automobile

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

ഇന്നും കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ ഭൂരിപക്ഷം ഇന്ത്യക്കാരുടെയും മുൻഗണനയായി തുടരുന്നുണ്ടെങ്കിലും യുവാക്കന്മാർക്കിടയിൽ പ്രീമിയം ബൈക്കുകൾക്കാണ് ആരാധകർ ഏറെയും.




automobile

അരങ്ങേറ്റം നാളെ! FTR കാർബണിന്റെ ടീസർ പങ്കുവെച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ

FTR കാർബണിന്റെ ടീസർ വീഡിയോ പുറത്തിറക്കി ഇന്ത്യൻ മോട്ടോർസൈക്കിൾ. 2020 മെയ് ഒന്നിന് കമ്പനി പുതിയ ബൈക്കിനെ അവതരിപ്പിക്കും.




automobile

സ്‌ക്രാമ്പ്ളര്‍ 1100 പ്രോ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

നേരത്തെ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഉള്ള മോഡലാണ് ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100. 10.91 ലക്ഷം രൂപ മുതലാണ് വിപണിയില്‍ ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100 -യ്ക്ക് വില. ഇന്ത്യയില്‍ ഡ്യുക്കാട്ടി കൊണ്ടുവരുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്രാമ്പ്ളര്‍ മോഡലാണിത്.




automobile

ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍; മാസ്‌ട്രോ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി

ഇന്ത്യന്‍ വിപണി ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചുവടുവെയ്ക്കുകയാണ്. ഇതിനോടകം തന്നെ നിരവധി നിര്‍മ്മാതാക്കള്‍ അവരുടെ ഇലക്ട്രിക്ക് മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചു.




automobile

ഗ്രൂം മിനി മോട്ടോ ബൈക്കിന്റെ 2020 പതിപ്പ് ആഗോള വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട മോട്ടോർ കമ്പനി മിനി മോട്ടോ ശ്രേണിയിൽ തങ്ങളുടെ പ്രശസ്ത ബൈക്കായ ഹോണ്ട ഗ്രൂമിന്റെ 2020 പതിപ്പ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ചില പ്രാദേശിക വിപണികളിൽ MSX125 എന്നും ഇത് അറിയപ്പെടുന്നു.




automobile

FTR കാർബൺ അവതരിപ്പിച്ച് ഇന്ത്യൻ, പ്രചോദനം F750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന്

അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ഇന്ത്യൻ തങ്ങളുടെ ഏറ്റവും പുതിയ FTR കാർബൺ മോഡലിനെ അവതരിപ്പിച്ചു. അമേരിക്കൻ കമ്പനിയുടെ ഫ്ലാറ്റ് ട്രാക്കർ ഇന്ത്യൻ F750-ൽ നിന്നാണ് പുതിയ മോട്ടോർസൈക്കിൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.




automobile

ലോക്ക്ഡൗണിലും 91 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വലിയ ആഘാതമാണ് വാഹന വിപണിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസത്തില്‍ ഒറ്റ യൂണിറ്റ് പോലും വില്‍ക്കാനാവാതെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.




automobile

അപ്രീലിയ GPR150 ഇന്ത്യയിലേക്ക്, ലക്ഷ്യം യമഹ R15-ന്റെ വിപണി

ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ അപ്രീലിയ അടുത്തിടെ ചൈനയിൽ പുതിയ GPR150 എബിഎസ് സ്പോർട്‌സ് ബൈക്ക് പുറത്തിറക്കി. ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ചും ബ്രാൻഡിന്റെ ആലോചനയിലുണ്ട്.




automobile

2020 നിഞ്ച 650, Z650 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് കവാസാക്കി

ഇന്ത്യ കവാസാക്കി മോട്ടോർ ബിഎസ് VI കംപ്ലയിന്റ് നിഞ്ച 650, Z650 മോട്ടോർസൈക്കിളുകൾക്കായി ബുക്കിംഗ് ആരംഭിച്ചു. ഡീലർഷിപ്പുകളും 2020 കവാസാക്കി നിഞ്ച 650, കവാസാക്കി Z650 എന്നിവയ്ക്കുള്ള ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി.




automobile

VXL 149, SXL 149 മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി വെസ്പ

ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ പിയാജിയോ ബിഎസ് VI കംപ്ലയിന്റ് വെസ്പ VXL 149, SXL 149 സ്കൂട്ടറുകൾ ഇന്ത്യയിൽ പുറത്തിറക്കി. വെസ്പ VXL 149 -ന് 1,22,664 രൂപയും, SXL 149 -ന് 1,26,650 രൂപയുമാണ് എക്സ്-ഷോറൂം വില.




automobile

എലഗന്റ് 149 വെളിപ്പെടുത്തി വെസ്പ; വിപണിയിലേക്ക് ഉടന്‍

ബിഎസ് VI കരുത്തില്‍ വെസ്പ എലഗന്റ് -യുടെ പുതിയ പതിപ്പിനെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ. പഴയ ബിഎസ് IV പതിപ്പിന് പകരമാകും വെസ്പ എലഗന്റ് 149 വിപണിയില്‍ എത്തുക.




automobile

രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 ഇരട്ടകള്‍ക്ക് കൂട്ടായി പുതുമുഖങ്ങളും

വിപണിയില്‍ ഏതാനും പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ഏകദേശം 14-ഓളം പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തിയേക്കും.




automobile

ഹോണ്ട CB4X പേറ്റന്റ് ഇമേജുകൾ പുറത്ത്

ഹോണ്ട CB4X കൺസെപ്റ്റ് 2019 EICMA ഷോയിൽ നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ പേറ്റന്റ് ഫയലിംഗുകൾ ഒരു പ്രൊഡക്ഷൻ പതിപ്പ് പരിഗണനയിലാണെന്ന സൂചന നൽകുന്നു.




automobile

കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും

ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്‌സി-സ്‌കൂട്ടര്‍ ഓഫറാണ് അപ്രീലിയ SXR160. 2020 ഓട്ടോ എക്‌സ്‌പോയിലാണ് സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിക്കുന്നത്.




automobile

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

ഇന്ത്യൻ വിപണിയിൽ ഒരു ലക്ഷം രൂപയിൽ താഴെ വിലവരുന്ന വിഭാഗം രാജ്യത്തെ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും നിർണായകമാവയിൽ ഒന്നാണ്. കർശനമായ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ നിർമാതാക്കളെ മോശം പ്രകടനം കാഴ്ച്ചവയ്ക്കുന്ന മോഡലുകളെ പിൻവലിക്കാൻ നിർബന്ധിതരാക്കി.




automobile

ബിഎസ് IV HF ഡീലക്‌സ് ഓഫറുമായി ഹീറോ

ലോക്ക്ഡൗണിന് പിന്നാലെ ഇളവുകളോടെ നിര്‍മ്മാതാക്കളെല്ലാരും തന്നെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് മെയ് 17 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.




automobile

ബൈക്കുകളില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി ഫീച്ചറുമായി റോയല്‍ എന്‍ഫീല്‍ഡ്

വരും വര്‍ഷങ്ങളില്‍ വിപണിയില്‍ ഏതാനും പുതിയ മോഡലുകളെ അവതരിപ്പിക്കുമെന്ന് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 14-ഓളം പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തും.




automobile

ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും

ഇന്ത്യയിലെ മിക്ക ഇരുചക്ര വാഹന നിർമ്മാതാകളെയും പോലെ, ഇപ്പോൾ നിർബന്ധിത ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബജാജും ഒന്നിലധികം മോഡലുകൾ പരിഷ്കരിച്ചു.




automobile

സ്പ്ലെൻഡർ പ്ലസിന് 10,000 രൂപ കിഴിവ് പ്രഖ്യാപിച്ച് ഹീറോ

ജനപ്രിയ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടർസൈക്കിളായ സ്പ്ലെൻഡർ പ്ലസിന് വൻ വില കിഴിവുമായി ഹീറോ മോട്ടോകോർപ്. തെരഞ്ഞെടുത്ത ഡീലർഷിപ്പിലൂടെ ബിഎസ്-IV മോഡലുകൾക്കാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.




automobile

2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

2020 അവസാനത്തോടെ ഡുക്കാട്ടി ഇന്ത്യ 2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 രാജ്യത്ത് അവതരിപ്പിക്കും. കമ്പനി നേരത്തെ ഇത് പുറത്തിറക്കേണ്ടതായിരുന്നു, എന്നാൽ നിലവിലെ കൊറോണ വൈറസ് പ്രതിസന്ധി ഡുക്കാട്ടി പദ്ധതികൾക്ക് വലിയ മാറ്റങ്ങൾ വരുത്തി.




automobile

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംകണ്ടെത്തി അപ്രീലിയ RS 660

അടുത്തിടെയാണ് ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ അപ്രീലിയ RS 660-യുടെ ടീസര്‍ പങ്കുവെച്ച്ത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബൈക്ക് ഇടംപിച്ചിരിക്കുന്നത്.




automobile

കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

രാജ്യത്തെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ‌ എൻ‌ഫീൽ‌ഡ് ശേഷി കുറഞ്ഞ അഡ്വഞ്ചർ ടൂറർ മോഡലിനെ പുറത്തിറക്കാൻ തയാറെടുക്കുകയാണ്.




automobile

R18 ക്രൂയിസര്‍ ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ച് ബിഎംഡബ്ല്യു

അടുത്തിടെയാണ് R18 എന്ന ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിനെ ബിഎംഡബ്ല്യു ആഗോള വിപണിയില്‍ പുറത്തിറക്കുന്നത്. ക്രൂസര്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ വില്‍പ്പനയ്ക്കെത്തുമെന്നും വ്യക്തമാക്കി വെബ്‌സൈറ്റില്‍ ഇടംപിടിക്കുകയും ചെയ്തു.




automobile

മോഡലുകളുടെ വില വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് നിലവിലെ എല്ലാ മോഡലുകളുടെയും വില വർദ്ധിപ്പിച്ചു. വാഹനങ്ങളുട പുതിയ വിലകൾ കമ്പനി ഔദ്യോഗിക വെബ്‌സൈറ്റ് അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്.




automobile

ബിഎസ് VI ഡിയോയുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

ഡിയോയുടെ നവീകരിച്ച പതിപ്പിനെ അടുത്തിടെയാണ് ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പനക്കെത്തിയിരിക്കുന്നത്.




automobile

ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

ഹോം ഡെലിവറി പദ്ധതിക്ക് തുടക്കം കുറിച്ച് അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്ണ്‍. കൊവിഡ്-19 യുടെ പശ്ചാത്തലത്തിലാണ് കമ്പനി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.




automobile

മെറ്റിയർ 350 ഉടൻ, ഉത്പാദനം പുനരാരംഭിച്ച് റോയൽ എൻഫീൽഡ്

ഇന്ത്യൻ വിപണിയിലെ ജനപ്രിയ ക്രൂയിസർ മോഡലായ റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ പിൻഗാമിയായി എത്തുന്ന പുതിയ മെറ്റിയർ 350 അധികം വൈകാതെ വിപണിയിൽ ഇടംകണ്ടെത്തും.




automobile

പെട്രോൾ കരുത്തിലെത്തുന്ന മാരുതി എസ്-ക്രോസ് ഈ മാസം വിപണിയിലേക്ക്

ഡീസൽ മോഡലായി മാത്രം വിപണിയിൽ എത്തിയിരുന്ന മാരുതി എസ്‌-ക്രോസ് ബിഎസ്‌-VI നിലവിൽ വന്നതോടെ വിപണന തന്ത്രം മാറ്റിപ്പിടിക്കുകയാണ്. ഡീസൽ മോഡലുകളോട് താത്ക്കാലികമായി വിടപറഞ്ഞ ബ്രാൻഡ് ക്രോസ്ഓവർ പതിപ്പിനെ പുതിയ പെട്രോൾ എഞ്ചിനിൽ വിൽപ്പനക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്.




automobile

പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

രാജ്യത്ത് പൊതുഗതാഗതം വൈകാതെ പുനരാരംഭിക്കുമെന്ന സൂചനകള്‍ നല്‍കി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് പൊതുഗതാഗതം പുനരാരംഭിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




automobile

ജീപ്പ് ഗ്രാൻഡ് കോമ്പസ് അടുത്ത വർഷം, കൂട്ടിന് മറ്റ് മോഡലുകളും

വിപണിയിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിൽ ജീപ്പ് ഇന്ത്യ വളരെ പിന്നിലാണ്. എന്നാൽ വരും കാലങ്ങളിൽ കാര്യങ്ങൾ മാറാൻ പോവുകയാണ്. മൂന്ന് പുതിയ മോഡലുകൾ ബ്രാൻഡിന്റെ പദ്ധതിയിൽ ഉണ്ടെന്ന് എഫ്‌സി‌എ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ പാർത്ത ദത്ത വ്യക്തമാക്കിയിട്ടുണ്ട്.




automobile

ഹുറാക്കാന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി

ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാക്കന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവ് (RWD) പതിപ്പിനെ അവതരിപ്പിച്ചു.




automobile

കൊവിഡ് ഒരു മുട്ടൻ പണി തന്നെ; ഏപ്രിൽ മാസം ഒരു യൂണിറ്റ് പോലും വിൽപ്പനയില്ലാതെ അശോക് ലെയ്‌ലാൻഡ്

കൊവിഡ്-19 മഹാമാരി കാരണം രാജ്യമങ്ങും വലിയ പ്രതിസന്ധിയിലാണ്. ഇതിനോടനുബന്ധിച്ച് വളരെയധികം പ്രയാസങ്ങൾ വാഹന വ്യസായ രംഗവും നേരിടുന്നു. വൈറസ് ബാധ മൂലം ഏപ്രിൽ മാസം ഒരു യൂണിറ്റ് പോലും വിൽപ്പന ഉണ്ടായിട്ടില്ല എന്ന് പ്രമുഖ വ്യവസായ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡും റിപ്പോർട്ട് ചെയ്യുന്നു.




automobile

പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

ഇന്ത്യക്ക് മുഖംതിരിഞ്ഞു നിൽക്കുന്ന പ്രമുഖ മോഡലുകളിലൊന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് സ്പോർട്ട്.




automobile

ഒക്ടാവിയ RS 245 കൊച്ചിയിലേക്കും! ബുക്ക് ചെയ്തിരിക്കുന്നത് 12 യൂണിറ്റുകള്‍

ചെക്ക് റിപ്പബ്‌ളിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ 2020 ഓട്ടോ എക്സ്പോയിലാണ് പെര്‍ഫോമന്‍സ് കാറായ ഒക്ടാവിയ RS 245 സെഡാനെ അവതരിപ്പിച്ചത്. പിന്നാലെ വാഹനത്തിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചിരുന്നു.




automobile

എന്യാക്! ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ വെളിപ്പെടുത്തി സ്‌കോഡ

ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ചെക്ക് റിപ്പബ്ളിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. എന്യാക് എന്നായിരിക്കും ഈ ഇലക്ട്രിക്ക് ക്രോസ്ഓവര്‍ അറിയപ്പെടുക എന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.




automobile

കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ എത്തുന്ന 2020 കിക്‌സിന്റെ ഔദ്യോഗിക സവിശേഷതകൾ വിശദീകരിച്ച് നിസാൻ . അനേകം സവിശേഷതകളുമായി എത്തുന്ന പുത്തൻ മോഡൽ വിപണിയിൽ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




automobile

വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമ്മിക്കുന്നതിൽ വളരെയധികം അറിയപ്പെടുന്ന നിർമ്മാതാക്കളാണ് വോൾവോ. ലുമിനാറുമായി പങ്കാളികളാകുമെന്നും തങ്ങളുടെ വരും തലമുറയിലെ എല്ലാ കാറുകളിലും LIDAR സാങ്കേതികവിദ്യ (ലൈറ്റ് ഡിറ്റക്ഷൻ, റേഞ്ചിംഗ്) ഘടിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.




automobile

ബി‌എം‌ഡബ്ല്യു 8 സീരീസ് ഗ്രാൻ‌ കൂപ്പെ, M8 കൂപ്പെ മോഡലുകൾ ഇനി ഇന്ത്യയിലും

ബ്രാൻഡിന്റെ നിരയിലെ മുൻനിര മോഡലുകളായ 8 സീരീസ് ഗ്രാൻ കൂപ്പെ, M8 കൂപ്പെ എന്നിവ ഡിജിറ്റലായി ആഭ്യന്തര വിപണിയിൽ പുറത്തിറക്കി ബി‌എം‌ഡബ്ല്യു ഇന്ത്യ. ഇവയ്ക്ക് യഥാക്രമം 1.29 കോടി, 2.15 കോടി രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.




automobile

ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ മാരുതിയുടെ തുറുപ്പ് ചീട്ടാണ് വിറ്റാര ബ്രെസ. 2020 ഓട്ടോ എക്സ്പോയില്‍ ഈ ജനപ്രീയ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുകയും ചെയതിരുന്നു.




automobile

മാരുതി വാഗൺആർ; ഏറ്റവും മികച്ച ബിഎസ് VI സിഎൻജി മോഡൽ

മികച്ച മൈലേജിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ മാരുതി സുസുക്കി എല്ലായ്പ്പോഴും പ്രസിദ്ധരാണ്. ഫാക്ടറി ഫിറ്റഡ് സി‌എൻ‌ജി യൂണിറ്റ് തങ്ങളുടെ ഉൽപ്പന്ന നിരയിൽ ആദ്യമായി വാഗ്ദാനം ചെയ്തതും ബ്രാൻഡാണ്.




automobile

2020 ഹ്യുണ്ടായി i20 N, കാണാം പെർഫോമൻസ് കാറിന്റെ ടീസർ വീഡിയോ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ പെർഫോമൻസ് കേന്ദ്രീകൃത 'N' ഡിവിഷനിൽ നിന്നുള്ള ഏറ്റവും പുതിയ ഉൽപ്പന്നമായ i20 N പതിപ്പിന്റെ ടീസർ പുറത്തുവിട്ടു.




automobile

കൊവിഡ്-19; നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹ്യുണ്ടായി

കൊവിഡ്-19 നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹ്യുണ്ടായി. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഷോറൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.




automobile

വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

മഹീന്ദ്ര തങ്ങളുടെ പുതിയ ഓൺലൈൻ വിപണന പ്ലാറ്റ്‌ഫോമായ 'ഓൺ-ഓൺ‌ലൈൻ' (Own-Online) ഇന്ത്യയിൽ അവതരിപ്പിച്ചു. മഹീന്ദ്രയിൽ നിന്നുള്ള പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ഇന്ത്യയുടെ ഏറ്റവും സമ്പൂർണ്ണമായ എൻഡ്-ടു-എൻഡ് ഓൺലൈൻ വാഹന വിപണന സംവിധാനം വാഗ്ദാനം ചെയ്യുന്നു.




automobile

2020 ഹോണ്ട സിറ്റി എത്തുന്നത് പുത്തൻ പെട്രോൾ എഞ്ചിനിൽ, അവതരണം ഉടൻ

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം അരേങ്ങേറ്റം വൈകിയ മോഡലാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റി. ഭാഗികമായുള്ള ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ നിർത്തിവെച്ച പ്രവർത്തനങ്ങൾ ആരംഭിക്കാൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്.




automobile

ഔട്ട്ലാൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി മിത്സുബിഷി

ജാപ്പനീസ് വാഹന നിർമാതാക്കളായ മിത്സുബിഷി വിദേശ വിപണികളിലെ തങ്ങളുടെ നിറസാന്നിധ്യമായ ഔട്ട്ലാൻഡറിന്റെ പുതുതലമുറ മോഡലുമായി എത്തുന്നു. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി.




automobile

ലോക്ക്ഡൗണിന് ശേഷം ബുക്കിംഗ് റദ്ദാക്കൽ ഭീതിയിൽ ഡീലർമാർ

ഇന്ത്യയിലുടനീളം ലോക്ക്ഡൗണിന് ഇളവ് ലഭിച്ചതോടെ നിരവധി കാർ നിർമ്മാതാക്കൾ ഉൽപാദനവും ഡീലർ തലത്തിൽ വിൽപ്പന / സേവന പ്രവർത്തനങ്ങളും ആരംഭിച്ചു.




automobile

ക്ലബ്മാനെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് മിനി

ക്ലബ്മാനെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി. 2016 ഡിസംബര്‍ മാസത്തിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.




automobile

ഇനി കളി മാറും, മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതിയും

എൻട്രി ലെവലും താങ്ങാനാവുന്നതുമായ വാഹന ശ്രേണി കീഴടക്കിയ മാരുതി സുസുക്കി ഇപ്പോൾ താരതമ്യേന പ്രീമിയവും ചെലവേറിയതുമായ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുകയാണ്.




automobile

താരങ്ങൾ ഇവർ! ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് കാറുകൾ

കഴിഞ്ഞ വർഷം വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യൻ വാഹന വ്യവസായം വൻ തളർച്ചയാണ് നേരിട്ടത്. എന്നാൽ പുതുവർഷത്തെ പ്രതീക്ഷയോടെ കണ്ട് തുടക്കം ഗംഭീരമാക്കിയെങ്കിലും പണി കൊറോണയുടെ രൂപത്തിൽ എത്തി.




automobile

ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

അടുത്തിടെയാണ് ഗ്രാന്‍ഡ് i10 നിയോസിന്റെ ടര്‍ബോ പതിപ്പിനെ ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിക്കുന്നത്. 7.68 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.