malayalam

കെ​നി​യ​യില്‍ വെ​ള്ള​പ്പൊ​ക്കം: നൂ​റി​ല​ധി​കം പേ​ര്‍ മ​രി​ച്ചു

കെ​നി​യ​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. കൂടാതെ 2,10,000 ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​താ​യും റെ​ഡ്ക്രോ​സ് റിപ്പോ​ര്‍​ട്ട് ചെ​യ്യുന്നു. 




malayalam

കൊഹ്‌ലിപ്പട മുംബൈയെ പരാജയപ്പെടുത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ആര്?

ബാംഗ്ലൂരിന്‍റെ കട്ട ഫാന്‍സുകാര്‍ക്കുപോലുമറിയാത്ത പരമ രഹസ്യമാണിത്.




malayalam

കൊളീജിയം അവസാനിച്ചു; കെ. എം ജോസഫിന്‍റെ നിയമന കാര്യത്തില്‍ തീരുമാനമായില്ല

കെ. എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായില്ല. 




malayalam

ദളിത് ഭവനത്തില്‍ മന്ത്രിയ്ക്ക് ആഡംബര ഭക്ഷണം!!

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിന്നോക്ക വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ ദളിത് ഗ്രാമങ്ങളില്‍ കൂടുതല്‍ സമയം ചെലവിടണമെന്ന് മന്ത്രിമാരോടും നേതാക്കന്മാരോടും യോഗി ആദിത്യ നാഥ്‌ നിര്‍ദ്ദേശിച്ചിരുന്നു. 




malayalam

ദളിതരുടെ വീടുകളില്‍ അത്താഴമുണ്ട് ബിജെപി നേതാക്കള്‍; കൂടെ വിവാദ പരാമര്‍ശവും

ഉയര്‍ന്ന ജാതിക്കാരായ മന്ത്രിമാര്‍ ദളിതരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതു വഴി അവര്‍ക്ക് മോക്ഷ പ്രാപ്തിയുണ്ടാവും!!! വേദ വാക്യമല്ല, ഇത് ഉത്തര്‍പ്രദേശ് മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിന്‍റെ പ്രസ്താവനയാണ്. 




malayalam

ജ്യോതിര്‍മോയ് ഡെ കൊലക്കേസ്: ഛോട്ടാ രാജന് ജീവപര്യന്തം

അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം. മുംബൈ പ്രത്യേക സിബിഐ കോടതിയുടെതാണ് വിധി.




malayalam

മണ്ടന്‍ പ്രസ്താവനകള്‍ക്ക് പിന്നാലെ ഭീഷണി സ്വരവുമായി ത്രിപുര മുഖ്യമന്ത്രി

സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്നോട്ട് പോകാനാവില്ല, അത്തരക്കാരുടെ നഖം പിഴുതെടുക്കും.




malayalam

'സു​പ്രീംകോ​ട​തി​യി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​രം', മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ആ​ർ.എം ലോ​ധ

സു​പ്രീംകോ​ട​തി​യി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് സു​പ്രീം​കോടതി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ആര്‍ എം ലോ​ധ. സ്ഥി​തി ഇത്രമാത്രം വ​ഷ​ളാ​വാ​ൻ കാ​ര​ണം ചീ​ഫ് ജ​സ്റ്റീ​സ് ദീപക് മിശ്രയാണെന്നും അ​ദ്ദേ​ഹം ത​ന്നി​ഷ്ട​പ്ര​കാര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ലോ​ധ കു​റ്റ​പ്പെ​ടു​ത്തി. 




malayalam

കൃത്യനിര്‍വഹണത്തിനിടെ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവം: കടുത്ത വിമർശനവുമായി സുപ്രീം കോടതി

വെടിവെച്ചുകൊന്ന സംഭവം അതീവ ഗുരുതരമായ പ്രശ്നമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. 




malayalam

മാധ്യമപ്രവര്‍ത്തകന്‍ ജെ ഡെ വധം: ഛോട്ടാ രാജന്‍ കുറ്റക്കാരന്‍

മിഡ്‌ ഡേ പത്രത്തിന്‍റെ ക്രൈം ഇന്‍വസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ ആയിരുന്ന ജെ ഡെ, 2011 ജൂണ്‍ 11നാണ് വെടിയേറ്റ്‌ മരിച്ചത്.




malayalam

മധ്യപ്രദേശില്‍ 3 പുതിയ എഐസിസി സെക്രട്ടറിമാരെ നിയോഗിച്ച് കോണ്‍ഗ്രസ്

ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞു. ഇതിനു മുന്നോടിയായി 3 പേരെ എഐസിസി സെക്രട്ടറിമാരായി കോണ്‍ഗ്രസ് പാര്‍ട്ടി തെരെഞ്ഞെടുത്തു.  




malayalam

ജസ്റ്റിസ് കെ എം ജോസഫിന്‍റെ നിയമനം; കൊളീജിയം ഇന്ന് വീണ്ടും ചേരും

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം ഇന്ന് വീണ്ടും ചേരും. വൈകുന്നേരം 4.15ന് സുപ്രീം കോടതി പരിസരത്ത് തന്നെയാണ് യോഗം ചേരുക.




malayalam

പഞ്ഞിക്കെട്ടാല്‍ തീര്‍ത്ത പനീര്‍

ഹൃദയസംബന്ധമായ അസുഖം ഉള്ളവരും അമിതവണ്ണം ഉള്ളവരും പ്രമേഹവും ഹൈപർ ടെൻഷൻ ഉള്ളവരും ശ്രദ്ധിച്ചേ പനീര്‍ കഴിക്കാവൂ




malayalam

ഊഹാപോഹങ്ങള്‍ക്ക് വിട: സോനം കപൂര്‍ - ആനന്ദ് അഹൂജ വിവാഹം മെയ്‌ 8ന്

ബോളിവുഡ് സൂപ്പര്‍ നായിക സോനം കപൂറും ഡല്‍ഹിയിലെ ബിസിനസുകാരന്‍ ആനന്ദ്‌ അഹൂജയും തമ്മിലുള്ള വിവാഹം മെയ്‌ 8ന് മുംബൈയില്‍ നടക്കും. 




malayalam

സന്ദര്‍ശക വിസ തുക കുറച്ച് സൗദി

സന്ദര്‍ശക വിസയ്ക്കുള്ള തുക സൗദി കുത്തനെ കുറച്ചതായി റിപ്പോര്‍ട്ട്. നിലവിലുള്ള 2000 റിയാലിന് പകരം 300 റിയാലാണ് പുതിയ വിസ സ്റ്റാമ്പിങ് ചാര്‍ജായി ഈടാക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും വിവിധ ഏജന്‍സികള്‍ പറഞ്ഞു.




malayalam

മഅ്ദനി കേരളത്തിലേക്ക്; നാട്ടിലേക്ക് പോകാന്‍ അനുവദിച്ച് എന്‍ഐഎ കോടതി

ഈ മാസം 3 മുതല്‍ 11 വരെ നാട്ടില്‍ നില്‍ക്കാനുള്ള അനുമതിയാണ് പ്രത്യേക കോടതി അനുവദിച്ചിരിക്കുന്നത്.




malayalam

എല്‍ഡിഎഫ് ക്ഷണിച്ചാല്‍ ചര്‍ച്ച; എന്‍ഡിഎ ബന്ധം ഉപേക്ഷിക്കാന്‍ ബിഡിജെഎസ്

കോടിയേരി ക്ഷണിച്ചാല്‍ ബിഡിജെഎസ് ചര്‍ച്ച ചെയ്യും...' വെള്ളാപ്പള്ളി സൂചിപ്പിച്ചു.




malayalam

ചെങ്ങന്നൂരില്‍ വിജയസാധ്യത യുഡിഎഫിന്, ആരുടെ വോട്ടിനോടും അയിത്തമില്ല: എ.കെ ആന്‍റണി

 




malayalam

ലിഗയുടെ കൊലപാതകം: കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെ; അറസ്റ്റ് ഉടന്‍

പൊലീസ് അറസ്റ്റ് ചെയ്ത നാലുപേരില്‍ രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായും ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. 




malayalam

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോ​ഗം ഇന്ന്: പിണറായി പങ്കെടുക്കില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു കൂട്ടിയ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാഷ്ട്രപതി ഭവനിൽ ചേരും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം പ്രമാണിച്ച് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനായാണ് യോഗം വിളിച്ചിരിക്കുന്നത്. ഗ്രാമസ്വരാജ് ആശയത്തിൽ അധിഷ്ടിതമായി നടപ്പാക്കേണ്ട പദ്ധതികളുടെ ആലോചന യോഗത്തിലുണ്ടാകും. യോഗത്തില്‍ രാഷ്ട്രപതിയും പങ്കെടുക്കും. 




malayalam

കേംബ്രിഡ്ജ് അനലിറ്റിക്ക പൂട്ടുന്നതായി റിപ്പോര്‍ട്ട്

  കമ്പനി പൂട്ടുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും ഫേസ്ബുക്കും അറിയിച്ചു.  




malayalam

റെ​ഡ്ഡി സഹോദരന്മാര്‍ക്ക് സീ​റ്റ് ന​ൽ​കി​യ​ത് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍റെ അനുമതിയോടെ: ​യെ​ദ്യൂ​ര​പ്പ

 




malayalam

ഹരിയാനയില്‍ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു

  




malayalam

കര്‍ണാടക തെരഞ്ഞെടുപ്പ് 2018: കോണ്‍ഗ്രസിനെതിരെ വാക്ശരവുമായി പ്രധാനമന്ത്രി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി എത്തി. ഇത് പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്‍റെ രണ്ടാം ദിവസമാണ്.  




malayalam

സെന്‍സെക്‌സ് 73 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

  സെന്‍സെക്‌സ് 73.28 പോയന്റ് താഴ്ന്ന് 35,103.14 ലും നിഫ്റ്റി 38.30 പോയന്റ് നഷ്ടത്തില്‍ 10,679.70 ലുമാണ് വ്യാപാരം അവസാനിച്ചത്.




malayalam

5 ചന്ദന മരങ്ങള്‍ പൂനെ രാജ്ഭവനില്‍ നിന്ന് കളവുപോയി

  




malayalam

കാവേരി തര്‍ക്കം: വിധി നടപ്പാക്കാത്തതിന് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം

  




malayalam

ഉ​ത്ത​ർ​പ്ര​ദേ​ശിലും രാജസ്ഥാനിലും ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ്: 68 മരണം

ഉത്തരേന്ത്യയില്‍ ഇന്നലെ പൊടുന്നനെയുണ്ടായ കാലാവസ്ഥാ വ്യതിയാനം ജീവഹാനിയും വളരെയേറെ നാശനഷ്ടങ്ങളും വരുത്തിയതായി റിപ്പോര്‍ട്ട്.




malayalam

കര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപി മുന്‍ മന്ത്രി കെ. ഗംഗാധര്‍ ഗൗഡ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി മുന്‍ മന്ത്രി കെ. ഗംഗാധര്‍ ഗൗഡ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വാര്‍ത്ത‍. 




malayalam

കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനും ഇന്ന് മുഖാമുഖം

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണരംഗവും ചൂടുപിടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മൂന്നു പാര്‍ട്ടികളും ശക്തമായ പ്രചാരണത്തിലാണ്. എങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോരാണ് എന്നത് വാസ്തവം തന്നെ. 




malayalam

എഎംയു വിദ്യാര്‍ഥികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 41 പേര്‍ക്ക് പരിക്ക്

    




malayalam

വിദേശ വനിതയുടെ കൊലപാതകം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

    




malayalam

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

  സംസ്ഥാനത്ത് 4.41 ലക്ഷം കുട്ടികളാണ് ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.  മാര്‍ച്ച് നാല് മുതല്‍ 24 വരെയായിരുന്നു പരീക്ഷ. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയശതമാനം 95.98 % ആയിരുന്നു.




malayalam

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 97.84

 വിജയശതമാനം 97.84 ആണ്.  




malayalam

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും

  




malayalam

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ഴ​യ​ട​ക്കാ​ന്‍ കൗ​ണ്ട​റി​ല്‍ ഇ​നി ക്യൂ വേ​ണ്ട

  




malayalam

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

  




malayalam

കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അന്തരിച്ചു

  




malayalam

ഇന്നത്തെ പെട്രോള്‍,ഡീസല്‍ വില

  




malayalam

രോഗിയായ ഇന്ത്യന്‍ തടവുകാരനെ പാകിസ്ഥാന്‍ വിട്ടയച്ചു

  എനിക്ക് ടിബിയും ക്യാന്‍സറുമാണെന്നും പാകിസ്ഥാനിലെ ജയിലില്‍ ചികിത്സയിലായിരുന്നുവെന്നും ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജതീന്ദ്ര എഎന്‍ഐയോട് പറഞ്ഞു.




malayalam

കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നമോ ആപ്പിലൂടെ സംവദിക്കും

  




malayalam

പാരമ്പര്യം അവഗണിച്ച്, പ്രതിഷേധക്കാരെ ഒഴിവാക്കി, ദേശീയ അവാര്‍ഡ്‌ വിതരണം

ഭാരതത്തില്‍ സിനിമാ ലോകത്തിന് കഴിഞ്ഞ 65 വര്‍ഷമായി നല്‍കി വന്നിരുന്ന അംഗീകാരത്തെ, പാരമ്പര്യത്തെ കാറ്റില്‍ പറത്തികൊണ്ട് ദേശീയ പുരസ്കാര വിതരണം ഇന്ന് തലസ്ഥാനത്ത് നടന്നു.




malayalam

മോദിയെ ഒരിക്കലും വ്യക്തിപരമായി ആക്രമിക്കില്ല, പദവിയെ ബഹുമാനിക്കുന്നു: രാഹുല്‍ ഗാന്ധി

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പു രംഗം ചൂടുപിടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മൂന്നു പാര്‍ട്ടികളും ശക്തമായ പ്രചാരണത്തിലാണ്. എങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോരാണ് എന്നത് വാസ്തവം തന്നെ. 




malayalam

എസ്​.സി, എസ്​.ടി വിഭാഗങ്ങളുടെ അവകാശങ്ങളെ കോടതി മാനിക്കുന്നു; മുന്‍ ഉത്തരവ്​ സ്​റ്റേ ചെയ്യാനാവില്ല: സുപ്രീം കോടതി

 




malayalam

ബീഹാറിലെ മോത്തിഹാരിയില്‍ ബസില്‍ തീപിടിച്ച് 27 യാത്രക്കാര്‍ വെന്തു മരിച്ചു

ബിഹാറില്‍ നിന്നൊരു ദുരന്ത വാര്‍ത്ത‍. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസില്‍ തീപിടിച്ചതിനെ തുടര്‍ന്ന് 27 യാത്രക്കാര്‍ വെന്തു മരിച്ചു.




malayalam

വിദേശ വനിതയുടെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

  




malayalam

വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിച്ചു; മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് ലഭിച്ചില്ലെന്ന് സര്‍ക്കാര്‍

മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്ക​രു​തെ​ന്ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് മറികടന്ന് കോ​വ​ള​ത്ത് കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം ദഹിപ്പിച്ചതായി റിപ്പോര്‍ട്ട്. തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ലാണ് മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചത്. മ​രി​ച്ച വി​ദേ​ശ വ​നി​ത​യു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 




malayalam

IPL 2018: വെടിക്കെട്ടില്‍ തകര്‍ന്ന് ചെന്നൈ

  




malayalam

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഫൈനലില്‍

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ റോമിനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. 




malayalam

ആരോഗ്യ ഇന്‍ഷുറന്‍സ്: മാമോഗ്രാം നിര്‍ബന്ധമാക്കി യുഎഇ

40 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കാന്‍ മാമോഗ്രാം നിര്‍ബന്ധമാക്കി യുഎഇ. ക്യാന്‍സറുമായി ബന്ധപ്പെട്ടുളള പരിശോധനകള്‍ക്കും മറ്റ് ബോധവത്കരണ പരിപാടികള്‍ക്കും പ്രചാരം കൂട്ടി വരുന്നതിന്‍റെ ഭാഗമായാണ് ഇത്.