world news

ഭ്രൂണം കുഞ്ഞിലേക്ക് വളര്‍ച്ച ഇങ്ങനെയാണ്

ബീജസങ്കലനത്തിനു ശേഷമുള്ള വികസനത്തിന്റെ ആദ്യ ഘട്ടങ്ങളിലൊന്നാണ് ഭ്രൂണ കാലഘട്ടം. സൈഗോട്ട് എന്നറിയപ്പെടുന്ന ഒരു മള്‍ട്ടിസെല്ലുലാര്‍ ജീവിയായി വിഭജിക്കുന്നതിനുമുമ്പ്, രണ്ട് പങ്കാളികളില്‍ നിന്നുമുള്ള അണ്ഡവും ബീജവും സംയോജിച്ചാണ് സൈഗോട്ട് രൂപം കൊള്ളുന്നത്. ഇത് ഫലോപിയന്‍ ട്യൂബില്‍ നിന്ന് നിങ്ങളുടെ ഗര്‍ഭപാത്രത്തിലേക്ക് സഞ്ചരിക്കുന്നു. അവിടെ ഇംപ്ലാന്റേഷന് എന്ന പ്രക്രിയയില്‍ അത് ഗര്‍ഭപാത്രത്തിന്റെ വാളില്‍ സ്വയം ഒട്ടിപ്പിടിക്കുന്നു. ഇത് ഗര്‍ഭത്തിന്റെ തുടക്കമാണ്.




world news

ബീജത്തെ നശിപ്പിച്ച്‌ ഗര്‍ഭമില്ലാതാക്കും കോപ്പര്‍ടി

ഗര്‍ഭനിരോധന ഉപാധികള്‍ സ്ത്രീകളില്‍ പലപ്പോഴും പല വിധത്തിലാണ് ഉപയോഗിക്കുന്നത്. പില്‍സ് മുതല്‍ വജൈനയിലേക്ക് കടത്തി വെക്കുന്ന തരത്തിലുള്ളവ ഇതില്‍ പെടുന്നുണ്ട്. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ വിധത്തിലുള്ള ഗര്‍ഭനിരോധന ഉപാധികളും വിജയിക്കണം എന്നില്ല. എന്നാല്‍ ചിലതാകട്ടെ നൂറ് ശതമാനം ഉറപ്പ് പറയുന്നതാണ്. സ്ത്രീകള്‍ക്ക് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് കോപ്പര്‍ ടി. എന്നാല്‍




world news

പെട്ടെന്ന് ഗര്‍ഭധാരണത്തിന് സീഡ് സൈക്ലിംഗ്‌

വിവാഹ ശേഷം ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം അത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ മാനസികമായും ശാരീരികമായും ഉണ്ടാക്കുന്നുണ്ട്. സ്ത്രീകളിലാണെങ്കിലും പുരുഷന്‍മാരിലാണെങ്കിലും പ്രത്യുത്പാദന ശേഷിക്ക് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. ഗര്‍ഭധാരണം പെട്ടെന്ന് നടക്കണമെങ്കില്‍ പ്രത്യുത്പാദന ശേഷിയും ആരോഗ്യവും കൃത്യമായിരിക്കണം. എന്നാല്‍ മാത്രമേ ഇത് കൃത്യമായി നടക്കുകയുള്ളൂ.




world news

പ്രസവം ഇങ്ങനെയാണ്, പ്രധാനപ്പെട്ട 3 ഘട്ടങ്ങള്‍ ഇവ

പ്രസവവും ഗര്‍ഭധാരണവും വളരെയധികം സങ്കീര്‍ണമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പ്രസവത്തെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പ്രസവ വേദന തന്നെയാണ് ഏറ്റവും സുഖമുള്ളതും എന്നാല്‍ വേദനയുള്ളതുമായ ഒരു വേദന. എന്നാല്‍ എന്താണ് പ്രസവ വേദന എന്നുള്ളതും എന്തൊക്കെയാണ് ഇതിന്റെ ഓരോ ഘട്ടങ്ങള്‍ എന്നുള്ളതും അറിയേണ്ട കാര്യമാണ്. പലപ്പോഴും സ്ത്രീകള്‍ക്ക് പോലും




world news

അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് കൂടിയാലും അപകടമാണ്

ഗര്‍ഭാവസ്ഥയില്‍ ആരോഗ്യം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് അംമ്‌നിയോട്ടിക് ദ്രവം. എന്നാല്‍ വളരുന്ന കുഞ്ഞിനുചുറ്റും അമ്‌നിയോട്ടിക് ദ്രാവകം അധികമായി വരുന്നതിനെയാണ് പോളിഹൈഡ്രാംനിയോസ് അല്ലെങ്കില്‍ ഹൈഡ്രാംനിയോസ് എന്ന് വിളിക്കുന്നത്. നൂറില്‍ ഒരു കേസ് വീതം ഇത്തരത്തില്‍ ഉണ്ടാവുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള അപകടത്തിലേക്ക് എത്തിക്കുന്നുണ്ട്




world news

ഗര്‍ഭകാലത്ത് അസാധാരണ വലിപ്പമുള്ള വയറോ?

ഗര്‍ഭകാലം ആദ്യത്തെ മൂന്ന് മാസത്തിന് ശേഷമാണ് വയറ് കൃത്യമായി പുറത്തേക്ക് വരാന്‍ തുടങ്ങുന്നത്. ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ഗര്‍ഭധാരണം സംഭവിച്ചു എന്നല്ലാതെ കാര്യമായ ശാരീരിക മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം പലരിലും ഗര്‍ഭാവസ്ഥ പ്രകടമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ഇവരില്‍ വയര്‍ തന്നെയാണ് ആദ്യം മാറ്റം കണ്ട് തുടങ്ങുന്ന ഭാഗവും. ശാരീരികവും മാനസികവുമായ ധാരാളം മാറ്റങ്ങൡലൂടെയാണ്




world news

കുഞ്ഞിന് തൂക്കം കൂട്ടാനും പുഷ്ടിക്കും ഏത്തക്കായ

കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണം ഓരോ അമ്മമാര്‍ക്കും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ വളരെയധികം പ്രതിസന്ധികള്‍ അമ്മമാര്‍ അനുഭവിക്കുന്നുണ്ട്. ഭക്ഷണം തന്നെയാണ് കുഞ്ഞിന്റെ കാര്യത്തില്‍ അമ്മമാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്ന്. എന്തൊക്കെ കൊടുക്കണം, എന്തൊക്കെ കൊടുക്കാന്‍ പാടില്ല എന്താണ് കുഞ്ഞിന് കൂടുതല്‍ ഇഷ്ടം എന്ത് ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത് എന്നുള്ളതെല്ലാം അമ്മമാര്‍




world news

പ്രസവശേഷം പ്ലാസന്റ വന്നില്ലെങ്കില്‍ അപകടം , ഭീകരം

പ്രസവത്തിന്റെ മൂന്നാം ഘട്ടം ശിശുവിന്റെ പ്രസവം മുതല്‍ മറുപിള്ള പുറത്ത് വരുന്നതുവരെയുള്ള സമയമാണ്. മറുപിള്ള വേര്‍പെടുത്തുന്നതും പുറത്തു വരുന്നതും പലപ്പോഴും ജീവന്‍ അപകടപ്പെടുത്തുന്ന ഒരു സംഭവമാണ്. കാരണം ഇത് ഗര്‍ഭാശയത്തിന്റെ സാധാരണ പ്രസവാനന്തര സങ്കോചത്തെ തടസ്സപ്പെടുത്തുന്നു, ഇത് രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യും. എന്നാല്‍ ഇത് സാധാരണ സംഭവിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്വാഭാവികമായും




world news

സെക്‌സ് ശേഷം 30 മിനിട്ട് ഈ കിടത്തം, ഗര്‍ഭം ഉറപ്പ്

ഗര്‍ഭധാരണം എന്ന് പറയുന്നത് നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ സംഭവിക്കേണ്ട ഒരു കാര്യമാണ്. അതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടതും. വിവാഹഹ ശേഷം പെട്ടെന്ന് ഗര്‍ഭധാരണം ആഗ്രഹിക്കുന്നവരുണ്ടാവാം. എന്നാല്‍ ചിലരാവട്ടെ ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് മതി എന്ന് ആഗ്രഹിക്കുന്നവരായിരിക്കും. എന്തായാലും ശാരീരികമായും മാനസികമായും ഗര്‍ഭധാരണത്തിന് തയ്യാറാണെന്ന് ദമ്പതികള്‍ ആഗ്രഹിക്കുമ്പോഴാണ് ഇത് സംഭവിക്കേണ്ടത്. ഗര്‍ഭധാരണത്തിന് മുന്‍പ് ദമ്പതികള്‍ക്ക് നിരവധി സംശയങ്ങള്‍ ഉണ്ടാവും. എപ്പോള്‍




world news

പ്രസവശേഷം പെണ്ണിനുമറിയില്ല വജൈനയിലെ ഈ മാറ്റം

സ്വാഭാവികമായും, ഒരു സ്ത്രീ പ്രസവിച്ച ശേഷം അവളുടെ യോനിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണ ഇല്ല എന്നുള്ളത് തന്നെയാണ് കാര്യം. പ്രസവശേഷം യോനി അതേപടി നിലനില്‍ക്കുമോ? പ്രസവശേഷം യോനി അയഞ്ഞതായിത്തീരുമെന്നത് ശരിയാണോ? പ്രസവശേഷം എന്റെ ശരീരത്തിന് എന്ത് സംഭവിക്കും? പ്രസവശേഷം എന്റെ യോനി എങ്ങനെ ശക്തമാക്കും? തീര്‍ച്ചയായും, ഇവയെല്ലാം തന്നെ




world news

ഇവരിലാണ് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത ഇരട്ടി

കുട്ടികളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇരട്ടക്കുട്ടികള്‍ പലപ്പോഴും പലരുടേയും ആഗ്രഹമാണ്. പക്ഷേ അതിനുള്ള സാധ്യത ആരിലൊക്കെ ഉണ്ട് എന്നുള്ളതാണ് അറിയേണ്ടത്. ചിലരില്‍ പെട്ടെന്നാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. എന്നാല്‍ ചിലരിലാകട്ടെ ഇതിനാകെ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് ഉള്ളത്. കുഞ്ഞിനെ ആഗ്രഹിക്കുമ്പോള്‍ ഇരട്ടക്കുട്ടികള്‍ വേണം എന്ന് ആഗ്രഹിക്കുന്നവരും ചില്ലറയല്ല. ആരോഗ്യവും ബുദ്ധിയും ഉള്ള ഒരു കുഞ്ഞിനെ തന്നെയാണ് എല്ലാ മാതാപിതാക്കളും




world news

ആദ്യമാസമല്ല, ആദ്യ ആഴ്ചമുതലറിയാം ഗര്‍ഭധാരണം

ഗര്‍ഭധാരണം എന്ന് പറയുന്നത് സ്വാഭാവികമായും സംഭവിക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ്. ഒരു സ്ത്രീയില്‍ മാനസികമായും ശാരീരികമായും ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു കാലഘട്ടം കൂടിയാണ് ഈ ഒന്‍പത് മാസം. എന്നാല്‍ ആര്‍ത്തവം കൃത്യമായി വരുന്നവര്‍ക്ക് മാത്രമാണ് ആദ്യ ആഴ്ചയില്‍ തന്നെ ഗര്‍ഭധാരണം മനസ്സിലാക്കാന്‍ സാധിക്കുന്നത്. ആദ്യത്തെ ആഴ്ചയില്‍ ശാരീരികമായി പല വിധത്തിലുള്ള അസ്വസ്ഥതകള്‍ തോന്നുമെങ്കിലും അതിനെ പലപ്പോഴും




world news

കുഞ്ഞ് ആണോ പെണ്ണോ; തീരുമാനം പുരുഷബീജത്തിന്‍റേത്

ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും മാതാപിതാക്കള്‍ക്ക് ഒരു പോലെയാണ്. എന്നാല്‍ പലപ്പോഴും ചിലരെങ്കിലും ഒരു പെണ്‍കുഞ്ഞ് മതിയായിരുന്നു അല്ലെങ്കില്‍ ആണ്‍കുഞ്ഞ് മതിയായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. പലപ്പോഴും പെണ്‍കുഞ്ഞ് ഉണ്ടായത് പെണ്ണിന്റെ കുറ്റവും ആണ്‍കുഞ്ഞ് ഉണ്ടായത് ആണിന്റെ മിടുക്കും എന്ന് ചിന്തിക്കുന്നവര്‍ ധാരാളമാണ്. ഇന്നും നമ്മുടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും പെണ്‍ഭ്രൂണഹത്യ നടക്കുന്നത് അതുകൊണ്ട് തന്നെയാണ്. Most read: പ്രസവശേഷം പെണ്ണിനുമറിയില്ല വജൈനയിലെ ഈ




world news

സെക്‌സും ഓവുലേഷനും കൃത്യം; ഗര്‍ഭധാരണം മാത്രമില്ല

ഗര്‍ഭധാരണം സ്ത്രീകള്‍ എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ആഗ്രഹിക്കുന്ന സമയത്ത് ഗര്‍ഭധാരണം സംഭവിക്കാത്തതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമ്മളില്‍ പലര്‍ക്കും മനസ്സിലാവുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇതേ തെറ്റ് പലരും ആവര്‍ത്തിക്കുന്നതും അവരില്‍ ഗര്‍ഭധാരണം സംഭവിക്കാത്തതും. ആരോഗ്യകരവും മാനസികപരവുമായ പല ഘടകങ്ങള്‍ ഒത്തു ചേരുമ്പോഴാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതിനുള്ള സാഹചര്യങ്ങളില്ലെങ്കിലാണ്




world news

കൊറോണ: ചൈനയിലെ മുടിവെട്ട് ഇപ്പോള്‍ ഇങ്ങനെയാണ്‌

കൊറോണ വൈറസ് വ്യാപിക്കുന്ന ഘട്ടത്തില്‍ സ്വയം പരിരക്ഷിക്കുന്നതിനായി ഏവരും വളരെ ശ്രദ്ധാലുക്കളാണ്. ചൈനയില്‍ നിന്നുള്ള അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. ചൈനയിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ മുടിവെട്ടുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സലൂണില്‍ മുടി വെട്ടാന്‍ ചെന്നാല്‍ എങ്ങനെ അവരുമായി അടുത്തിടപഴകാതെ മുടിവെട്ടി കൊടുക്കാം എന്ന് വഴി കാണിച്ചുതരിക കൂടിയാണ് ഈ ബാര്‍ബര്‍മാര്‍




world news

കൊറോണയെ മുന്‍കൂട്ടി പ്രവചിച്ചോ ഇവര്‍ ?

കൊറോണ വൈറസ് ഇതിനകം ലോകത്ത് അയ്യായിരത്തിനടുത്ത് ആളുകളുടെ ജീവനെടുത്തു കഴിഞ്ഞു. മരണ സംഖ്യ ഇനിയും ഉയരുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നു. ആഗോളതലത്തില്‍ ഇത് 1,35,000 ലധികം ആളുകളെ ബാധിച്ചു. ലോകം പകര്‍ച്ചവ്യാധിയുമായി പൊരുത്തപ്പെടുന്നതിനിടെ കൂടുതല്‍ കൂടുതല്‍ നഗരങ്ങള്‍ പുതിയ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ 78 പേര്‍ക്ക് കൊറോണ ബാധയുണ്ട്, ഒരാള്‍ മരിക്കുകയും ചെയ്തു. Most




world news

തള്ളവിരൽ ആകൃതി തടിച്ചതെങ്കിൽ ദാരിദ്യ സൂചന

നിങ്ങളുടെ തള്ളവിരലിന്‍റെ ആകൃതി നോക്കി മനസ്സിലാക്കാൻ സാധിക്കുന്ന പല കാര്യങ്ങളും ഉണ്ട്. ഇവ എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം തള്ളവിരലിന്‍റെ ആകൃതി പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു എന്നാണ് പറയുന്നത്. വിരലിന്‍റെ ആകൃതി നോക്കി സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാം എന്നാണ് പറയുന്നത്. ഇത് നിങ്ങളിൽ എന്തൊക്കെ നേട്ടങ്ങള്‍ കോട്ടങ്ങൾ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം




world news

കൊറോണയ്ക്കും മുമ്പ് ലോകം വിറപ്പിച്ചവര്‍

ഇന്ന് കൊറോണ വൈറസിനെ പേടിക്കാതെയായി ലോകത്ത് ആരുമുണ്ടാവില്ല. അത്രയും ഭയാനകമായ രീതിയിലാണ് വൈറസ് ഓരോ രാജ്യത്തും വ്യാപിക്കുന്നത്. വ്യാപനത്തിനും തടയിടാനായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ലോകരാജ്യങ്ങള്‍ കൈകോര്‍ത്ത് നടത്തുന്നുമുണ്ട്. ഇതിന്റെ ഭീകരത കണക്കിലെടുത്ത് ഒരു ആഗോള മഹാമാരിയായി കൊറോണ വൈറസിനെ ലോകാര്യോഗ്യ സംഘടന വിശേഷിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ കൊറോണ വൈറസിനും മുമ്പ്, നൂറ്റാണ്ടുകളായി മനുഷ്യരാശിക്ക് വിവിധ പകര്‍ച്ചവ്യാധികളെ നേരിടേണ്ടി




world news

സാമ്പത്തിക നഷ്ടം അടുത്തോ, ലക്ഷണങ്ങളിതാ

നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികള്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നുണ്ടോ? എങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പക്ഷേ നിങ്ങളില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങുന്നതിന് മുന്‍പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന കാര്യം ആദ്യം തിരിച്ചറിയണം. ചില ലക്ഷണങ്ങള്‍ ഇതിന് മുന്‍പ് ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക തകര്‍ച്ചക്ക് മുന്‍പ് ചില ലക്ഷണങ്ങള്‍ നമുക്ക്




world news

കൊറോണ വൈറസിന്റെ ശക്തി എത്രനേരം ?

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് തുടരുമ്പോള്‍ ആളുകള്‍ ഏറെ ആശങ്കാകുലരാണ്.കൊറോണ വൈറസ് ലോകമെങ്ങും വ്യാപിച്ച അവസ്ഥയില്‍ ഇതിനെ ചുറ്റിപ്പറ്റി പല മിഥ്യാ ധാരണകളും ആശങ്കകളും ചോദ്യങ്ങളും എല്ലാ കോണില്‍ നിന്നും സജീവമാണ്. കൊറോണ വൈറസിന് ഒരു പ്രതലത്തില്‍ എത്ര സമയം വരെ പ്രവര്‍ത്തനക്ഷമമായി നിലകൊള്ളാന്‍ സാധിക്കും എന്നതാണ് അതിലൊന്ന്. most read: ഹോം ക്വാറന്റൈന്‍:ആരോഗ്യത്തോടെ തുടരാന്‍ ഈ ശീലങ്ങള്‍




world news

വജൈനയില്ല, ആര്‍ത്തവവും ഇല്ലാതെ ഒരു സ്ത്രീ

ഗര്‍ഭപാത്രമില്ലാതെയും ആര്‍ത്തവം വരാതേയും ഒരു സ്ത്രീ. വിശ്വസിക്കാന്‍ പ്രയാസം നേരിടുന്നുണ്ടോ? എന്നാല്‍ സത്യമാണ്. വളരെ വൈകിയാണ് ഇത്തരം ഒരു അവസ്ഥ തനിക്ക് ഉണ്ടെന്ന് അവര്‍ മനസ്സിലാക്കിയത്. അയ്യായിരത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വമായ ഒരു അവസ്ഥയാണ് ഇവര്‍ക്കുണ്ടായത്. ഇപ്പോള്‍ ഈ 29 വയസ്സില്‍ ഒരു തുറന്ന് പറച്ചിലിന് തയ്യാറാക്കിയിരിക്കുകയാണ് കെന്യാന്‍ എന്ന യുവതി. കാരണം തനിക്കുണ്ടായ അനുഭവത്തില്‍




world news

ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും

പക്ഷികളും മൃഗങ്ങളും മനുഷ്യരോട് സംസാരിക്കുന്നു എന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ? ഇതിഹാസങ്ങളില്‍ ഇവ സംസാരിക്കുന്നതായി നാം വായിച്ചറിഞ്ഞിട്ടുണ്ട്. ഈ മിഥ്യകള്‍ ഇന്നത്തെ കാലത്ത് അവയുടെ കരച്ചിലുകള്‍ ശകുനങ്ങളായി കണക്കാക്കുന്നു. എല്ലാ മൃഗങ്ങളുടെയും പക്ഷികളുടെയും പെരുമാറ്റത്തിന് പിന്നില്‍ ഒരു കാരണമുണ്ടാകുന്നു. Most read: കൊറോണയെ മുന്‍കൂട്ടി പ്രവചിച്ചോ ഇവര്‍ ? മൃഗങ്ങളുടെയും പക്ഷികളുടെയും ലോകം ശരിക്കും രഹസ്യമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ അല്ലെങ്കില്‍ ഇവ




world news

വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

മാനവരാശിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തി ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഓരോ നാളിലും ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനായി മരുന്നുകള്‍ വികസിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ശാസ്ത്ര ലോകം. പ്രതിരോധ നടപടികള്‍ക്കിടയിലും കൊവിഡ് 18 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ഈ ആശങ്കകള്‍ക്കിടയിലും ഒട്ടും സന്തോഷകരമല്ലാത്ത വാര്‍ത്തയാണ് ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്നു ഉയരുന്നത്. Most read: കൊറോണ വൈറസിന്റെ ശക്തി എത്രനേരം ?




world news

തൊണ്ടയില്‍ ചില്ല് കുത്തും പോലെ; കൊറോണ അനുഭവം

നാടാകെ കൊറോണവൈറസ് പിടിമുറുക്കിയിരിക്കുകയാണ്. ഒരാളില്‍ നിന്ന് അടുത്ത ആളിലേക്ക് എത്താതിരിക്കുന്നതിന് വേണ്ടി ആരോഗ്യവകുപ്പും സര്‍ക്കാരും എല്ലാം അങ്ങേയറ്റം പരിശ്രമിക്കുകയാണ്. എന്നാലും ചിലരെങ്കിലും ഇവരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് രോഗത്തെ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ഇപ്പോഴെ ശ്രദ്ധിച്ചില്ലെങ്കില്‍ വളരെയധികം അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക.അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. Most read: കൊറോണവൈറസ്; ഇവിടെയെല്ലാം സര്‍വ്വവ്യാപിയാണ് നിസ്സാരമാക്കി വിടുന്ന ലക്ഷണങ്ങളാണ്




world news

തുടക്കം ശ്വാസംമുട്ടലോടെ, കൊറോണ വന്ന വഴി

ലോകം മുഴുവന്‍ കൊറോണവൈറസ് എന്ന വ്യാധി പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ലോകത്ത് കൊറോണബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.അതിലുപരി മരണസംഖ്യയും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇന്നത്തെ അവസ്ഥയില്‍ തന്റെ അനാരോഗ്യകരമായ സാഹചര്യത്തില്‍ പോലും കൊറോണവൈറസിനെ തോല്‍പ്പിച്ച തന്റെ അനുഭവം പങ്കു വെക്കുകയാണ് ഇവിടെ ഒരു ടീച്ചര്‍. ഹൈസ്‌കൂള്‍ ടീച്ചറായ സാറയാണ് ഇത്തരത്തില്‍ രോഗത്തില്‍ നിന്ന്




world news

കോവിഡ് 19; സമൂഹ വ്യാപനം ഭയാനകം

കൊറോണ വൈറസ് പകര്‍ച്ചവ്യാധി ലോകമെമ്പാടും വ്യാപിക്കുന്നതിനിടെയും ഇന്ത്യയില്‍ കോവിഡ് 19 ന്റെ സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇത്തരം കേസുകള്‍ നിരീക്ഷിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അവകാശപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വ്യക്തത വന്നത്. കൊറോണ വൈറസ് ഓരോ സ്ഥലത്തും പ്രഹരം ഏല്‍പ്പിക്കുന്നത് കേവലം ഏതാനും മനുഷ്യരുടെ മരണത്തിലൂടെ മാത്രമല്ലെന്ന് ഇതിനകം ലോകജനതയ്ക്ക് മനസിലായിക്കാണും.




world news

ഏപ്രിലില്‍ അല്‍പം ദോഷക്കാരാണ് ഇവര്‍

ഓരോ വ്യക്തിയും വ്യത്യസ്തരാണെന്നും ജീവിതത്തെ വളരെ രസകരമായാണ് അവരവര്‍ ഓരോരുത്തരും ഓരോ ഫ്രെയിമിലൂടെ നോക്കിക്കാണുന്നതെന്ന് പറയാതെ വയ്യ. ഏപ്രില്‍ മാസത്തില്‍ ജനിച്ച ആളുകളെക്കുറിച്ച് പറയുമ്പോള്‍, അവര്‍ തികച്ചും സ്വതന്ത്രരും അപകടസാധ്യതയുള്ളവരുമാണെന്ന് പറയുന്നത് തെറ്റല്ല. സാഹസികതയോടും വിനോദത്തോടും ജിവിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഈ ലോകത്ത് ആരും കുറ്റമറ്റവരല്ല. എല്ലാവര്‍ക്കും ചില അല്ലെങ്കില്‍ മറ്റ് കുറവുകള്‍ ഉണ്ട്. Most




world news

കൊറോണ മൃഗങ്ങളിലേക്കോ? കടുവയ്ക്ക് വൈറസ് ബാധ

ലോകത്തെ പിടിച്ചുകുലുക്കുന്ന കൊറോണ വൈറസ് കൂടുതല്‍ ദുരിതങ്ങള്‍ സൃഷ്ടിക്കുന്നു. മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും വൈറസ് പടരുന്നു. അമേരിക്കയില്‍ കൊറോണ വൈറസ് താണ്ഡവമാടുന്നതിന് പിന്നാലെയാണ് ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ നാലുവയസ് പ്രായമുള്ള കടുവയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഇത്തരത്തില്‍ മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്ന ആദ്യത്തെ സംഭവമാണ് ഇത്. Most read: കോവിഡ് 19; സമൂഹ വ്യാപനം ഭയാനകം




world news

കോവിഡ് 19: ഭയക്കേണ്ടത് എന്തുകൊണ്ട്‌ ?

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി കൊറോണ വൈറസ് ഓരോ ജീവനും കവര്‍ന്നെടുക്കുകയാണ്. ജനുവരിയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇതിനകം ലോകമെമ്പാടുമായി 82000ത്തിലധികം പേരുടെ മരണത്തിന് കാരണമായി. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ വൈറസ് സംഹാരതാണ്ഡവമാടുകയാണ്. ആയിരക്കണക്കിനാളുകളാണ് ഇവിടങ്ങളില്‍ ദിവസേന മരിച്ചു വീഴുന്നത്. വൈറസ് വ്യാപനത്തെ ചെറുക്കാനായി ലോകമെങ്ങും ഏറെക്കുറെ എല്ലാ രാജ്യങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങിയിരിക്കുകയാണ്. അര്‍ത്തികള്‍ അടച്ച് ഭരണകൂടങ്ങള്‍ ഒറ്റക്കെട്ടായി




world news

ഈ സ്‌നേഹം തോല്‍പ്പിക്കും ഏത് കൊറോണയേയും

വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഇന്ന് നാമോരോരുത്തരുടേയും സൈ്വര്യം കെടുത്തിയ കൊറോണവൈറസിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് എല്ലാവരും. എന്നാല്‍ ഇതിനെതിരേ രാവും പകലും ഇല്ലാതെ കഷ്ടപ്പെടുന്നവരാണ് നമ്മുടെ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും. സമയവും കാലവും നോക്കാതെ ഇന്ന് ഏത് പോരാട്ടത്തിനും മുന്‍നിരയില്‍ തന്നെയാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്വന്തം കുടുംബത്തേയോ വീട്ടുകാരേയോ കാണാനാവാതെ ലോക്ക്ഡൗണില്‍ കുടുങ്ങി രോഗബാധിതര്‍ക്ക് വേണ്ടി




world news

വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ് സാന്നിദ്ധ്യം

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുമ്പോള്‍ തന്നെ ശാസ്ത്രലോകം അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനിറങ്ങിയിരുന്നു. അന്നുമുതല്‍ തന്നെ വൈറസ് മനുഷ്യരില്‍ മാത്രം ഒതുങ്ങി നില്‍ക്കുമോ അതോ മൃഗങ്ങളിലേക്കും പക്ഷികളിലേക്കും വ്യാപിക്കുമോ എന്നും സംശയങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നിരുന്നു. ആദ്യമൊക്കെ ഇതിനുത്തരം കണ്ടെത്താന്‍ തക്ക തെളിവുകളൊന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ന്യൂയോര്‍ക്ക് മൃഗശാലയിലെ കടുവയ്ക്ക് വൈറസ് ബാധിച്ചതോടെ മൃഗങ്ങളിലേക്ക് കൊറോണ




world news

10 വര്‍ഷത്തിന് ശേഷമുണ്ടായ മാലാഖ; ഇപ്പോള്‍ കോവിഡ്

കോവിഡ് ലോകത്തെയാകെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഈ അവസ്ഥയില്‍ ലോകത്തില്‍ രോഗമുക്തി നേടിക്കൊണ്ടിരിക്കുന്നവരേക്കാള്‍ രോഗം ബാധിക്കുന്നവരാണ് കൂടുതലുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. കേരളം കോവിഡിനെ തോല്‍പ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും നമ്മളെ തേടിയെത്തുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ല. Most read: വജൈനയില്ല, ആര്‍ത്തവവും ഇല്ലാതെ ഒരു




world news

ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്; കാരണം

ഹിന്ദുമതത്തില്‍ ഒരു ജീവന്‍, മനുഷ്യനോ ഉറുമ്പോ ആകട്ടെ അവര്‍ ആത്യന്തിക മോക്ഷം നേടുന്നതുവരെ അവരുടെ കര്‍മ്മമനുസരിച്ച് ജനനവും പുനര്‍ജന്‍മവും എടുക്കുന്നു. ജീവിത ചക്രം, പാപമില്ലാതെ പൂര്‍ത്തിയായാല്‍ മോക്ഷത്തോട് അടുക്കാന്‍ കഴിയും. ഇത് ഒരുപക്ഷേ അടുത്ത ജന്‍മത്തില്‍ ഉയര്‍ന്ന രൂപത്തില്‍ നിങ്ങളെ പുനര്‍ ജനിപ്പിക്കും. Most read: ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഒരു ദേഹം, അത്




world news

കൊറോണക്കെതിരെ പ്രേതങ്ങള്‍ റോന്ത് ചുറ്റുന്ന ഗ്രാമം

പോലീസിന്റെ നൈറ്റ് പട്രോളിംഗ് വകവെക്കാതെ പുറത്തിറങ്ങിയവര്‍ക്ക് ഇപ്പോള്‍ പോലീസ് തന്നെ കണ്ടെത്തിയ വഴിയാണ് നൈറ്റ് പട്രോളിംങിന് പ്രേതങ്ങളെ ഇറക്കുക എന്നുള്ളത്. ഇന്തോനേഷ്യയില്‍ നിയന്ത്രണങ്ങള്‍ കടുത്തപ്പോഴും അത് വകവെക്കാതെ പുറത്തിറങ്ങുന്ന നിരവധി ആളുകളാണ് ഉള്ളത്. ഇത് രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് പോലീസ് ഇത്തരം ഒരു തീരുമാനം എടുത്ത് മുന്നോട്ട് വന്നത്. ആള്‍ക്കാരെ വീട്ടിലിരുത്തുന്നതിനുള്ള തന്ത്രമെല്ലാം പരാജയപ്പെട്ടതോടെയാണ്




world news

കോവിഡ്19 - കാലുകളില്‍ അസ്ഥിതുളച്ചെത്തിയ മരണം

49-കാരിയായ എലിസബത്ത് ഇന്നും അത്ഭുതത്തോടെയാണ് ജീവിച്ചിരിക്കുന്നത്. കാരണം കോവിഡ് -19 രോഗബാധിതയായതിനെത്തുടര്‍ന്ന് ഈ മാസം ആദ്യമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്നെ ചികിത്സിച്ച ആശുപത്രി ജീവനക്കാര്‍ക്ക് നന്ദി പറയാനും കോവിഡ് എങ്ങനെ ബാധിച്ചു എന്നും എലിസബത്ത് പറയുന്നുണ്ട്. കോവിഡ് എന്ന മഹാമാരിയെ നേരിടുന്നതിന് വേണ്ടി തന്നെ സഹായിച്ച ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദിപറയുകയാണ് എലിസബത്ത്. Most read: ഈ സ്‌നേഹം




world news

സൂര്യപ്രകാശം കൊറോണയെ നശിപ്പിക്കും: യു.എസ് ഏജന്‍സി

കൊറോണ വൈറസ് ലോകത്ത് ഭീതിപടര്‍ത്തി നീങ്ങുകയാണ്. ഇത് എന്ന് നിയന്ത്രണ വിധേയമാക്കാമെന്നത് ശാസ്ത്രലോകത്തിനു പോലും ഇപ്പോള്‍ ഒരു ചോദ്യ ചിഹ്നമാണ്. ഇതിനകം വൈറസ് ലോകമെമ്പാടുമുള്ള രണ്ടു ലക്ഷത്തിനടുത്ത് ആളുകളുടെ ജീവനെടുത്തു കഴിഞ്ഞു. 28 ലക്ഷത്തിലധധികം പേരെ വൈറസ് ബാധിച്ചു. അമേരിക്കയിലാണ് മരണത്തിന്റെ മൂന്നിലൊന്നും സംഭവിച്ചത്. നിരവധി പഠനങ്ങള്‍ വൈറസിനെക്കുറിച്ച് നാള്‍ക്കു നാള്‍ നടന്നുവരികയാണ്. പല പഠന റിപ്പോര്‍ട്ടുകളും ദിവസേന പുറത്തുവരുന്നു. Most read: വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ് സാന്നിദ്ധ്യം




world news

5 IVF ആര്‍ത്തവവിരാമം;ഗര്‍ഭധാരണം 14വര്‍ഷത്തിന് ശേഷം

വിവാഹം കഴിഞ്ഞ് ഗര്‍ഭധാരണം പ്രസവം കുഞ്ഞ് എന്നുള്ള ആഗ്രഹങ്ങള്‍ സ്ത്രീകളില്‍ സഹജമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും നമ്മുടെ ആഗ്രഹങ്ങള്‍ക്കൊത്ത് കാര്യങ്ങള്‍ നടക്കാതെ വരുന്നുണ്ട്. എന്നാല്‍ ഇത്തരം അവസരങ്ങളില്‍ പ്രതീക്ഷ കൈവിടാതെ കുഞ്ഞിന് വേണ്ടിയുള്ള ചികിത്സയില്‍ തന്നെയായിരിക്കും പല ദമ്പതിമാരും. വിവാഹം കഴിഞ്ഞ് നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഫിയോന എന്ന യുവത് അമ്മയായത്. Most




world news

May Day 2020 : അവകാശ സ്മരണകളുടെ ഓര്‍മ്മദിനം

ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന തൊഴിലാളി ജനതയുടെ അവിസ്മരണീയ ദിനമാണ് മെയ് ഒന്ന്. തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ നേടിയെടുത്തതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിനം. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന അവകാശം അമേരിക്കന്‍ മുതലാളിത്തത്തിന്റെ കൈകളില്‍ നിന്നു പിടിച്ചു വാങ്ങിയ സഹന സമരത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ ദിനം. അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന




world news

ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

ഒരു വീട്ടിലെ പ്രവേശന കവാടത്തിന് വാസ്തുശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. കാരണം പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ഊര്‍ജ്ജം ഒരു വീട്ടില്‍ പ്രവേശിച്ച് പുറത്തുകടക്കുന്ന സ്ഥലമാണ് വീടിന്റെ പ്രവേശന കവാടം. പ്രധാന വാതിലിലൂടെ കൂടുതല്‍ നെഗറ്റീവ് എനര്‍ജികള്‍ ഒരു വീട്ടില്‍ പ്രവേശിച്ചാല്‍ വീട്ടിലെ ആളുകള്‍ക്ക് അഭിവൃദ്ധിയുണ്ടാവില്ലെന്നത് വാസ്തുപരമായ സത്യമാണ്. മറുവശത്ത്, കൂടുതല്‍ പോസിറ്റീവ് എനര്‍ജി ഒരു വീട്ടില്‍ പ്രവേശിക്കുകയാണെങ്കില്‍ വീട്ടില്‍




world news

രോഗം ബാധിച്ച കുഞ്ഞുമായി അമ്മപ്പൂച്ച ആശുപത്രിയില്‍

ലോകത്ത് നിന്ന് സ്‌നേഹവും സഹതാപവും എല്ലാം ഇല്ലാതാവുന്ന ഈ സമയത്തും നമുക്ക് മാതൃകയാവുന്ന നമ്മള്‍ മാതൃകയാക്കേണ്ട ചിലതുണ്ട്. അവിടെ മൃഗങ്ങളെന്നോ മനുഷ്യരെന്നോ ഒന്നും ഇല്ല. അതുകൊണ്ട് തന്നെ കണ്ടു പഠിക്കേണ്ടത് മൃഗങ്ങളില്‍ നിന്നാണെങ്കില്‍ ഒരിക്കലും മടിക്കേണ്ടതില്ല. സ്വന്തം മക്കളെ ഇല്ലാതാക്കുന്ന അമ്മമാരെക്കുറിച്ച് നാം ധാരാളം വായിച്ചിട്ടുണ്ട്. നമ്മുടെ ചുറ്റും തന്നെ ഇതെല്ലാം സംഭവിക്കുന്നുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം




world news

സൈക്കിളിലെത്തി കുട്ടിയെ തട്ടിയെടുക്കുന്ന കുരങ്ങന്‍

സൈക്കിളിലെത്തി കുഞ്ഞിനെ തട്ടിയെടുക്കുന്ന കുരങ്ങന്റെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മോട്ടോര്‍ സൈക്കിളില്‍ പാഞ്ഞെത്തി കുഞ്ഞിനെ തട്ടിയെടുക്കുന്ന ദൃശ്യം ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് പോയിക്കൊണ്ടിരിക്കുകയാണ്. മോട്ടോര്‍ സൈക്കിളില്‍ എത്തി കുഞ്ഞ് ഇരിക്കുന്ന ബെഞ്ചിന് അരികിലേക്ക് നീങ്ങി കുട്ടിയെ തട്ടിയെടുക്കുന്നതിനാണ് കുരങ്ങന്‍ നോക്കിയത്. ഇന്ന് ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ദൃശ്യം എവിടെ നിന്നുള്ളതാണ്




world news

23 വര്‍ഷം ക്വാറന്‍റീന്‍; മഹാമാരി തുടക്കവുമായി മേരി

ഇന്ന് ലോകം മുഴുവന്‍ ഒരു യുദ്ധത്തിലാണ്. കൊറോണവൈറസ് എന്ന അതിഭീകരവ്യാപനത്തിനെതിരേയുള്ള യുദ്ധത്തില്‍. ലോകത്തിന്റെ മുക്കും മൂലയും വരെ ഇതിനെതിരേ പൊരുതിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഓരോ കോണിലും വരെ എങ്ങനെ ഈ വൈറസിനെ തുരത്താം എന്നുള്ളതാണ് ആലോചിച്ച് കൊണ്ടിരിക്കുന്നത്. കേരളത്തില്‍ രോഗവ്യാപനശേഷി കുറഞ്ഞുവെങ്കിലും ലോകത്തിന്റെ പല കോണുകളില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്ത അത്ര ശുഭകരമല്ല എന്നുള്ളത് തന്നെയാണ്. Most read: കോവിഡ്19




world news

ഗര്‍ഭം തടയാന്‍ പണ്ട് സ്ത്രീയോനിയില്‍ ഈ അപകടം

ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ച് പലര്‍ക്കും പല വിധത്തിലുള്ള സംശയങ്ങളാണ്. എന്താണ് കൃത്യമായ ഫലം നല്‍കുന്നത് ഇതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമോ എന്നുള്ളതെല്ലാം ദമ്പതികളുടെ പ്രശ്‌നങ്ങളില്‍ ഗുരുതരമായത് തന്നെയാണ്. ഇന്നത്തെ കാലത്ത് നിരവധി വഴികള്‍ ഉണ്ടെങ്കിലും അത് നിങ്ങളുടെ ആരോഗ്യത്തെക്കൂടി എങ്ങനെ ബാധിക്കുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ഇന്ന്, പില്‍സ്, കോണ്ടം എന്നിവയൊക്കെ ധാരാളം ഉപയോഗിക്കുന്നവരാണ് പലരും.




world news

അമ്മയോളം സ്‌നേഹം; മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍

മിക്കവരും അമ്മമാരെ സൂര്യപ്രകാശം പോലെ ഒരു വഴികാട്ടിയായി കാണുന്നു. എല്ലാത്തിനുമുപരി, ഒരു അമ്മയുടെ ഊഷ്മളമായ സ്‌നേഹം അനുഭവിക്കുന്ന പോലെ സ്വര്‍ഗീയമായി ഒരു കാര്യവും ഈ ലോകത്ത് ഇല്ല. അമ്മയ്ക്ക് പകരമായി അമ്മ മാത്രം, അതിനാല്‍ അവരെ ഓര്‍ക്കാന്‍ പ്രത്യേകമൊരു ദിവസത്തിന്റെ ആവശ്യമില്ല. എങ്കിലു ഇന്നത്തെ തിരക്കിട്ട ജീവിതത്തിനിടയില്‍ അത്തരമൊരു ഓര്‍മ്മദിനത്തിന്റെ ആവശ്യകത ഏറുകയാണ്. Most read: ഗര്‍ഭം തടയാന്‍ പണ്ട് സ്ത്രീയോനിയില്‍ ഈ അപകടം




world news

લૉકડાઉન માટે WHOએ ભારતની ફરીથી કરી પ્રશંસા પરંતુ આ અંગે ચેતવ્યા

આખી દુનિયા અત્યારે કોરોના વાયરસ(કોવિડ-19) મહામારી સામે લડી રહી છે. દુનિયાભરમાં અત્યાર સુધી કોરોનાથી 33 લાખથી વધુ લોકો સંક્રમિત થઈ ચૂક્યા છે અને બે લાખથી વધુ લોકોના મોત થઈ ગયા છે. ભારતમાં પણ કોરોના વાયરસનો પ્રકોપ વધી રહ્યો છે. અહીં કોરોનાના




world news

બકરીથી માંડીને પપૈયા સુધી બધુ કોરોના પૉઝિટીવ, જાણો કઈ જગ્યાએ

આફ્રિકી દેશ તાંઝાનિયામાં હવે બકરીથી લઈને ફળો સુધી બધુ કોરોના વાયરસ પૉઝિટીવ આવ્યુ છે. ત્યારબાદ રાષ્ટ્રપતિ જૉન માગુફલીએ કોરોના વાયરસ ટેસ્ટ કિટ અંગે સવાલ ઉઠાવ્યા છે. આ ટેસ્ટ કિટને તાંઝાનિયાએ પાછી આપી દીધી છે કારણકે કહેવામાં આવી રહ્યુ છે કે આ




world news

અમેરિકામાં ઘટ્યો મૃત્યુ આંક, કોરોનાથી 24 કલાકમાં 1000ના મોત

નવી દિલ્હીઃ કોરોના વાયરસ મહામારીએ વિશ્વશક્તિ અમેરિકાને ઘુટણીયે લાવી દીધું છે. કોરોના વાયરસના કારણે અમેરિકામાં સૌથી વધુ મોત થયાં છે. શક્તિશાળી દેશના સુપરપાવર રાષ્ટ્રપતિ ડોનાલ્ડ ટ્રમ્પ પોતાની જનતાને કોરોનાના કહેરથી બચાવવામાં નિષ્ફળ રહ્યા. લાંબા સમય બાદ મંગળવારે અમેરિકા માટે રાહતના સમાચાર




world news

ચીનની લેબમાં બન્યો કોરોના વાઇરસ, અમેરીકા પાસે કોઇ પુરાવા નહી: WHO

વર્લ્ડ હેલ્થ ઓર્ગેનાઇઝેશન (ડબ્લ્યુએચઓ) એ સોમવારે કહ્યું હતું કે અમેરિકાએ તેને કોઈ પુરાવા પૂરા પાડ્યા નથી તે સાબિત કરવા માટે ચીનની એક લેબમાં કોરોના વાયરસ બનાવવામાં આવ્યો છે. ડબ્લ્યુએચઓએ યુએસ પ્રમુખ ડોનાલ્ડ ટ્રમ્પના દાવાઓને "શંકાસ્પદ" ગણાવ્યા છે. તમને જણાવી દઈએ કે




world news

ચીનમાં આવતા પહેલા જ ચૂપચાપ દુનિયામાં ફેલાવા લાગ્યો હતો કોરોના વાયરસ

ચીનમાં કોરોના વાયરસનો પહેલો કેસ ગયા વર્ષે 2019માં જોવા મળ્યો હતો પરંતુ એવી શંકાઓ પણ હવે સામે આવી રહી છે જેમાં માનવામાં આવી રહ્યુ છે કે ચીનમાં પહેલો કેસ સામે આવતા પહેલા જ વાયરસ કોઈને સંક્રમિત કરી ચૂક્યો હતો. વૈજ્ઞાનિક હવે




world news

કોરોના સામે જંગમાં ઈઝરાયેલને એંટીબૉડી બનાવવામાં મળી સફળતા

કોરોના વાયરસના ઈલાજ વિશે ઈઝરાયેલ તરફથઈ એક મોટુ નિવેદન આવ્યુ છે. ઈઝરાયેલના સંરક્ષણ મંત્રી નફતાલી બેનેટ્ટે કહ્યુ છે કે દેશના ડિફેન્સ બાયોલોજિકલ રિસર્ચ ઈન્સ્ટીટ્યુટમાં કોવિડ-19 માટે એંટીબૉડીને તૈયાર કરવામાં સફળતા મળી છે. તેમની માનીએ તો તેમણે ખુદને આને ડેવલપ થતા જોયુ