full Article
automobile പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട് By malayalam.drivespark.com Published On :: Fri, 08 May 2020 10:01:07 +0530 ഇന്ത്യക്ക് മുഖംതിരിഞ്ഞു നിൽക്കുന്ന പ്രമുഖ മോഡലുകളിലൊന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് സ്പോർട്ട്. Full Article
automobile ഒക്ടാവിയ RS 245 കൊച്ചിയിലേക്കും! ബുക്ക് ചെയ്തിരിക്കുന്നത് 12 യൂണിറ്റുകള്‍ By malayalam.drivespark.com Published On :: Fri, 08 May 2020 10:41:53 +0530 ചെക്ക് റിപ്പബ്‌ളിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ 2020 ഓട്ടോ എക്സ്പോയിലാണ് പെര്‍ഫോമന്‍സ് കാറായ ഒക്ടാവിയ RS 245 സെഡാനെ അവതരിപ്പിച്ചത്. പിന്നാലെ വാഹനത്തിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചിരുന്നു. Full Article